"ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 7: വരി 7:




'''<big>പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ ഇലന്തൂർ സ്ഥലത്തുള്ള ഒരു സർക്കാർ</big>'''
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ ഇലന്തൂർ സ്ഥലത്തുള്ള ഒരു സർക്കാർ


'''<big>വിദ്യാലയമാണ് ഇലന്തൂർ ജി.വി.എച്ച്.എസ്.എസ്</big>'''
വിദ്യാലയമാണ് ഇലന്തൂർ ജി.വി.എച്ച്.എസ്.എസ്


== '''ചരിത്രം''' ==  
{{Infobox School
|സ്ഥലപ്പേര്=ഇലന്തൂർ
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38027
|എച്ച് എസ് എസ് കോഡ്=03107
|വി എച്ച് എസ് എസ് കോഡ്=904006
|വിക്കിഡാറ്റ ക്യു ഐഡി=Q87595507
|യുഡൈസ് കോഡ്=32120401007
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം1894
|സ്കൂൾ വിലാസം= ഇലന്തൂർ
|പോസ്റ്റോഫീസ്=ഇലന്തൂർ
|പിൻ കോഡ്=689643
|സ്കൂൾ ഫോൺ=0468 2362082
|സ്കൂൾ ഇമെയിൽ=gvhsselanthoor@yahoo.in
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോഴഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=ആറന്മുള
|താലൂക്ക്=കോഴഞ്ചേരി
ഭരണവിഭാഗം =സർക്കാർ
സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=114
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=114
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=59
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=7
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=114
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=23
|പ്രിൻസിപ്പൽ=സലീന കെ എം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റെജീന എസ്
|വൈസ് പ്രിൻസിപ്പൽ=സലീന കെ എം
|പ്രധാന അദ്ധ്യാപിക=സലീന കെ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിജയൻ എസ് വി
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ രാജേഷ്
|സ്കൂൾ ചിത്രം=Index.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


കുംബഴ പ്രവർത്തിപള്ളിക്കുടം എന്നപേരിൽ തുടങ്ങിയ ഇലന്തൂർ ഗവൺമെൻറ്റ് ഹൈസ്കൂളിന് ഏകദേശം 150 തിൽപരം വ൪‍‍‍‍‍‍‍‍ഷത്തെ ചരിത്രവും പാരമ്പര്യവും അവകാശപ്പെടാനുണ്ട്. ഇലന്തൂരിന്റെ സാംസ്കാരിക ചരിത്രത്തോളം തന്നെയുള്ള പ്രാധാന്യം ഈ സ്കുളിനുമുണ്ട്  .  ഇലന്തൂർ ഗവൺമെൻറ് ഹൈസ്കൂളിന് 162 ഈ വർഷത്തെ ചരിത്രമുണ്ട് .പഴയ തിരുവിതാംകൂർ രാജ്യത്ത് പല സ്ഥലങ്ങളിലും സർക്കാർ സ്കൂളുകൾ ആരംഭിച്ച കാലത്ത് കുമ്പഴ പ്രവർത്തി പള്ളിക്കൂടം എന്ന പേരിൽ തുടങ്ങിയ ഒരു വിദ്യാലയം ആണിത്. വി എം സ്കൂൾ (വെർണാകുലർ മിഡിൽ സ്കൂൾ)എംഎം സ്കൂൾ (മലയാളം മിഡിൽ സ്കൂൾ) യുപിസ്കൂൾ എന്നിങ്ങനെ പല പരിണാമദശതകൾ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷിച്ചത് 160 വർഷം തികഞ്ഞ 1964 ആയിരുന്നു. തുടർന്ന് ദേശഭക്തൻ കെ കുമാർജി യുടെ നേതൃത്വത്തിൽ നടത്തിയ സാഹസിക ശ്രമങ്ങളുടെ ഫലമായി ഇതു ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഈ വിദ്യാലയത്തിന്റെയും ,ഇലന്തൂർ ഗ്രാമത്തിൻയും പുരോഗതിക്ക് വേണ്ടി ചെയ്തിട്ടുള്ള ത്യാഗോജ്വലമായ സേവനം എന്നും സ്മരണീയമാണ്. [[കൂടുതൽ വായിക്കുക24644/ചരിത്രം|കൂടുതൽ വായിക്ക]]<nowiki/>ക<gallery>
== '''ചരിത്രം''' ==കുംബഴ പ്രവർത്തിപള്ളിക്കുടം എന്നപേരിൽ തുടങ്ങിയ ഇലന്തൂർ ഗവൺമെൻറ്റ് ഹൈസ്കൂളിന് ഏകദേശം 150 തിൽപരം വ൪‍‍‍‍‍‍‍‍ഷത്തെ ചരിത്രവും പാരമ്പര്യവും അവകാശപ്പെടാനുണ്ട്. ഇലന്തൂരിന്റെ സാംസ്കാരിക ചരിത്രത്തോളം തന്നെയുള്ള പ്രാധാന്യം ഈ സ്കുളിനുമുണ്ട്  .  ഇലന്തൂർ ഗവൺമെൻറ് ഹൈസ്കൂളിന് 162 ഈ വർഷത്തെ ചരിത്രമുണ്ട് .പഴയ തിരുവിതാംകൂർ രാജ്യത്ത് പല സ്ഥലങ്ങളിലും സർക്കാർ സ്കൂളുകൾ ആരംഭിച്ച കാലത്ത് കുമ്പഴ പ്രവർത്തി പള്ളിക്കൂടം എന്ന പേരിൽ തുടങ്ങിയ ഒരു വിദ്യാലയം ആണിത്. വി എം സ്കൂൾ (വെർണാകുലർ മിഡിൽ സ്കൂൾ)എംഎം സ്കൂൾ (മലയാളം മിഡിൽ സ്കൂൾ) യുപിസ്കൂൾ എന്നിങ്ങനെ പല പരിണാമദശതകൾ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷിച്ചത് 160 വർഷം തികഞ്ഞ 1964 ആയിരുന്നു. തുടർന്ന് ദേശഭക്തൻ കെ കുമാർജി യുടെ നേതൃത്വത്തിൽ നടത്തിയ സാഹസിക ശ്രമങ്ങളുടെ ഫലമായി ഇതു ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഈ വിദ്യാലയത്തിന്റെയും ,ഇലന്തൂർ ഗ്രാമത്തിൻയും പുരോഗതിക്ക് വേണ്ടി ചെയ്തിട്ടുള്ള ത്യാഗോജ്വലമായ സേവനം എന്നും സ്മരണീയമാണ്. [[കൂടുതൽ വായിക്കുക24644/ചരിത്രം|കൂടുതൽ വായിക്ക]]<nowiki/>ക<gallery>
പ്രമാണം:38027 8.jpeg|alt=കെ കുമാർജി|കെ കുമാർജി സ്കൂൾ സ്ഥാപകൻ
പ്രമാണം:38027 8.jpeg|alt=കെ കുമാർജി|കെ കുമാർജി സ്കൂൾ സ്ഥാപകൻ
</gallery>
</gallery>
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1347737" എന്ന താളിൽനിന്ന് ശേഖരിച്ചത്