ചവനപ്പുഴ എൽ പി സ്കൂൾ (മൂലരൂപം കാണുക)
16:56, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
== ചരിത്രം == | |||
കണ്ണുർ ജില്ലയിലെ തളിപ്പറമ്പ് തലൂക്കിൽപ്പെട്ട പന്നിയൂർ വില്ലേജിൽ ഉൾപ്പെടുന്നതാണ് ചവനപ്പുഴ എന്ന കൊച്ചുഗ്രാമം. ഗ്രാമത്തിനെ കുളിരണിയിച്ചു കൊണ്ട് ഒഴുകുന്ന തോടും,ഇരുകരയിലുമുള്ള സസ്യലതാദികളും,നീണ്ടുപരന്നുകിടക്കുന്ന നെൽവയലുകളും ഗ്രാമത്തിൻറ പ്രകൃതിഭംഗി വർദ്ദിപ്പിക്കുന്നവയാണ് . | കണ്ണുർ ജില്ലയിലെ തളിപ്പറമ്പ് തലൂക്കിൽപ്പെട്ട പന്നിയൂർ വില്ലേജിൽ ഉൾപ്പെടുന്നതാണ് ചവനപ്പുഴ എന്ന കൊച്ചുഗ്രാമം. ഗ്രാമത്തിനെ കുളിരണിയിച്ചു കൊണ്ട് ഒഴുകുന്ന തോടും,ഇരുകരയിലുമുള്ള സസ്യലതാദികളും,നീണ്ടുപരന്നുകിടക്കുന്ന നെൽവയലുകളും ഗ്രാമത്തിൻറ പ്രകൃതിഭംഗി വർദ്ദിപ്പിക്കുന്നവയാണ് . | ||