"ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

charitram
No edit summary
(charitram)
വരി 23: വരി 23:
| പ്രധാന അദ്ധ്യാപകൻ=പി സുഷമ           
| പ്രധാന അദ്ധ്യാപകൻ=പി സുഷമ           
| പി.ടി.ഏ. പ്രസിഡണ്ട്=കെ അജിതൻ           
| പി.ടി.ഏ. പ്രസിഡണ്ട്=കെ അജിതൻ           
| സ്കൂൾ ചിത്രം= school-photo.png‎  ‎|
| സ്കൂൾ ചിത്രം= 14557 4.jpeg|
ടി പി ജി എം യു പി സ്കൂൾ
ടി പി ജി എം യു പി സ്കൂൾ
കണ്ണങ്കോട്}}
കണ്ണങ്കോട്}}
== ചരിത്രം ==
== ചരിത്രം ==
കുന്നോത്തുപറമ്പ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ടി പി ജി എം യു പി.
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിൽ പാറാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്‌ ടി പി ജി എം യു പി സ്കൂൾ.

സാക്ഷരതയിൽ വളരെ പിന്നോക്കമായിരുന്ന ഒരു കാലഘട്ടത്തിൽ പ്രത്യേകിച്ചും പെണ്കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ അവഗണന പുലർത്തിയ ഒരു സമൂഹത്തിൽ കണ്ണങ്കോട് ദേശത്തിന്റെ കിഴക്കൻ മേഖലയിൽ ,താഴെ പുരയിൽ നാണിയമ്മ എന്ന അധ്യാപിക സ്ഥാപിച്ചതാണ് ലോവർ എലിമെന്ററി ഗേൾസ് സ്കൂൾ.1913 ൽ സ്ഥാപിച്ച 1 മുതൽ 5 വരെ ക്ലാസുള്ള ഈ സ്കൂൾ 1941 ൽ 6 മുതൽ 8 വരെ ക്ലാസുള്ള ഹയർ എലിമെന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1941 മുതൽ 19575 വരെ ഹെഡ്മാസ്റ്ററായി സേവനം നടത്തിയത് സ്കൂളിന്റെ മാനേജർ കൂടിയായ ശ്രീ.ടി പി ഗോപാലൻ നായരായിരുന്നു.1995 അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ നിരവധി ശിഷ്യന്മാരുടെ ആവശ്യാനുസരണം ,ഈ വിദ്യാലയം "ടി പി ജി മെമ്മോറിയൽ യൂ പി സ്കൂൾ കണ്ണങ്കോട്" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1348088" എന്ന താളിൽനിന്ന് ശേഖരിച്ചത്