|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PHSchoolFrame/Header}} {{prettyurl|S.M.G.H.S. Chennad}} | | {{Schoolwiki award applicant}}{{PHSchoolFrame/Header}} {{prettyurl|S.M.G.H.S. Chennad}} |
| <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
വരി 85: |
വരി 85: |
| *സ്കൂൾ ബസ് | | *സ്കൂൾ ബസ് |
| *ഉച്ചഭക്ഷണം | | *ഉച്ചഭക്ഷണം |
| == രക്ഷാകർത്താക്കളോട്== | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| 1. മക്കൾക്ക് വിദ്യാഭ്യാസം നല്‍കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തിൽ അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകർ. രക്ഷാകർത്താക്കൾ മാസത്തിലൊരിക്കൽ സ്കൂളിലെത്തി കുട്ടികളുടെ പെരുമാറ്റത്തെയും അദ്ധ്യായന നിലവാരത്തെയും പറ്റി അന്വേഷിച്ചറിയുന്നത് നല്ലതാണ് | | 1. സ്കൂൾ ലൈബ്രറി |
|
| |
|
| 2.അദ്ധ്യാപകരെയോ, വിദ്യാർത്ഥികളെയോ കാണാൻ സ്കൂളിലെത്തുന്ന രക്ഷാകർത്താക്കൾ ഹെഡ് മാസ്റ്ററുടെ അനുവാദത്തോടുകൂടി മാത്രം അവരെ കാണേണ്ടതാണ് ക്ലാസ്സില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെ അവിടെ പോയിക്കാണുന്നത് മറ്റു കുട്ടികളുടെ പഠനസമയം നഷ്ടത്തുന്നതിനാൽ അത് എപ്പോഴും ഒഴിവാക്കേണ്ടതാണ് | | 2. സ്കൂൾ പാരലമെന്റ് |
|
| |
|
| 3.വിദ്യാർത്ഥികളുടെ പഠന താല്പര്യത്തെപ്പറ്റി ഗ്രഹിക്കുന്നതിനും അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ കണ്ട് സംസാരിക്കുന്നതിനുമുളള അവസരമാണ് അദ്ധ്യാപക - രക്ഷാകർത്തൃ സമ്മേളനം അതിനാല്‍ പ്രസ്തുത സമ്മേളനത്തിൽ എല്ലാ രക്ഷാകർത്താക്കളും നിർബന്ധമായി പങ്കെടുക്കേണ്ടതാണ് | | 3.വിദ്യാരംഗം കലാ സാഹിത്യ വേദി. |
|
| |
|
| 4.ഓരോ വിദ്യാർത്ഥിയും ക്ലാസ്സ് ദിവസം കുറഞ്ഞത് 5 മണിക്കൂറും അവധി ദിവസം 8 മണിക്കൂറും വീട്ടിലിരുന്ന് പഠനത്തിനായി ചെലവഴിക്കണം ഇതിനുപകരം ഒരു ടൈടേബിള് തയ്യാറാക്കണം. സ്കൂള്‍ കലണ്ടറിൽ കൊടുത്തിരിക്കുന്നതു മാതൃകയാക്കി വീട്ടിലെ സാഹചര്യങ്ങൾക്കനുസൃതമായി കുട്ടികളുടെ സഹകരണത്തോടെ ടൈടേബിള് തയ്യാറക്കണം ഇതനുസരിച്ച് കൃത്യനിഷ്ഠയോടെ പഠിക്കുന്നതിനുവേണ്ട സൗകര്യങ്ങൾ രക്ഷാകർത്താക്കൾ ചെയ്തുകൊടുക്കണം | | 4.ഭാഷാ നൈപുണി |
|
| |
|
| 5.രക്ഷാകർത്താക്കൾ തങ്ങളുടെ കുട്ടികളുടെ പരീക്ഷാപേപ്പർ ,പ്രോഗ്രസ്സ് കാർഡ് എന്നിവ പരിശോധിച്ച് ഒപ്പിട്ട് യഥാസമയം കൊടുത്തയക്കണം വിവിധയിനത്തിലുളള സ്കൂൾ ഫീസും കൃത്യസമയത്ത് അടയ്ക്കണം | | 5 .സ്പോർട്സ് പരിശീലനം |
|
| |
|
| 6.ക്ലാസ്സുകൾ നഷ്ടപ്പെടുത്തി, വീട്ടാവശ്യങ്ങൾക്കും ആഘോഷങ്ങൾക്കും കുട്ടികളെ വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം | | 6 .പച്ചക്കറി തോട്ടം |
|
| |
|
| 7.കുട്ടികളെ വൃത്തിയായും ഭംഗിയായും സ്കൂളിലേക്കയക്കുന്നതിന് രക്ഷാകർത്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം | | 7 .ക്വിസ് |
|
| |
|
| 8.വിദ്യാലയ പ്രവർത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും ഏതെങ്കിലും വിധത്തിലുളള പരാതികൾ ഉണ്ടെങ്കിൽ അവയും സ്കൂള്‍ അധികൃതരെ അറിയിക്കുന്നത് സ്വാഗതാർഹമാണ് | | 8 .സംഗീത പരിശീലനം |
|
| |
|
| == ഇംഗ്ലീഷ് മീഡിയം==
| | 9 .പൂന്തോട്ടം |
| വളർന്നുവരുന്ന തലമുറയുടെ അഭിരുചി കണക്കാക്കി എല്ലാ സ്റ്റാൻഡേർഡുകളിലും സമാന്തര ഇംഗ്ലീഷ് മാധ്യമ ക്ലാസ്സുകളും കൂടി നടത്തുന്നുണ്ട്
| |
| == കത്തോലിക്കാ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്==
| |
| 1. ആദ്യ വെള്ളിയാഴ്ചകളിലും നടത്തുന്ന വിശുദ്ധ കുർബാനയിലും കുന്വസാരത്തിലും സജീവമായി പങ്കെടുക്കേണ്ടതാണ്
| |
|
| |
|
| 2. സ്കൂളിൽ വച്ചു നടത്തുന്ന വാർഷിക ധ്യാനത്തിൽ പങ്കെടുക്കണം അതിൽനിന്നും ഒഴിവാകുന്നത് ഗൗരവമായി കണക്കിലെടുക്കുന്നതാണ്
| | 10 .മത്സരപരീക്ഷ പരിശീലനം |
| | |
| == യൂണിഫോം==
| |
| 1. എല്ലാ ക്ലാസ്സ് ദിവസങ്ങളിലും ഹൈസ്കൂൾ, യു.പി. സ്കൂൾ വിദ്യാർത്ഥികൾ യൂണിഫോം ധരിക്കേണ്ടതാണ്
| |
| | |
| 2.സ്കൂൾ അധികൃതർ നിർദ്ദേശിക്കുന്ന മറ്റേതെങ്കിലും ദിവസങ്ങളിലും വിദ്യാർത്ഥികൾ യൂണിഫോം ധരിക്കേണ്ടതാണ്
| |
| | |
| 3.യൂണിഫോം ധരിക്കുവാൻ നിർദ്ദേശിച്ചിട്ടുളള ദിവസങ്ങളിൽ യൂണിഫോം ഇല്ലാതെ വരുന്ന കുട്ടികളെ യാതൊരു കാരണവശാലും ക്ലാസ്സിൽ കയറ്റുന്നതല്ല
| |
| == പഠന രീതി ==
| |
| | |
| 1. പഠനം സ്വയം ചെയ്യേണ്ട കർമ്മമാണ് മറ്റു പല ജോലികളും നമുക്കുവേണ്ടി മറ്റാരെങ്കിലും ചെയ്താൽ മതി നമുക്കുവേണ്ടി പഠിച്ചാൽ നാം അറിവു നേടുമോ ഈ സത്യം? ഈ സത്യം പഠനം തുടങ്ങും മുൻപേ നന്നായി ഗ്രഹിക്കണം
| |
| | |
| 2. ബലവത്തായ അടിത്തറയിൽ ഘട്ടം ഘട്ടമായി പണിതുയർത്തുന്ന മണിമന്ദിരം പോലെയാണ് പഠനവും കൊച്ചു ക്ലാസ്സു മുതൽ നന്നായി പഠിച്ചെങ്കിലെ ഉയർന്ന ക്ലാസ്സുകളിൽ പഠിപ്പിക്കുന്നത് ഗ്രഹിക്കുവാനും ഉയർന്ന മാർക്ക് വാങ്ങാനും ഉയരങ്ങളിൽ എത്തുവാനും കഴിയൂ
| |
| | |
| 3. ക്ലാസ്സു ദിവസങ്ങളിൽ മുടങ്ങാതെ കൃത്യ സമയത്ത് സ്കൂളിൽ എത്തുന്നത് ശീലമാക്കുക ക്ലാസ്സുകൾ ശ്രദ്ധാപൂർവ്വം കണ്ടും കേട്ടും ഗ്രഹിക്കുക ക്ലാസ്സിൽ വച്ച് എഴുതേണ്ടതെല്ലാം കൃത്യമായി എഴുതുക
| |
| | |
