ജെ. യു. പി. എസ്. വരന്തരപ്പിള്ളി (മൂലരൂപം കാണുക)
14:39, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→വഴികാട്ടി
(ചെ.) (→വഴികാട്ടി) |
|||
വരി 165: | വരി 165: | ||
വരന്തരപ്പിള്ളി ജനത സ്കൂളിൽ എത്തിച്ചേരുന്നതിനുള്ള വഴികൾ താഴെ വിവരിച്ചിരിക്കുന്നു. | വരന്തരപ്പിള്ളി ജനത സ്കൂളിൽ എത്തിച്ചേരുന്നതിനുള്ള വഴികൾ താഴെ വിവരിച്ചിരിക്കുന്നു. | ||
* റോഡ് വഴി | |||
റോഡ് വഴി | * തീവണ്ടിയിൽ | ||
വായു മാർഗം{{#multimaps:10.4256,76.3296|zoom=18}} | * വായു മാർഗം | ||
'''റോഡ് വഴി:''' ജില്ലാ കേന്ദ്രമായ തൃശൂർ നഗരത്തിൽ, ശക്തൻ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും സ്വകാര്യ ബസ് സേവനം ലഭ്യമാണ്. തൃശൂർ നിന്നും 17 കിലോമീറ്റർ (10 .5 മൈൽ ) അകലെയാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. കെഎസ്ആർടിസി ബസുകൾ ഈ വഴി ലഭ്യമല്ല. | |||
'''തീവണ്ടിയിൽ:''' ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ പുതുക്കാട് ആണ്, സ്കൂളിൽ നിന്നും 6 കിലോമീറ്റർ (3.72 മൈൽ) അകലെയാണ് പ്രസ്തുത തീവണ്ടിയാപ്പീസ് . വിദ്യാലയത്തിൽ എത്തിച്ചേരാൻ ഈ സ്റ്റേഷനിൽ നിന്ന് 1 കി മീ അകലെ (പുതുക്കാട് നഗരകേന്ദ്രത്തിൽ നിന്നും) സ്ഥിരം സ്വകാര്യ ബസ് സർവീസുകളും ക്യാബുകളും റിക്ഷകളും ലഭ്യമാണ്. | |||
'''വായു മാർഗം:''' സ്കൂളിൽ നിന്ന് 43 കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണ് സ്കൂളിലേക്ക് വായുമാർഗ്ഗം എത്തിച്ചേരാനുള്ള എളുപ്പമാർഗം. കോഴിക്കോട് വിമാനത്താവളം 150 കിലോമീറ്റർ അകലെയുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജനത സ്കൂളിൽ എത്തിച്ചേരാൻ ഈ വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് ടാക്സി, റിക്ഷകൾ അല്ലെങ്കിൽ ബസ് എന്നിവ ലഭിക്കും. {{#multimaps:10.4256,76.3296|zoom=18}} | |||
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | == പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == |