24255 പൂർവ്വവിദ്യാർത്ഥി (മൂലരൂപം കാണുക)
21:51, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('== ടി. ശറഫുദ്ധീൻ തങ്ങൾ == 1949 സ്ക്കൂൾ ആരംഭത്തിലെ ആദ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
== പി വി ഹമീദ് മോൻ സാഹിബ് == | == പി വി ഹമീദ് മോൻ സാഹിബ് == | ||
1950 ൽ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി. തുടർ പഠനം ഏങ്ങണ്ടിയൂർ സെന്റ് തോമസ്സ് സ്ക്കൂളിലായിരുന്നു. പ്രാധമിക വിദ്യാഭ്യാസത്തിനു ശേഷം കച്ചവടം തുടർന്നു. 50 വർഷത്തോളം പ്രവാസി ജീവിതം.നാട്ടിലും മറുനാട്ടിലും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം. പ്രത്യേകിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്തുതിയർഹമായ പ്രവർത്തകൻ. നല്ലൊരു കായികതാരവുമായിരുന്നു. | |||
== പി എം മൊയ്തീൻ ഷ == | |||
1950 കളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി. പ്രാഥമിക വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കി പിതാവിന്റെ ബിസ്നസ്സിൽ പങ്കാളിയായി. 50 വർഷത്തോളം പ്രവാസി ജീവിതം. പൊതുകാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ. കടപ്പുറം ജി എഫ് യു പി സ്ക്കൂളിന് വേണ്ടി സാമ്പത്തികസഹായം നൽകിക്കൊ്ടിരുന്ന മാന്യ വ്യക്തി. "ഷാ ഗ്രൂപ് " സംരംഭങ്ങളുടെ മാനേജിംഗ് ഡയറക്ടർ. | |||
== ബി കെ ഷബീർ തങ്ങൾ == | |||
1968 ലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി. |