| 4. പഠിക്കേണ്ട പാഠഭാഗങ്ങൾ ഗ്രഹിച്ചശേഷം മാത്രം പഠനം ആരംഭിക്കുക എളുപ്പത്തിൽ പഠിക്കുന്നതിനും വേഗത്തിൽ പഠിക്കുന്നതിനും ഓർമ്മയില്‍ നിലനിർത്തുന്നതിനും ഇത് സഹായകമാകും
| |
| | |
| 5. എല്ലാ വിഷയങ്ങളുടെയും ചോദ്യോത്തരങ്ങൾ ഉൾക്കൊളളുന്ന നോട്ടുകൾ തയ്യാറാക്കുക അതുതന്നെ പഠിക്കുകയും ചെയ്യുക
| |
| | |
| 6. ഓരോ ദിവസത്തെയും പാഠഭാഗങ്ങൾ പിറ്റേന്ന് സ്കൂളിൽ പോകും മുൻപ് പഠിക്കും എന്ന് വാശിപ്പിടിക്കുക തുടർന്നുളള ക്ലാസ്സുകൾ ഗ്രഹിക്കുന്നതിനും പഠനം പുരോഗമിക്കുന്നതിനും ഈ വാശി കൂടിയെ കഴിയൂ
| |
| | |
| 7. ഒരാഴ്ച പഠിച്ച പാഠഭാഗങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ ആവർത്തനം നടത്തണം
| |
| | |
| 8. പരീക്ഷയിൽ കോപ്പിയടി പാടില്ല വിദ്യാർത്ഥികളുടം നല്ല ഭാവിയെ തകർക്കുന്ന വലിയ അപകടമാണ് കോപ്പിയടി
| |
| | |
| 9. "താൻ പാതി, ദൈവം പാതി" പ്രാർത്ഥിച്ചശേഷം മാത്രം പഠനം ആരംഭിക്കുക
| |
| | |
| 10. "മാതാ പിതാ ഗുരു ദൈവം" ഗുരുക്കന്മാരെ സ്നേഹിക്കുക ബഹുമാനിക്കുക സ്നേഹാദരങ്ങളോടെ വിനയത്തോടെ ഗുരുവിനെ സമീപീക്കാത്തവന് അനുഗ്രഹം ലഭിക്കുകയില്ല ഗുരുവിന്റെ വിജ്ഞാനം ശരീയായ അളവിൽ കിട്ടുകയുമില്ല ജീവിതത്തിൽ നിഷ്ഠകളും ചിട്ടകളും കൂടിയേ കഴിയൂ | |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| 1. സ്കൂൾ ലൈബ്രറി
| |
| | |
| കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു ലൈബ്രറി പുസ്തകങ്ങൾ കേടുവരാതെ കൈകാര്യം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണം
| |
| | |
| 2. സ്കൂൾ പാരലമെന്റ്
| |
| | |
| പാഠാനുബന്ധപ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്‍ത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും കുട്ടികൾക്ക് ജനാധിപത്യ ക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നല്‍കുന്നതിനും ഇത് സഹായിക്കുന്നു
| |
| * 3.വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| | |
| ഭാഷാ നൈപുണി
| |
| | |
| ചേന്നാട് സെൻറ് മരിയാ ഹൈസ്കുളിലെ പ്രത്യേകിച്ച് യു.പി.വിഭാഗത്തിലെ കുട്ടികളെ ഭാഷയിൽ നിപുണരാക്കുന്നതിനുവേണ്ടി ആരംഭിച്ച കർമപരിപാടിയാണ് ഭാഷാ നൈപുണി. പല സ്കൂളുകളിൽ നിന്നായി ഇവിടെ വന്നുചേരുന്ന കുട്ടികളിൽ പലരും നിരക്ഷരരാണ്. അവരെ കണ്ടെത്തി മുഖ്യധാരയിലേയ്ക്ക് കോണ്ടുവരുന്നതിനായി രൂപംകൊടുത്ത ഈ പദ്ധതി രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്. ശരിയായി എഴുതുവാനോ വായിക്കുവാനോ കഴിയാത്ത കുട്ടികളെ കണ്ടെത്തുകയായിരുന്നു പ്രഥമ ഘട്ടം.
