"ഗവ. വി എച്ച് എസ് എസ് ചുനക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:

ചുനക്കരയിലെ രാഷ്ട്രീയ സാമൂഹിക വളർച്ചയ്ക്ക് നിസ്തുല സംഭാവന നൽകിയ ധാരാളം മഹദ് വ്യക്തികളുടെ മാതൃവിദ്യാലയം ആണിത് .പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിൻറെ നെടുംതൂണും, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രൊഫസർ പ്രയാർ പ്രഭാകരൻ, അധ്യാപകൻ, വാഗ്മി ,സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധനായ ചുനക്കര ജനാർദ്ദനൻ, ചുനക്കരയെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ പ്രശസ്ത സിനിമാ ഗാനരചയിതാവും കവിയുമായ ചുനക്കര രാമൻകുട്ടി എന്നിവർ  ചുനക്കരയെ നമ്മുടെ സാംസ്കാരിക മണ്ഡലത്തിൽ ഉയർത്തിപ്പിടിച്ചവരാണ്. അധ്യാപകനും, ഗ്രന്ഥകാരനും കോഴിക്കോട് സർവ്വകലാശാലയുടെ പ്രോ വൈസ് ചാൻസലറും ,യു ജി സിയുടെ കീഴിലുള്ള നാഷണൽ അസിസ്റ്റൻറ് അക്രഡിറ്റേഷൻ കൗൺസിലിൻറെ (NAAC) ചെയർമാനുമായിരുന്നു സി ഗോപിനാഥൻപിള്ള, തിരുവനന്തപുരം ആർസിസി യിലെ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവിയായിരുന്ന സുരേന്ദ്രൻ ചുനക്കര ,മലയാള സാഹിത്യകാരനും പ്രസംഗകനുമായ ജയപ്രസാദ് ,ചരിത്രകാരനും സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിലെ അംഗവുമായ ഡോക്ടർ വേണുഗോപൻ, ഇന്ത്യൻ ലോ ഇൻസ്റ്റ്യൂട്ട് ന്യൂഡൽഹി ഡയറക്ടറും നാഷണൽ ജുഡീഷ്യൽ അക്കാദമി ഡയറക്ടർ ഗ്രന്ഥകാരനും കൂടിയായ ഡോക്ടർ കെ എം ചന്ദ്രശേഖരൻ പിള്ള ,വിദ്യാഭ്യാസ പ്രവർത്തകൻ ,മെഡിക്കൽ എൻസൈക്ലോപീഡിയ ,ചിൽഡ്രൻസ് എൻസൈക്ലോപീഡിയ എന്നിവയുടെ പിന്നിൽ പ്രവർത്തിച്ച എഴുത്തുകാരൻ ,ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ചുനക്കര ഗോപാലകൃഷ്ണൻ ,പ്രസിദ്ധ നാടൻപാട്ട് കലാകാരൻ സത്യൻ കോമല്ലൂർ ,മാവേലിക്കര എം എൽ എ- എം എസ് അരുൺകുമാർ എന്നിവർ ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും വിദ്യാഭ്യാസം നേടിയവരാണ് .<gallery mode="nolines" widths="200" heights="200">

പ്രമാണം:36013.RAMAN.jpg|ചുനക്കര രാമൻ കുട്ടി
പ്രമാണം:36013.RAMAN.jpg|'''<big>ചുനക്കര രാമൻ കുട്ടി</big>'''
പ്രമാണം:36013.DR S.jpeg|ഡോ.കെ എം ചന്ദ്രശേഖരൻ പിള്ള
പ്രമാണം:36013.DR S.jpeg|'''<big>ഡോ.കെ എം ചന്ദ്രശേഖരൻ പിള്ള</big>'''
പ്രമാണം:36013.SATHYAN.jpg|സത്യൻ കോമല്ലൂർ
പ്രമാണം:36013.SATHYAN.jpg|'''<big>സത്യൻ കോമല്ലൂർ</big>'''
പ്രമാണം:36013.JANAR.jpg|ചുനക്കര ജനാർദ്ദനൻ നായർ
പ്രമാണം:36013.JANAR.jpg|'''<big>ചുനക്കര ജനാർദ്ദനൻ നായർ</big>'''
പ്രമാണം:36013.ARUN.jpg|എം എസ് അരുൺകുമാർ
പ്രമാണം:36013.ARUN.jpg|'''<big>എം എസ് അരുൺകുമാർ</big>'''
</gallery> തുടക്കത്തിൽ 40 ശതമാനം മാത്രം വിജയം കൈവരിച്ച വന്ന സ്കൂൾ പടിപടിയായി അർപ്പണ മനോഭാവമുള്ള ഒരു അധ്യാപകരുടെയും ജനപ്രതിനിധികളുടെയും പിടിഎയും കൂട്ടായ പ്രവർത്തനത്തിലൂടെ കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി 100 ശതമാനം വിജയം കൈവരിച്ചു വരുന്നു അക്കാദമികേതര പ്രവർത്തനങ്ങളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ആലപ്പുഴ ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിച്ചുവരുന്ന ഈ സ്കൂളിന് ഈ മേഖലകളിൽ ധാരാളം അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് .വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എൻഎസ്എസിന് ഇന്ത്യൻ രാഷ്ട്രപതിയിൽനിന്ന് ദേശീയ അവാർഡും ലഭിച്ചു .കാലത്തിൻറെ തിരുനെറ്റിയിൽ ചരിത്രം അടയാളപ്പെടുത്തിയ വിദ്യാലയമാണ് ചുനക്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.

1,838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1332989" എന്ന താളിൽനിന്ന് ശേഖരിച്ചത്