എസ്. യു. പി. എസ്. കൊഴുക്കുള്ളി (മൂലരൂപം കാണുക)
15:41, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→മുൻ സാരഥികൾ
വരി 64: | വരി 64: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം | == <big>ചരിത്രം</big> == | ||
<big>തൃശ്ശൂർ ജില്ലയിൽ നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളിയിലാണ് സ്വരാജ് യു.പി സ്കൂൾ സ്ഥിതിചെയ്യുന്നത് .തൃശ്ശൂരിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ കിഴക്ക് മാറിയാണ് ഇതിന്റെ സ്ഥാനം. മലകളും ,കുന്നുകളും, കുന്നിൻ ചെരിവുകളും, സമതലങ്ങളും ,വയലുകളും ,ചെറിയ ജലാശയങ്ങളും അടങ്ങിയതാണ് ഈ പ്രദേശം. 1940 നു മുമ്പ് ഗ്രാമത്തിലുണ്ടായിരുന്ന വയോജന വിദ്യാഭ്യാസം ഗ്രാമത്തിന് അകത്തും പുറത്തും ഉള്ള സാമൂഹ്യ പ്രവർത്തകരേയും വിദ്യാസമ്പന്നരേയും ഒരുമിപ്പിച്ചു. ഈ ഒരുമയിലൂടെ ഇവിടെ വിദ്യാലയത്തിന്റെ ആവശ്യം ഉരുത്തിരിഞ്ഞു വന്നു.</big> | |||
1947 | |||
<big> 1947 ൽ കമ്മിറ്റി അംഗമായ മൂത്തേരി അയ്യപ്പൻ കുട്ടിയുടെ അര ഏക്കർ കശുമാവിൻ തോപ്പായിരുന്ന സ്ഥലത്ത് സ്കൂളിന്റെ പണി ആരംഭിച്ചു . കൊല്ലവർഷം 1123 ഇടവം 18-ാം തിയതിയിലെ ( 1948 ജൂൺ) ഡി.പി.ഐ.ഉത്തരവ് പ്രകാരമാണ് വിദ്യാലയം തുടങ്ങിയത്. ഇന്ത്യ സ്വതന്ത്രമായ വർഷം പണി തുടങ്ങിയതുകൊണ്ട് സ്വരാജ് പ്രൈമറി സ്കൂൾ എന്ന് പേരിട്ടു. 1960 മുതൽ സ്വരാജ് എൽ.പി. സ്കൂൾ എന്ന പേര് നിലവിൽ വന്നു. വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ ചേർന്ന ആദ്യ വിദ്യാർത്ഥിനി കെ.സി. മേരിയും വിദ്യാർത്ഥി സി .കെ ലോനപ്പനും ആണ് . ആദ്യം മുതലേ ഉച്ചഭക്ഷണ പരിപാടി ഉണ്ടായിരുന്നു . 1984-85 സംസ്കൃത ഭാഷയും 1989- 90 ഉറുദു ഭാഷയും പഠിപ്പിച്ചു തുടങ്ങി .</big> | |||
<big> </big> | |||
<big> 1990- 91 , 2012-13 ഈസ്റ്റ് ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂൾ എന്ന ബഹുമതി ഈ വിദ്യാലയം നേടി.</big> | |||
<big> ശ്രീ പി.ആർ.കൃഷ്ണൻ മാസ്റ്റർ ആദ്യത്തെ മാനേജർ ആയിരുന്നു. പിന്നീട് ശ്രീ രാമൻ വാര്യരും, ശ്രീ ടി.പി. സീതാരാമനും മാനേജർമാരായി. 1975 സ്റ്റാഫ് മാനേജ്മെൻറ് സ്കൂളായി. 2006-2007 അധ്യയന വർഷം മുതൽ സ്വരാജ് യു.പി.സ്കൂൾ മാനന്തവാടി ക്രിസ്തുദാസി സിസ്റ്റേഴ്സിന്റെ മാനേജ്മെന്റിലായി. 2007 മുതൽ ശ്രീ പി.സി. തോമസ് സാറിന്റെ മാനേജ്മെന്റിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്. ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ ഗണപതി അയ്യർ ആയിരുന്നു.</big> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 77: | വരി 83: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ | |||
ക്രമ സേവന അധ്യാപകരുടെ | |||
നമ്പർ വർഷം പേര് | |||
1. 1948-1951 ശ്രീ ഗണപതിഅയ്യർ | |||
2. 1951-1979 ശ്രീ പി ഇ ജേക്കബ് | |||
3. 1979-1980 ശ്രീ ടി ആർ കൃഷ്ണൻ | |||
4. 1980-1983 ശ്രീമതി എ കുഞ്ഞിക്കാവ് | |||
5. 1983-1983 ശ്രീമതി ടി വി ത്രേസ്യ | |||
6. 1983-1985 ശ്രീ കെ കെ കുമാരൻ | |||
7. 1985-1991 ശ്രീമതി ടി എ സരോജിനി | |||
8. 1991-1994 ശ്രീമതി കെ പി എൽസി | |||
9. 1994-1996 ശ്രീമതി എ ചന്ദ്രമതി | |||
10. 1996-1996 ശ്രീമതി കെ കെ രാധമ്മ | |||
11. 1996-2003 ശ്രീമതി എ ജി രാധ | |||
12. 2003-2018 ശ്രീമതി പി എൻ ഉഷാ | |||
ദേവി | |||
13. 2018-2021 ശ്രീമതി സാൻസി കെ | |||
ആന്റണി | |||
14. 2021 - ശ്രീമതി ജ്യോതി കെ | |||
മേനോൻ | |||
'''<big>മാനേജ്മെന്റ്</big>''' | |||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!വർഷം | |||
!പേര് | |||
|- | |||
!1 | |||
!1948-1951 | |||
!ശ്രീ പി ആർ കൃഷ്ണൻ | |||
|- | |||
!2 | |||
!1951-1952 | |||
!ശ്രീ രാമൻ വാര്യർ | |||
|- | |||
!3 | |||
!1956-1975 | |||
!ശ്രീ ടി പി സീതാറാം | |||
|- | |||
|'''4''' | |||
|'''1975-2006''' | |||
|'''സ്റ്റാഫ് മാനേജ്മെൻറ്''' | |||
|- | |||
|'''5''' | |||
| '''2006-2007''' | |||
|'''ക്രിസ്തു ദാസി സിസ്റ്റേഴ്സ്''' | |||
|- | |||
|'''6''' | |||
|'''2007-''' | |||
| '''ശ്രീ പി സി തോമസ്''' | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |