"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ
(പ്രവർത്തനങ്ങൾ)
(പ്രവർത്തനങ്ങൾ)
വരി 1: വരി 1:
പ്രവർത്തനങ്ങൾ
[[സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]
 
വിദ്യാഭ്യാസം കൊണ്ടുദ്ദേശിക്കുന്നത് കുട്ടികളുടെ വിവിധങ്ങളായ കഴിവുകളുടെ ആവിഷ്കാരമാണ് എന്ന സങ്കല്പത്തോടുകൂടി അക്കാദമികവും അക്കാദമികാനുബന്ധവുമായ നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നുവരുന്നുണ്ട്. അക്കാദമിക കാര്യങ്ങളിൽ ഓരോ വിഷയവുമായി ബന്ധപ്പെട്ട് അഞ്ച് മുതൽ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. പാഠ്യവും പാഠാനുബന്ധവുമായ ക്ലാസ്റൂം പ്രവർത്തനങ്ങളോടൊപ്പം ക്ലാസ് റൂം ബാഹ്യമായ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. കായികമേഖലയിൽ ഇതിനകം നിരവധി നേട്ടങ്ങൾ കൈവരിച്ചുകഴിഞ്ഞ സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽവെച്ച് ഏറ്റവും കൂടുതൽ ഗെയിംസ് ഇനങ്ങളിൽ പരിശീലനങ്ങൾ നൽകുന്നതിനുള്ള പ്രവർത്തനങ്ങളുണ്ട്. കൂടാതെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പുറംലോകത്തിന് പരിചയപ്പെടുത്തുന്നതിനുമായുള്ള സർഗ്ഗഭൂമി ടി.വി., സാഹിത്യരചനയ്ക്കും സാഹിത്യാസ്വാദനത്തിനും പ്രാമുഖ്യം നൽകുന്ന നാട്ടുപച്ച മാഗസിൻ, ഗവേഷണാത്മകമായ പഠനം ലക്ഷ്യമിട്ടുകൊണ്ടുള്ള സ്കൂൾ ഇന്റലക്ച്വൽ വിംഗ്, വിവിധ ക്വിസ് പ്രോഗ്രാമുകൾ, വായനക്കൂട്ടം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, ലിറ്റിൽ കൈറ്റ്സ്, ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ്, റെഡ് ക്രോസ് സൊസൈറ്റി, സി.എൻ.എൻ. മീഡിയ സ്കൂൾ, സ്പോർട്സ് അക്കാദമി, ആർട്സ് അക്കാദമി തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നുവരുന്നുണ്ട്. ഓരോ പ്രവർത്തനങ്ങളും പ്രത്യേകം പ്രത്യേകം താഴെ കൊടുക്കുന്നു. [[സൗകര്യങ്ങൾ / സി എൻ എൻ ജി എച്ച് എസ് ചേർപ്പ്|തുടർന്ന് വായിക്കുക...]]{{PHSchoolFrame/Pages}}

449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1348675" എന്ന താളിൽനിന്ന് ശേഖരിച്ചത്