"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25: വരി 25:

2019-20-ലെ പ്രവർത്തനങ്ങൾ

2019-20-ലെ പ്രവർത്തനങ്ങൾ

START TO BE SMART- Three day summer camp

==START TO BE SMART- Three day summer camp==
മാർച്ച് 29 30 31 ദിവസങ്ങളിലായി 2018 - 20 ബാച്ചിനായി  ത്രിദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിയാസ് ചോല നിർവഹിച്ചു. നാലു സെഷനുകളിലായി ആയി നിരവധി വിഷയങ്ങളിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം ക്രമീകരിച്ചു.മാർച്ച് 29  ഉച്ചയ്ക്ക് 2 30 ന് ആരംഭിച്ച ആദ്യ സെഷനിൽ  കമ്പ്യൂട്ടർ ബേസിക്സ്, ഓപ്പറേറ്റിങ് സിസ്റ്റം , നെറ്റ്‌വർക്ക് കണക്റ്റിവിറ്റി,വെബ് ബ്രൗസിംഗ്, സോഫ്റ്റ്‌വെയർ അപ്ലിക്കേഷൻ എന്നീ മേഖലകളിൽ വിദഗ്ധ ക്ലാസുകൾ ക്രമീകരിച്ചു . ക്ലാസിന്  കൈറ്റ് മിസ്ട്രസ് ഷെരീഫടീച്ചർ നേതൃത്വം നൽകി.

വരി 31: വരി 31:

മൂന്നാം ദിവസം പൂർണമായും കുട്ടികൾ തയ്യാറാക്കിയ സ്റ്റോറി ബോർഡിനെയും തിരക്കഥയുടെയും അടിസ്ഥാനത്തിൽ ഡോക്യുമെൻററി ഷൂട്ട് ചെയ്ത് എഡിറ്റിംഗ് വർക്കുകൾ പൂർത്തിയാക്കി പ്രദർശിപ്പിച്ചു.

ഇൻസ്റ്റലേഷൻ ഡേ(11-04-2019)

ഇൻസ്റ്റലേഷൻ ഡേ(11-04-2019)

2019- 20 അധ്യയനവർഷത്തിൽ മാറിവന്ന  ubuntu 18.4 ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റലേഷൻ ചെയ്തു. കൈ മാസ്റ്റർ നവാസ് യു ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്ന വിധം കുട്ടികൾക്ക് പരിചയപ്പെടുത്തി നൽകി. തുടർന്ന് സ്കൂളിലെ 20 ലാപ്ടോപ്പുകളും 6 ഡസ്ക്ടോപ്പിലും ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു. അതോടൊപ്പം തന്നെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സ്വകാര്യ ലാപ്ടോപ്പുകളിലും ഓപ്പറേറ്റിങ് സിസ്റ്റം സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകി. ഡെസ്ക്ടോപ്പിൽ ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് നേരിട്ട് സാങ്കേതിക പ്രശ്നങ്ങൾ ഗൂഗിളിന്റെ സഹായത്തോടെ പരിഹരിച്ചു. വേനലവധിക്കാലം ആയതിനാൽ ഡേ സ്കോളേഴ്സ് മാത്രമാണ് ഇൻസ്റ്റലേഷൻ ഡേയിൽ സംബന്ധിച്ചത്. ഇൻസ്റ്റലേഷൻ ഡേ ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കൈ മിസ്ട്രസ് ശ്രീമതി ശരീഫ് എൻ എൻ അബ്ദുൽ നാസർ ടി ടി ഷാക്കിറ എൻ  തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333032" എന്ന താളിൽനിന്ന് ശേഖരിച്ചത്