"ഗവൺമെന്റ് യു പി എസ്സ് പള്ളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സ്കൂളിനെക്കുറിച്ച്...
No edit summary
(ചെ.) (സ്കൂളിനെക്കുറിച്ച്...)
വരി 1: വരി 1:
{{PSchoolFrame/Pages}}കമ്പ്യൂട്ടർ ലാബ് സൗകര്യം ഉണ്ട്. പ്രവർത്തിക്കുന്നവ 5 ഡെസ്ക്ടോപ്പ് 1 ലാപ്ടോപ്പ് ഒന്ന്,രണ്ട് ക്ലാസ്സുകൾക്ക് മുറി ഉണ്ട്.മൂന്നു മുതൽ ഏഴുവരെ ക്ലാസ്സുകൾ സ്ക്രീൻകൊണ്ടു വേർതിരിക്കപ്പെട്ട ഒരു ഹാളിൽ പ്രവർത്തിക്കുന്നു. തുറന്നുകിടന്നിരുന്ന കെട്ടിടം ഭിത്തികൾ കെട്ടി ഒരു ഓഡിറ്റോറിയമാക്കി .ഇതുവരെ ഇതിൽ വൈദ്യുതി എത്തിയിട്ടില്ല. ഫർണിച്ചർ: എല്ലാ ക്ളാസുകളിലെയും മേശ,കസേര തുടങ്ങിയവ കാലഹരണപ്പെട്ടു പുതിയ ഫർണിച്ചർ ലഭിക്കുന്നതിന് നഗരസഭയിൽ അപേക്ഷ നൽകിയിട്ടു നാളുകൾ കഴിഞ്ഞു.ഇനി സ്റ്റീൽ മേശകളും നല്ലകസേരകളും ക്ലാസ്സ് മുറികളിലേക്കും സ്റ്റാഫ്‌ റൂമിലേക്കും വേണം.ശിശു സൗഹൃദമായ കളിയുപകരണങ്ങൾ ,പെയിന്റിങ് എന്നിവ ഇതേവരെ ലഭിച്ചിട്ടില്ല.ഹെഡ്മാസ്റ്റർ ജോൺസൻ ഡാനിയേൽ സംഭാവനയായി നൽകിയ 15ഊഞ്ഞാലുകൾ മാത്രമാണിപ്പോൾ കുട്ടികൾക്ക് കളിയുപകരണങ്ങളായുള്ളത്.
{{PSchoolFrame/Pages}}കമ്പ്യൂട്ടർ ലാബ് സൗകര്യം ഉണ്ട്. (പക്ഷേ, കെട്ടിടം ജീർണ്ണിച്ചതിനാൽ എൻജിനീയർ ഈകെട്ടിടത്തിനു പ്രവർത്തനാനുമതി തന്നിട്ടില്ല).  പ്രവർത്തിക്കുന്നവ 5 ഡെസ്ക്ടോപ്പ് 1 ലാപ്ടോപ്പ് ഒന്ന്,രണ്ട് ക്ലാസ്സുകൾക്ക് മുറി ഉണ്ട്.(ഹെഡ്മാസ്റ്റർക്ക് ഓഫീസ് മുറി പ്രത്യേകം ഇല്ല. അതിനാൽ ഒന്നാം ക്ലാസ്സ് മുറി ഓഫീസായുംഉപയോഗിക്കുന്നു. രണ്ടാം ക്ലാസ്സ് മുറിയുടെ ഒരു ഭാഗം സ്റ്റാഫ് മുറിയായും മൂന്നു മുതൽ ഏഴുവരെ ക്ലാസ്സുകൾ സ്ക്രീൻകൊണ്ടു വേർതിരിക്കപ്പെട്ട ഒരു ഹാളിൽ പ്രവർത്തിക്കുന്നു. തുറന്നുകിടന്നിരുന്ന കെട്ടിടം ഭിത്തികൾ കെട്ടി ഒരു ഓഡിറ്റോറിയമാക്കി .ഇതുവരെ ഇതിൽ വൈദ്യുതി എത്തിയിട്ടില്ല. ഫർണിച്ചർ: എല്ലാ ക്ളാസുകളിലെയും മേശ,കസേര തുടങ്ങിയവ കാലഹരണപ്പെട്ടു പുതിയ ഫർണിച്ചർ ലഭിക്കുന്നതിന് നഗരസഭയിൽ അപേക്ഷ നൽകി.2021ൽ സ്റ്റീൽ മേശകളും നല്ലകസേരകളും ക്ലാസ്സ് മുറികളിലേക്കും സ്റ്റാഫ്‌ റൂമിലേക്കും കിട്ടി..ശിശു സൗഹൃദമായ കളിയുപകരണങ്ങൾ ,പെയിന്റിങ് എന്നിവ ഇതേവരെ ലഭിച്ചിട്ടില്ല.ഹെഡ്മാസ്റ്റർ ജോൺസൻ ഡാനിയേൽ സംഭാവനയായി നൽകിയ 15ഊഞ്ഞാലുകൾ മാത്രമാണിപ്പോൾ കുട്ടികൾക്ക് കളിയുപകരണങ്ങളായുള്ളത്.
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345861" എന്ന താളിൽനിന്ന് ശേഖരിച്ചത്