|
|
| വരി 11: |
വരി 11: |
| [[സ്കൂളിനെ കുറിച്ചു കൂടുതൽ|കൂടുതൽ വായിക്കാൻ .]] | | [[സ്കൂളിനെ കുറിച്ചു കൂടുതൽ|കൂടുതൽ വായിക്കാൻ .]] |
|
| |
|
| അക്ഷരം പഠിക്കാനുള്ള അവകാശം മേലാളന്മാർക് മാത്രം അരുളപ്പാട് ചെയ്ത കാലം. ജന്മം നൽകിയകുടുംബത്തിന്റെ സാമൂഹ്യമായ ഔന്ന്യത്യമാണ് വിദ്യ നേടാനുള്ള അടിസ്ഥനയോഗ്യതയായിപരിഗണിച്ചിരുന്നത്. ജാതിപരവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ അനുഭവിച്ചവർക്ക്വിദ്യാഭ്യാസം ജീവിതത്തിലെ പ്രഥമ ആവശ്യമായി
| | {{Infobox School |
| | |
| പരിഗണിക്കാൻ കഴിയുമായിരുന്നില്ല. ഭക്ഷണത്തിന് വഴിയില്ലാത്തവർക്ക് , കിടപ്പാടമില്ലാത്തവർക്ക് , ഉടുതുണിക്ക് മറുതുണിയില്ലാത്തവർക്ക് വിദ്യാഭ്യാസം എങ്ങനെ ജീവിതാവശ്യമായി പരിഗണിക്കാൻകഴിയും ?
| |
| | |
| അവർ ജന്മം കൊണ്ട് മനുഷ്യരാണെങ്കിലും മേലാളമനുഷ്യന്റെ ജീവിതം സ്വപ്നം കാണാൻ പോലുംഅർഹതയില്ലാത്തവരായിരുന്നു. ഭക്ഷണത്തിനുവേണ്ടി കഷ്ടപ്പെടുന്ന കുടുംബത്തിലെ കുട്ടി ഭക്ഷണസമ്പാദനത്തിനു വേണ്ടി പ്രവർത്തിക്കുന്നു. സവർണ്ണസമ്പന്ന സമൂഹത്തിന്റെ കൃഷിയിടങ്ങളിൽപണിയെടുത്തതും കതിർപെറുക്കിയും ചില്ലറ കച്ചവടങ്ങളിൽ ഏർപ്പെട്ടും മുഴുകുന്നു.
| |
| | |
| അക്ഷരാഭ്യാസം ഒരു ചെറു ന്യൂനപക്ഷത്തിന് മാത്രമായി അരുളപ്പാടുചെയ്തസാമൂഹ്യസാഹചര്യത്തിലാണ് ഈ വിദ്യാലയം പിറവിയെടുത്തത്. ഒട്ടും ലാഭതാല്പര്യമില്ലാതെപ്രവർത്തിച്ച ദേശസ്നേഹികളുടെ പ്രയാസം നിറഞ്ഞ ഇടപെടലുകളാണ് നൂറു തികഞ്ഞ ഈവിദ്യാലയ മുത്തശ്ശിക്ക് ജന്മം നൽകിയത്. {{Infobox School
| |
| |സ്ഥലപ്പേര്=ചെർപ്പുളശേരി | | |സ്ഥലപ്പേര്=ചെർപ്പുളശേരി |
| |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | | |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് |