| |
| | |
| അഞ്ചാം ക്ലാസ്സ് മുതൽ പഠിക്കുന്ന കുട്ടികൾ കേവലം മലയാളം മാത്രം എഴുതാനും വായിക്കാനും പഠിച്ചാൽ പോര, അവർ ഇംഗ്ളീഷും ഹിന്ദിയും കൈകാര്യം ചെയ്യണം, അതിൽ പ്രാവീണ്യമുള്ളവരാകണം. വരും തലമുറയ്ക്ക് കമ്പ്യൂട്ടർ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറും. അതുകൊണ്ട് അവർ കമ്പ്യൂട്ടർ പരിജ്ഞാനവും നേടണം. അതുകൊണ്ടാണ് ഈ പദ്ധതിക്ക് ഭാഷാ നൈപുണി എന്നു പേരിട്ടിരിക്കുന്നത്
| |
| == ഇതര സംഘടനകൾ ==
| |
| * വ്യക്തിത്വവികസനക്ലാസ്സുകൾ
| |
| * കെ. സി. എസ്. എൽ
| |
| * ഡി. സി. എൽ
| |
|
| |
|
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |
വരി 167: |
വരി 116: |
|
| |
|
| '''<big>[[ശ്രി.കെ.ജെ.മാത്യു (ഐ.എ.എസ്)]]</big>''' | | '''<big>[[ശ്രി.കെ.ജെ.മാത്യു (ഐ.എ.എസ്)]]</big>''' |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| * ഈരാറ്റുപേട്ട ചേന്നാട് റോഡിൽ ചേന്നാട് ഠൗൺ സമീപം
| | '''[[ശ്രീ.എൻ എം ജോസഫ് നീണ്ടുകുന്നേൽ (മുൻ വനം വകുപ്പ് മന്ത്രി )]]''' |
| |----
| | |
| *കോട്ടയത്ത് നിന്നും 48 കി.മി.
| | == നേട്ടങ്ങൾ == |
| <googlemap version="0.9" lat="9.70212" lon="76.801128" type="map" zoom="11" width="550" height="300" controls="none">
| | [[വായിക്കൂ]] |
| 9.637709, 76.815226, എസ് എം ജി എച്ച് എസ് ചേന്നാട്
| |
| </googlemap>
| |
| |}
| |
| |}
| |
| കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം ഈരാട്ടുപേട്ട എത്താം. (മുപ്പത് കിലോമീറ്റർ)ഈരാട്ടുപേട്ട ബസ്റ്റാന്റിൽ നിന്നും എട്ട് കിലോമീറ്റർ - ഓട്ടോ /ബസ്സ് മാർഗംഎത്താം{{#multimaps:9.637709,76.815226 | width=800px | zoom=16}}
| |
|
| |
|
| | == അധിക വിവരങ്ങൾ == |
| | [[ഇവിടെ വായിക്കൂ|ഇവിടെ നോക്കൂ]] |
|
| |
|
| ==ചിത്രശാല== | | ==ചിത്രശാല== |
വരി 189: |
വരി 129: |
| പ്രമാണം:32002-4.jpeg | | പ്രമാണം:32002-4.jpeg |
| </gallery> | | </gallery> |
| | [[പ്രമാണം:32002-50.jpeg|ലഘുചിത്രം|നവംബർ ഒന്ന്]] |
| | [[പ്രമാണം:32002-51.jpeg|ലഘുചിത്രം|തിരികെ]] |
| <gallery> | | <gallery> |
| </gallery> | | </gallery> |
വരി 198: |
വരി 140: |
|
| |
|
| == അധ്യാപകർ== | | == അധ്യാപകർ== |
| [[ഇവിടെ]] | | [[കാണൂ]] |
| * | | |
| <!--visbot verified-chils->-->
| | == നേട്ടങ്ങൾ പത്രവാർത്തകളിലൂടെ == |
| | [[ഇവിടെ വായിക്കൂ]] |
| | |
| | ==വഴികാട്ടി== |
| | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
| | |
| | |
| | * കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം ഈരാട്ടുപേട്ട എത്താം. (30കിലോമീറ്റർ) |
| | * ഈരാട്ടുപേട്ട ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ /ബസ്സ് മാർഗംഎത്താം |
| | * ഈരാറ്റുപേട്ട ചേന്നാട് റോഡിൽ ചേന്നാട് ടൗൺ സമീപം കോട്ടയത്ത് നിന്നും 37കി.മി. |
| | {{#multimaps: 9.637709,76.815226 | width=700px | zoom=16}} |
| | |
| | == അവലംബം == |