എ.എൽ.പി.എസ്.കാരക്കാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:41, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:Abacus.jpg|പകരം=അബാകസ് പരിശീലനം |ലഘുചിത്രം|അബാകസ് പരിശീലനം]] | [[പ്രമാണം:Abacus.jpg|പകരം=അബാകസ് പരിശീലനം |ലഘുചിത്രം|അബാകസ് പരിശീലനം|416x416ബിന്ദു]] | ||
[[പ്രമാണം:പച്ചകറിത്തോട്ടം .jpg|ലഘുചിത്രം|പച്ചകറിത്തോട്ടം|416x416ബിന്ദു]] | |||
മാസ്ഡ്രിൽ നടത്താറുണ്ട്. ഫീൽഡ് ട്രിപ്പുകൾ, പഠനയാത്രകൾ എന്നിവ നടത്താറുണ്ട്. മിക്ക വർഷങ്ങളിലും സ്ക്കൂൾ വാർഷികം, ഗംഭീരമായി തന്നെ നടത്തി വരുന്നു. കുട്ടികൾ ടീച്ചർമാരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ഉച്ചഭക്ഷണത്തിനായി വേണ്ട പച്ചകറികൾ സ്കൂളിൽ തന്നെ കൃഷി ചെയ്യാറുണ്ട് . കുട്ടികൾക്ക് ഗണിതത്തിൽ മുന്നേറുവാൻ ആയി അബാക്കസ് പരിശീലനം നൽകാറുണ്ട്. | മാസ്ഡ്രിൽ നടത്താറുണ്ട്. ഫീൽഡ് ട്രിപ്പുകൾ, പഠനയാത്രകൾ എന്നിവ നടത്താറുണ്ട്. മിക്ക വർഷങ്ങളിലും സ്ക്കൂൾ വാർഷികം, ഗംഭീരമായി തന്നെ നടത്തി വരുന്നു. കുട്ടികൾ ടീച്ചർമാരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ഉച്ചഭക്ഷണത്തിനായി വേണ്ട പച്ചകറികൾ സ്കൂളിൽ തന്നെ കൃഷി ചെയ്യാറുണ്ട് . കുട്ടികൾക്ക് ഗണിതത്തിൽ മുന്നേറുവാൻ ആയി അബാക്കസ് പരിശീലനം നൽകാറുണ്ട്. | ||
* | * [[പ്രമാണം:ഫീൽഡ് ട്രിപ്പ് കാരക്കാട്.jpg|ലഘുചിത്രം|413x413ബിന്ദു|ഫീൽഡ് ട്രിപ്പ് കാരക്കാട്]]വിദ്യാരംഗം കലാ സാഹിത്യ വേദി. മൊഡ്യൂൾപ്രകാരം നടത്തി. മൂന്ന്, നാല് ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയരന്നു. ഒന്ന് രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്ക് കടംങ്കഥാകേളികൾ നടത്തി. ശേഖരം ചാർട്ടിൽ പ്രദർശിപ്പിച്ചു. കടങ്കഥകളിലെ ഉത്തരങ്ങൾ ചിത്രരചനയ്ക്കു നൽകി ശേഖരിച്ച് പതിപ്പാക്കി. കുട്ടിപ്പാട്ടുകൾ പാടി, മൂന്ന് നാല് ക്ലാസ്സുകാർ മത്സരിച്ച് വരികൾ ഉണ്ടാക്കി. നാടൻ പാട്ടരങ്ങ് നടന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. | ||
* [[പ്രമാണം:ഫീൽഡ് ട്രിപ്പ് കാരക്കാട് 2.jpg|നടുവിൽ|ലഘുചിത്രം|520x520ബിന്ദു|ഫീൽഡ് ട്രിപ്പ് കാരക്കാട് 2]][[പ്രമാണം:ഫീൽഡ് ട്രിപ്പ് കാരക്കാട് 3.jpg|നടുവിൽ|ലഘുചിത്രം|527x527ബിന്ദു|ഫീൽഡ് ട്രിപ്പ് കാരക്കാട് 3]] |