ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ (മൂലരൂപം കാണുക)
14:10, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരിUpdated School Details
40051 wiki (സംവാദം | സംഭാവനകൾ) (പുതിയ തലക്കെട്ട്) |
(Updated School Details) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=76 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ശ്രീമതി. | |പ്രധാന അദ്ധ്യാപിക=ശ്രീമതി. ഗിരിജ സി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. പ്രീത കുമാരി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ ചിത്രൻ | ||
|സ്കൂൾ ചിത്രം=40051_1.jpg | | |സ്കൂൾ ചിത്രം=40051_1.jpg | | ||
|size=350px | |size=350px | ||
വരി 74: | വരി 74: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അരിപ്പ എന്ന സ്തലത്ത് 13 ഏക്കർ ഭൂമി സർക്കാർ അനുവദിച്ചിട്ടുളളിടത്താണ്സ്കൂൾ പ്രവർത്തിക്കുന്നത്. 5 മുതൽ 10 വരെ ക്ളാസ്സുകളിലായി 116 കുട്ടികളും ഹയർസെക്കന്ററിയിൽ 111 കുട്ടികളും ഇവിടെ പഠനം നടത്തുന്നു.നിലവിലുള്ള 10 ക്ളാസ്സുകൾക്ക് പ്രവർത്തിക്കാനുള്ള സൗകര്യം ഉണ്ട്. ആവശ്യമായ ലാബ് ലൈബ്രറി സൗകര്യം ഉണ്ട്. കുട്ടികൾക്ക് താമസസൗകര്യം ഉണ്ട് | അരിപ്പ എന്ന സ്തലത്ത് 13 ഏക്കർ ഭൂമി സർക്കാർ അനുവദിച്ചിട്ടുളളിടത്താണ്സ്കൂൾ പ്രവർത്തിക്കുന്നത്. 5 മുതൽ 10 വരെ ക്ളാസ്സുകളിലായി 116 കുട്ടികളും ഹയർസെക്കന്ററിയിൽ 111 കുട്ടികളും ഇവിടെ പഠനം നടത്തുന്നു.നിലവിലുള്ള 10 ക്ളാസ്സുകൾക്ക് പ്രവർത്തിക്കാനുള്ള സൗകര്യം ഉണ്ട്. ആവശ്യമായ ലാബ് ലൈബ്രറി സൗകര്യം ഉണ്ട്. കുട്ടികൾക്ക് താമസസൗകര്യം ഉണ്ട്. | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2007 മുതൽ തുടർച്ചയായി SSLC പരീക്ഷക്ക് 100% വിജയം നേടുന്നു. 2015-16 അധ്യയനവർഷം 4 കുട്ടികൾക്കും 2019-20 അധ്യനവർഷം ഒരു കുട്ടിയ്ക്കും എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചു. കായിക ഇനങ്ങളിൽ ഈ സ്കൂളിൽ നിന്നുള്ള കുട്ടികൾ സംസ്ഥാനതലത്തിൽ വരെ പങ്കെടുത്തിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 89: | വരി 90: | ||
== സ്റ്റഡന്റ് കേഡറ്റ് പദ്ധതി == | == സ്റ്റഡന്റ് കേഡറ്റ് പദ്ധതി == | ||
2014 നവംബറിലാണ് സ്റ്റുഡന്റ് കേഡറ്റ് പദ്ധതി ആരംഭിച്ചത്. 2021-22 അധ്യയനവർഷത്തെ SPC പ്രവർത്തനങ്ങൾ ആരംഭിച്ചു. ദ്വിദിനക്യാമ്പ് "തളിർമൊട്ടുകൾ" 2022 ജനുവരി 8,9 തിയതികളിൽ നടത്തി. | |||
== ശാസ്ത്രബോധിനി == | == ശാസ്ത്രബോധിനി == | ||
08/02/2011 ൽ ശാസ്ത്രബോധിനി പദ്ധതി ഉല്ഘാടനം നടത്തി. ഇതിനോടനുബന്ധിച്ച് സൗരയൂഥം, മലിനീകരണം, പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും, ഔഷധസസ്യങ്ങൾ, ലഹരി ഉപയോഗവും അതിന്റെ ദോഷഫലങ്ങളും, മാലിന്യനിർമാർജ്ജനവും സമൂഹവും, അടുക്കള- വീട്ടിലെ ഏറ്റവും വലിയ പരീക്ഷണശാല എന്നീ വിഷയങ്ങളിൽ ശാസ്ത്രാവബോധ ക്ലാസ്സുകളും ക്വിസ്സ് പ്രോഗ്രാമുകളും സംഘടിപ്പിച്ചു.ലോഹചാലനം, കുളത്തൂപ്പുഴ മേഖലയിലെ സുഗന്ധവ്യഞ്ജനങ്ങളെയും ഔഷധസസ്യങ്ങളെയും കുറിച്ചുള്ള പഠനവും അവയുടെ ശേഖരണവും എന്നീ വിഷയങ്ങളിൽ പ്രോജക്ട് ചെയ്തു.2012 ജൂലൈ 5 മുതൽ 8 വരെ തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാങ്കേതിക | 08/02/2011 ൽ ശാസ്ത്രബോധിനി പദ്ധതി ഉല്ഘാടനം നടത്തി. ഇതിനോടനുബന്ധിച്ച് സൗരയൂഥം, മലിനീകരണം, പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും, ഔഷധസസ്യങ്ങൾ, ലഹരി ഉപയോഗവും അതിന്റെ ദോഷഫലങ്ങളും, മാലിന്യനിർമാർജ്ജനവും സമൂഹവും, അടുക്കള- വീട്ടിലെ ഏറ്റവും വലിയ പരീക്ഷണശാല എന്നീ വിഷയങ്ങളിൽ ശാസ്ത്രാവബോധ ക്ലാസ്സുകളും ക്വിസ്സ് പ്രോഗ്രാമുകളും സംഘടിപ്പിച്ചു.ലോഹചാലനം, കുളത്തൂപ്പുഴ മേഖലയിലെ സുഗന്ധവ്യഞ്ജനങ്ങളെയും ഔഷധസസ്യങ്ങളെയും കുറിച്ചുള്ള പഠനവും അവയുടെ ശേഖരണവും എന്നീ വിഷയങ്ങളിൽ പ്രോജക്ട് ചെയ്തു.2012 ജൂലൈ 5 മുതൽ 8 വരെ തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ വച്ച് നടന്ന എം. ആർ. എസ്. സയ൯സ് ഫെയറിൽ കുട്ടികൾ പ്രോജക്ട് അവതരിപ്പിച്ചു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == സ്കൂളിന്റെ പ്രഥാനാദ്ധ്യാപകർ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ :സുമതിക്കുട്ടി അമ്മ / സലാഹുദീൻ / ഭാസി /വിജയ മേരി/ നിസാമുദ്ദീൻ / വിജയ കുമാർ / കോമള കുമാരി / ബാലാമണി /പ്രേമാഭായ് / പ്രസന്നാ ദാസ് / വിജയൻ പിള്ള / നസീറ ബീവി/ മധുസൂദനൻ/ജമാലുദ്ദീൻ കുട്ടി/ലീല/പുരുഷോത്തമൻ പിളള/സുധാകരൻ/രമേശൻ/രാജേന്ദ്ര പ്രസാദ്/ജോളി എസ്/ഷീല പി. എസ്''' | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!ചാർജെടുത്ത തിയതി | |||
|- | |||
|1 | |||
|സുമതിക്കുട്ടി അമ്മ | |||
| | |||
|- | |||
|2 | |||
|സലാഹുദ്ദീൻ | |||
| | |||
|- | |||
|3 | |||
|ഭാസി | |||
| | |||
|- | |||
|4 | |||
|വിജയമേരി | |||
| | |||
|- | |||
|5 | |||
|നിസാമുദ്ദീൻ | |||
| | |||
|- | |||
|6 | |||
|വിജയകുമാർ | |||
| | |||
|- | |||
|7 | |||
|കോമളകുമാരി | |||
| | |||
|- | |||
|8 | |||
|ബാലാമണി | |||
| | |||
|- | |||
|9 | |||
|പ്രേമാ ഭായ് | |||
| | |||
|- | |||
|10 | |||
|പ്രസന്ന ദാസ് | |||
| | |||
|- | |||
|11 | |||
|വിജയ൯ പിള്ള | |||
| | |||
|- | |||
|12 | |||
|നസീറ ബീവി .എ | |||
|2008 | |||
|- | |||
|13 | |||
|മധുസൂദന൯ സി. കെ | |||
|2009 ജൂലെെ | |||
|- | |||
|14 | |||
|ജമാലുദ്ദീ൯ കുട്ടി പി. കെ | |||
|2009 ഒക്ടോബർ | |||
|- | |||
|15 | |||
|ലീല സി. വി | |||
|2010 മേയ് | |||
|- | |||
|16 | |||
|പുരുഷോത്തമ൯ പിള്ള കെ | |||
|2011 ജൂൺ | |||
|- | |||
|17 | |||
|സുധാകര൯ പി. വി | |||
|2013 ജൂൺ | |||
|- | |||
|18 | |||
|രമേശ൯ ബി | |||
|2013 നവംബർ | |||
|- | |||
|19 | |||
|രാജേന്ദ്രപ്രസാദ് കെ | |||
|2014 ജൂൺ | |||
|- | |||
|20 | |||
|ജോളി എസ് | |||
|2015 ജൂലെെ | |||
|- | |||
|21 | |||
|ഷീല പി. എസ് | |||
|2020 ഒക്ടോബർ | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 103: | വരി 195: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 8. | മടത്തറ നിന്നും ബസ് മാർഗ്ഗം 3 കിലോമീറ്റർ ( തിരുവനന്തപുരം- തെന്മല റോഡ്) | ||
കുളത്തൂപ്പുഴ നിന്നും ബസ് മാർഗ്ഗം 10 കിലോമീറ്റർ (തെന്മല - തിരുവനന്തപുരം റോഡ്) | |||
തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാന്റിൽ നിന്നും ബസ് മാർഗ്ഗം 55 കിലോമീറ്റർ (തിരുവനന്തപുരം - തെന്മല റോഡ്) | |||
കൊല്ലം ബസ് സ്റ്റാന്റിൽ നിന്ന് ബസ് മാർഗ്ഗം 60 കിലോമീറ്റർ (കൊല്ലം ---> പാരിപ്പള്ളി -----> മടത്തറ ------> കുളത്തൂപ്പുഴ റൂട്ട്) | |||
{{#multimaps: 8.844712,77.031203 | width=800px | zoom=16 }} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |