"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. സി.യു. കാമ്പസ് എന്ന താൾ ജി.എൽ.പി.എസ്. സി. യു. കാമ്പസ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
No edit summary
വരി 67: വരി 67:




മലപ്പുറം ജില്ലയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ കാലിക്കറ്റ് യുനിവേർസിറ്റി പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം '''ജി..എൽ.പി സ്‌കൂൾ സി.യു. ക്യാമ്പസ്'''  എന്ന പേരിലാണ് അറിയപ്പെടുന്നത്.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭാസ ജില്ലയിൽ, വേങ്ങര ഉപജില്ലയിൽ, തേഞ്ഞിപാലം ഗ്രാമപഞ്ചായത്തിലെ കാലിക്കറ്റ് സർവകലാശാല പ്രദേശത്ത്  എൻ എച്ഛ്  66 നടുത്തായി സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമാണ് ഗവൺമെന്റ്  ലോവർ പ്രൈമറി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് സ്കൂൾ (ജി. എൽ. പി. എസ്. സി. യു. ക്യാമ്പസ് )


=='''ചരിത്രം'''==
=='''ചരിത്രം'''==
തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാഷണൽ ഹൈവേക്ക്‌ സമീപം സ്ഥിതിചെയ്യുന്നു. ആദ്യം ഈ വിദ്യാലയം ഗവ.മോഡൽ ഹയർ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവർത്തിച്ചിരുന്നത്. ഷിഫ്റ്റ്‌ സമ്പ്രദായവും സ്ഥല സൗ കര്യക്കുറവും മൂലം പ്രൈമറി സെക്ഷ്ൻ വളരെഅധികം കഷ്ടതകൾ അനുഭവിക്കേണ്ടി വന്നു. ഇതിന് ഒരു പരിഹാരമായി അന്നത്തെ പി ടി എ യുടെയും മേലുദ്യോഗസ്ഥരുടെയും ശ്രമഫലമായി  എച്ച്. എം . ഇ.കെ പദ്മാവതി ടീച്ചറുടെ നേതൃത്വത്തിൽ 1989 നവംബറിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. സ്ഥലവും കെട്ടിടവും  സർവകലശാലയുടെ അധീനതയിലായിരുന്നു. ശബ്ദമുഖരിതമായ അന്തരീക്ഷത്തിലാണ് പഠനം നടന്നിരുന്നത്. വിദ്യാലയത്തിന് സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ സർകാരിൽ നിന്ൻ ഒരു ധനസഹായവും ലഭിച്ചില്ല.പി ടി എ യുടെ സഹായത്തിലാണ് ക്ലാസ് മുറികൾ സ്കീൻ വെച്ച് തിരിച്ചത്.ഫർണ്ണിച്ചറുകൾ പരിമിതമായിരുന്നു.പിന്നീട് അന്നത്തെ പിടി എയുടെ ശ്രമഫലമായി 1999 നവംബർ 16 ഒരേക്കർ സ്ഥലം സർവകലാശാലയിൽ നിന്നും  സ്കൂളിനായി വിട്ടുകിട്ടി.അതെ വർഷം തന്നെ പിടിഎ യുടെ സഹായത്താൽ രണ്ടു ക്ലാസ്സ്‌ റൂമുകൾ  നിർമ്മിച്ചു.2000-2001ൽ ഡിപിഇപി ഫണ്ടിൽ നിന്ൻ രണ്ടു ക്ലാസ്സ്‌ റൂമുകളും എസ്എസ്എ ഫുണ്ടിൽ നിന്നും 2004  ൽ  4 ക്ലസ്സ് റൂമുകളും    2005 ൽ എംജിപി ഫുണ്ടിൽ നിന്നും രണ്ടു ക്ലാസ്സ്‌ മുറികളും ചുറ്റുമതിൽ  മഴവെള്ള സംഭരണി എന്നിവയും ലഭിച്ചു .അതെ വർഷം തന്നെ ജില്ല പഞ്ചായത്തിൻറെ സഹായത്തോടെ 9 ക്ലാസ് മുറികളുടെ {ഹാളിൽ}നവീകരണവും നടന്നു.  2010-11 വർഷത്തിൽ  എസ്എസ്എ പദ്ധതി പ്രകാരം  4 ക്ലാസ്സ്‌ റൂമും  കൂടി ലഭിച്ചതോടെ വിദ്യാ ലയത്തിന് അത്യാവശ്യ ഭൌതികസാഹചര്യങ്ങൾ ഒരുങ്ങി.  വിദ്യാലയം സ്ഥിതി ചെയ്യുന്നത് തേഞ്ഞിപ്പലം പഞ്ചായത്തിലാണെങ്കിലും പള്ളിക്കൽ, ചേലേമ്പ്ര, മൂന്നിയൂർ എന്നീ പഞ്ചായത്തുകളിൽ നിന്നും കുട്ടികൾ ഈ വിദ്യാലയം തേടി എത്തുന്നു ഇന്ന് 27 വർഷങളയി വളർച്ചയുടെ പടവുകൾ ഓരോന്നായി കയരികൊണ്ട് വേങ്ങര ഉപജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് കോഴിക്കോട് സർവകലാശാലയുടെ തൊട്ടുരുമ്മി നിലകൊള്ളുന്നു. 15  ഡിവിഷനുകളിലായി  500 -ൽപരം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ 1990-91 മുതൽ ഇതുവരെ സബ്ജില്ല കലാമേള - ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവവർത്തി പരിചയ മേളകൾ വിജ്ഞാന പരിക്ഷകൾ എന്നിവയിൽ മികച്ച വിജയങ്ങൾ നേടിവരുന്നു. 2 അറബി അധ്യാപകരുൾപ്പെടെ 17 അധ്യാപകരും ഒരു പി.ടി.സി.എമ്മും ഈ വിദ്യാലയത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.  [[ജി.എൽ..പി.എസ്. സി.യു. കാമ്പസ്/ചരിത്രം|കൂടുതൽ വായിക്കുക]]     
തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാഷണൽ ഹൈവേക്ക്‌ സമീപം സ്ഥിതിചെയ്യുന്നു. ആദ്യം ഈ വിദ്യാലയം ഗവ.മോഡൽ ഹയർ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവർത്തിച്ചിരുന്നത് [[ജി.എൽ..പി.എസ്. സി.യു. കാമ്പസ്/ചരിത്രം|കൂടുതൽ വായിക്കുക]]     
<br />
<br />


389

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345589" എന്ന താളിൽനിന്ന് ശേഖരിച്ചത്