സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/പ്രൈമറി (മൂലരൂപം കാണുക)
13:50, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022പ്രൈമറി
(പ്രൈമറി) |
(പ്രൈമറി) |
||
വരി 3: | വരി 3: | ||
സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിൽ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് ഉള്ളത്. ഹൈസ്കൂളിനോടൊപ്പം അപ്പർ പ്രൈമറി കൂടെ അറ്റാച്ച് ചെയ്തുകൊണ്ടാണ് സ്കൂളിന്റെ ഘടന. പ്രൈമറി വിഭാഗത്തിനായി പ്രത്യേകം സൗകര്യങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. പ്രൈമറി തലത്തിൽ കുട്ടികൾ നേടിയെടുക്കേണ്ടതായ ശേഷികൾ കൈവരിക്കുന്നതിനായുള്ള സൗകര്യങ്ങൾ ആണ് അതിൽ പ്രധാനമായത്. ഓരോ വിഷയങ്ങളിലും പ്രഗദ്ഭരായ അദ്ധ്യാപകർ ആണ് അപ്പർ പ്രൈമറി വിഭാഗത്തിൽ ഉള്ളത്. സമയാസമയങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പരിശീലനങ്ങളിലൂടെയും വിദ്യാലയം മുൻകൈയ്യെടുത്ത് നടത്തുന്ന പരിശീലനപരിപാടികളിലൂടെയും ഉയർന്ന മികവ് കൈവരിച്ച അദ്ധ്യാപകർ പ്രൈമറി വിഭാഗത്തിന്റെ പ്രധാന പ്രത്യേകതയാണ്. | സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിൽ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് ഉള്ളത്. ഹൈസ്കൂളിനോടൊപ്പം അപ്പർ പ്രൈമറി കൂടെ അറ്റാച്ച് ചെയ്തുകൊണ്ടാണ് സ്കൂളിന്റെ ഘടന. പ്രൈമറി വിഭാഗത്തിനായി പ്രത്യേകം സൗകര്യങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. പ്രൈമറി തലത്തിൽ കുട്ടികൾ നേടിയെടുക്കേണ്ടതായ ശേഷികൾ കൈവരിക്കുന്നതിനായുള്ള സൗകര്യങ്ങൾ ആണ് അതിൽ പ്രധാനമായത്. ഓരോ വിഷയങ്ങളിലും പ്രഗദ്ഭരായ അദ്ധ്യാപകർ ആണ് അപ്പർ പ്രൈമറി വിഭാഗത്തിൽ ഉള്ളത്. സമയാസമയങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പരിശീലനങ്ങളിലൂടെയും വിദ്യാലയം മുൻകൈയ്യെടുത്ത് നടത്തുന്ന പരിശീലനപരിപാടികളിലൂടെയും ഉയർന്ന മികവ് കൈവരിച്ച അദ്ധ്യാപകർ പ്രൈമറി വിഭാഗത്തിന്റെ പ്രധാന പ്രത്യേകതയാണ്. | ||
അപ്പർ പ്രൈമറി വിഭാഗത്തിനായി പ്രത്യേകം കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഹൈസ്കൂളിനൊപ്പം പ്രൈമറിക്കും സയൻസ് ലാബ് സൗകര്യം, കായിക പരിശീലനത്തിനായുള്ള സംവിധാനങ്ങൾ. യു.എസ്.എസ്. തീവ്ര പരിശീലനം, തുടങ്ങിയവയെല്ലാംതന്നെ വിദ്യാലയത്തിൽ നിലവിലുണ്ട്. അപ്പർ പ്രൈമറി വിഭാഗത്തിൽ വിദ്യാർത്ഥികളുടെ മികവ് കൈവരിക്കാനായി ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ താഴെക്കൊടുക്കുന്നു. തുടർന്ന് വായിക്കുക... | അപ്പർ പ്രൈമറി വിഭാഗത്തിനായി പ്രത്യേകം കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഹൈസ്കൂളിനൊപ്പം പ്രൈമറിക്കും സയൻസ് ലാബ് സൗകര്യം, കായിക പരിശീലനത്തിനായുള്ള സംവിധാനങ്ങൾ. യു.എസ്.എസ്. തീവ്ര പരിശീലനം, തുടങ്ങിയവയെല്ലാംതന്നെ വിദ്യാലയത്തിൽ നിലവിലുണ്ട്. അപ്പർ പ്രൈമറി വിഭാഗത്തിൽ വിദ്യാർത്ഥികളുടെ മികവ് കൈവരിക്കാനായി ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ [[പ്രൈമറി / സി എൻ എൻ ജി എച്ച് എസ് ചേർപ്പ്|താഴെക്കൊടുക്കുന്നു. തുടർന്ന് വായിക്കുക...]] |