അണ്ടല്ലൂർ സീനിയർ ബേസിക് സ്കൂൾ (മൂലരൂപം കാണുക)
13:21, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→വഴികാട്ടി
No edit summary |
|||
വരി 64: | വരി 64: | ||
കണ്ണൂൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ധർമ്മടം പഞ്ചായത്തിൽ അണ്ടലൂർ എന്ന ഗ്രാമത്തിലാണ് അണ്ടലൂർ സീനിയർ ബേസിക് സ്കൂൾ സ്ഥിതി ചെയ്യുന്നത് 1903 -ൽ ഗോവിന്ദൻ ഗുരിക്കൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .തുടക്കത്തിൽ ഒരു ഷെഡിൽ | കണ്ണൂൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ധർമ്മടം പഞ്ചായത്തിൽ അണ്ടലൂർ എന്ന ഗ്രാമത്തിലാണ് അണ്ടലൂർ സീനിയർ ബേസിക് സ്കൂൾ സ്ഥിതി ചെയ്യുന്നത് 1903 -ൽ ഗോവിന്ദൻ ഗുരിക്കൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .തുടക്കത്തിൽ ഒരു ഷെഡിൽ | ||
ആയിരുന്നു പ്രവർത്തനം ആരംഭിച്ചത് അതിനു ശേഷം ഒറ്റ ബിൽഡിംങ്ങിലായി 1 മുതൽ 8 വരെ ക്ലാസുകൾ പ്രവർത്തനം തുടങ്ങി . | ആയിരുന്നു പ്രവർത്തനം ആരംഭിച്ചത് അതിനു ശേഷം ഒറ്റ ബിൽഡിംങ്ങിലായി 1 മുതൽ 8 വരെ ക്ലാസുകൾ പ്രവർത്തനം തുടങ്ങി . ഓല കൊണ്ടുള്ള മേൽക്കൂരയായിരുന്നു . വർഷങ്ങൾക്കുശേഷമാണ് ഇന്നു കാണുന്ന രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങിയത് | ||
അന്നത്തെ കാലത്ത് താഴ്ന്ന ജാതിയിൽ പെട്ട കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ചിരുന്നു. പിന്നീട് നിരവധി സമരങ്ങളിലൂടെയാണ് താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം ആരംഭിച്ചത് പുലയസമുദായത്തിൽ പെട്ട കുട്ടികൾക്ക് ആദ്യമായി പ്രവേശനം | അന്നത്തെ കാലത്ത് താഴ്ന്ന ജാതിയിൽ പെട്ട കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ചിരുന്നു. പിന്നീട് നിരവധി സമരങ്ങളിലൂടെയാണ് താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം ആരംഭിച്ചത് പുലയസമുദായത്തിൽ പെട്ട കുട്ടികൾക്ക് ആദ്യമായി പ്രവേശനം | ||
അനുവദിച്ച വിദ്യാലയമായിരുന്നു അണ്ടലൂർ സീനിയർ ബേസിക് സ്കൂൾ . ഇതിൽ പ്രതിഷേധിച്ച് മറ്റു സമുദായത്തിലുള്ളവർ വിദ്യാഭ്യാസം ബഹിഷ്കരിച്ചു . ഈ ബഹിഷ്കരണത്തിനെതിരെ ദേശീയപ്രസ്ഥാനത്തിൻെറ പ്രവർത്തകർ ചാത്തു മേനോൻെറ നേതൃത്വത്തിൽ | അനുവദിച്ച വിദ്യാലയമായിരുന്നു അണ്ടലൂർ സീനിയർ ബേസിക് സ്കൂൾ . ഇതിൽ പ്രതിഷേധിച്ച് മറ്റു സമുദായത്തിലുള്ളവർ വിദ്യാഭ്യാസം ബഹിഷ്കരിച്ചു . ഈ ബഹിഷ്കരണത്തിനെതിരെ ദേശീയപ്രസ്ഥാനത്തിൻെറ പ്രവർത്തകർ ചാത്തു മേനോൻെറ നേതൃത്വത്തിൽ |