"എൻ.ജി.പി എം.എച്ച് എസ്സ് വെഞ്ചേമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(കൂടുതൽ വിവരങ്ങൾ)
വരി 77: വരി 77:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏഴര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് നവീകരിച്ച രണ്ടുനില ബ്ലോക്കിലായി 21 ക്ലാസ്റൂമുകൾ ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. "പൈക" സഹായത്തോടെ തയ്യാറാക്കിയ ബാസ്കറ്റ് ബോൾ കോർട്ട്,ഖോ-ഖോ കോർട്ട് ഇവ ഈ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. .ഒരു സയൻസ് ലാബ്,പ്രവർത്തി പരിചയ ലാബ് എന്നിവയും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൈറ്റ് ഐ റ്റി @ സ്കൂൾ ഹൈടെക് ക്ലാസ്സ്‌റൂമുകൾ പഠനയോഗ്യമാണ്‌ .  
ഹൈസ്കൂളിനു് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. .ഒരു സയൻസ് ലാബ്,പ്രവർത്തി പരിചയ ലാബ് എന്നിവയും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൈറ്റ് ഐ റ്റി @ സ്കൂൾ ഹൈടെക് ക്ലാസ്സ്‌റൂമുകൾ പഠനയോഗ്യമാണ്‌ .നാലു  സ്കൂൾ ബസുകളുടെ  സേവനം വിദ്യാർത്ഥികൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്നു .വിദ്യാർത്ഥികളുടെ അടിയന്തിര ചികിത്സ സഹായത്തിനായി കരവാളൂർ പ്രൈമറി ഹെൽത്ത് സെന്റർ ന്റെ സഹായത്തോടെ ഫസ്റ്റ് എയ്ഡ് റൂം .അതോടൊപ്പം മുഴുവൻ സമയം ഒരു നഴ്സിന്റെ സേവനം ലഭ്യമാണ്.കോവിഡ് പ്രോട്ടോകോൾ പാലിക്കുകയും കുട്ടികളെ ആരോഗ്യപാലനം നടത്തുകയും ചെയ്യുന്നു 

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1344612" എന്ന താളിൽനിന്ന് ശേഖരിച്ചത്