ജി എഫ് എൽ പി എസ് കണ്ണങ്കടവ് (മൂലരൂപം കാണുക)
17:13, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ചരിത്രം: ചേർത്തു
(ആമുഖം ചേർത്തു) |
(→ചരിത്രം: ചേർത്തു) |
||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
സേവനത്തിന്റെ പാതയിൽ 100 വർ ഷം പിന്നിട്ട വിദ്യാലയമാണ് ഗ വ : ഫിഷറീസ് എൽ .പി .സ്കൂൾ കണ്ണങ്കടവ് . 1919 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . ആരംഭദശയിൽ ഓല മേഞ്ഞഷെഡ്ഡുകളിലാണ് പ്രവർത്തിച്ചതെങ്കിലും ഇപ്പോൾ രണ്ടു കോൺക്രീറ്റു കെട്ടിടങ്ങൾ സ്വന്തമായി ഉണ്ട് . ഇതിലൊന്ന് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായിരുന്ന അഹമ്മദ്കോയ ഹാജി 20 വര്ഷം മുൻപ് നിർമിച്ചു നൽകിയതാണ് . 50 സെൻറ് സ്ഥലം സ്വന്തമായുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 31 കുട്ടികളാണു ള്ളത് . പഠി താക്കളിൽ 99 ശതമാനവും മത്സ്യത്തൊഴിലാളികളുടെ മക്കളാണ് . പഠനനിലവാരത്തിലും , കലാസാംസ്കാരിക പ്രവർത്തനത്തിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |