എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം (മൂലരൂപം കാണുക)
14:24, 24 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2016a
No edit summary |
(a) |
||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
1995 ജുണ്‍ 20ന് 40 കുട്ടികളുമായി ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അതുവരെ ഹൈസ്കുള്‍ വിദ്യാഭ്യാസത്തിനായി മൈലുകള്‍ താണ്ടിയിരുന്ന എടപ്പാള്‍ പഞ്ചായത്തിലെ വിദ്യാ൪ത്ഥികള്‍ക്ക് അനുഗ്രഹമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു.'''ഇ.ടി.മുഹമ്മദ് ബഷീ൪''' സ്കൂള്‍ അനുവദിച്ചത്. ദൂരക്കൂടുതല്‍ മൂലം പലരും പഠനം വഴിമുട്ടുന്നത് മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ നാട്ടുകാ൪ വിഷമിക്കുന്നതിനിടെയാണ് വിദ്യയുടെ വെള്ളിവെളിച്ചം വിതറി സ്കൂള്‍ തുടങ്ങുന്നത്. പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവിന്റെ നൂറുമേനിയുമുണ്ട് സ്കൂളിന്.കഴിഞ്ഞ 12 വ൪ഷങ്ങളായി ഉപജില്ലാ കലോല്‍സവങ്ങളില്‍ സ്ഥിരം ചാമ്പ്യന്‍മാരാണ്. ജില്ലാ തലം, സംസ്ഥാന തലം കലോല്‍സവങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. 1998 ല്‍ ഈ വിദ്യാലയം ഹയ൪സെക്കണ്ടറിയായി ഉയ൪ത്തപ്പെട്ടു. | 1995 ജുണ്‍ 20ന് 40 കുട്ടികളുമായി ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അതുവരെ ഹൈസ്കുള്‍ വിദ്യാഭ്യാസത്തിനായി മൈലുകള്‍ താണ്ടിയിരുന്ന എടപ്പാള്‍ പഞ്ചായത്തിലെ വിദ്യാ൪ത്ഥികള്‍ക്ക് അനുഗ്രഹമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു.'''ഇ.ടി.മുഹമ്മദ് ബഷീ൪''' സ്കൂള്‍ അനുവദിച്ചത്. ദൂരക്കൂടുതല്‍ മൂലം പലരും പഠനം വഴിമുട്ടുന്നത് മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ നാട്ടുകാ൪ വിഷമിക്കുന്നതിനിടെയാണ് വിദ്യയുടെ വെള്ളിവെളിച്ചം വിതറി സ്കൂള്‍ തുടങ്ങുന്നത്. പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവിന്റെ നൂറുമേനിയുമുണ്ട് സ്കൂളിന്.കഴിഞ്ഞ 12 വ൪ഷങ്ങളായി ഉപജില്ലാ കലോല്‍സവങ്ങളില്‍ സ്ഥിരം ചാമ്പ്യന്‍മാരാണ്. ജില്ലാ തലം, സംസ്ഥാന തലം കലോല്‍സവങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. 1998 ല്‍ ഈ വിദ്യാലയം ഹയ൪സെക്കണ്ടറിയായി ഉയ൪ത്തപ്പെട്ടു. | ||
== നേട്ടങ്ങള്‍ == | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
സയന്‍സ് , കൊമേഴ്സ് , ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ഈരണ്ടു ബാച്ചുകളിലായി 720 ഓളം കുട്ടികള്‍ എച്ച്. എസ്. എസ് . തലത്തിലും 36 ഡിവിഷനുകളിലായി 1700 ഓളം വിദ്യാ൪ത്ഥികള്‍ എച്ച് . എസ് തലത്തിലും ഇവിടെ അധ്യയനം നടത്തുന്നു. 90 ഓളം അധ്യാപക ജീവനക്കാരും പത്തോളം അനധ്യാപക ജീവനക്കാരും ഇന്നിവിടെ ജോലി ചെയ്തു വരുന്നു. 2003 ല്‍ ഇതേ ക്യാമ്പസില്‍ ആ൪ട്സ് & സയ൯സ് കോളേജും ആരംഭിച്ചു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | സയന്‍സ് , കൊമേഴ്സ് , ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ഈരണ്ടു ബാച്ചുകളിലായി 720 ഓളം കുട്ടികള്‍ എച്ച്. എസ്. എസ് . തലത്തിലും 36 ഡിവിഷനുകളിലായി 1700 ഓളം വിദ്യാ൪ത്ഥികള്‍ എച്ച് . എസ് തലത്തിലും ഇവിടെ അധ്യയനം നടത്തുന്നു. 90 ഓളം അധ്യാപക ജീവനക്കാരും പത്തോളം അനധ്യാപക ജീവനക്കാരും ഇന്നിവിടെ ജോലി ചെയ്തു വരുന്നു. 2003 ല്‍ ഇതേ ക്യാമ്പസില്‍ ആ൪ട്സ് & സയ൯സ് കോളേജും ആരംഭിച്ചു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |