"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം (മൂലരൂപം കാണുക)
15:59, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 101: | വരി 101: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവ.വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്'.പുറമറ്റം.1913-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവ.വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്'.പുറമറ്റം.1913-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
പത്തനംതിട്ട ജില്ലയിൽ തിരുവല്ല നിയോജകമണ്ഡലത്തിൽ മല്ലപ്പള്ളി താലൂക്കിൽ പുറമറ്റം പഞ്ചായത്തിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . | |||
== ചരിത്രം == | == ചരിത്രം == | ||
വരി 113: | വരി 115: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | 1.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് കെട്ടിടത്തിൽ 3 ക്ലാസ് മുറികളും, I മുതൽ VII വരെയുള്ള ക്ലാസുകൾ ഒരു കെട്ടിടത്തിൽ ആണ് പ്രവർത്തിക്കുന്നത് . ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
കുട്ടികളിൽ ശാസ്ത്ര വിഷയങ്ങളിൽ കൂടുതൽ താല്പര്യം വളർത്തുന്നതിനും ശാസ്ത്ര വിഷയങ്ങൾ പ്രവത്തനത്തിലൂടെ പഠിക്കുന്നതിനും സയൻസ് പാർക്ക് സൗകര്യം സ്കൂളിൽ ഉണ്ട് . | |||
നബാർഡ് ന്റെ പുതിയ ഇരുനില കെട്ടിടത്തിലാണ് ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിക്കുന്നത് . | |||
[[]] | [[]] |