"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 42: വരി 42:
<font color=red>
<font color=red>
= ചരിത്രം =
= ചരിത്രം =
<font color="black">ചേലോറഗ്രാമത്തിലെ കുട്ടികൾ വളരെ ദൂരെയുള്ള കൂടാളിയിലും, ചൊവ്വയിലുമായിട്ടാണ്  8,9,10 ക്ലാസുകളിൽ  പഠനത്തിനായി ആശ്രയിച്ചിരുന്നത്. കുട്ടികളുടെ പ്രയാസം മനസ്സിലാക്കി അതിനൊരു പരിഹാരം കണ്ടെപറ്റു എന്ന നിലയിൽ നാട്ടുകാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്തുകൊണ്ട് മൂന്ന് ഏക്കർ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന ചെയ്യുന്നതിനായി ശ്രി.കമ്മാരൻ നമ്പ്യാർ തയ്യാറായതിനാൽ ആണ് ചേലോറ ഗവൺമെൻറ് ഹൈസ്ക്കൂൾ രൂപികൃതമായത്.1966ൽ നാട്ടുകാർ നിർമ്മിച്ച മൂന്ന് ക്ലാസ്സ് മുറികളിലാണ്  ആദ്യ ത്തെ ക്ലാസ്  ആരംഭിച്ചത്. പിന്നീട് വിദ്യാർത്ഥകളുടെ എണ്ണം വളരെ കൂടുതലായപ്പോൾ ഓലഷെഡ് നിർമ്മിച്ചാണ് നാട്ടുകാർ കുട്ടികൾക്ക് സൗകര്യം ഒരുക്കിയത്.എന്നാൽ ഭൗതിക സൗകര്യങ്ങളുടെ അപാകത മൂലം പിന്നീട് കുട്ടികളുടെ എണ്ണത്തിൽ വളരെ കുറവ് വരികയുണ്ടായി.എന്നാൽ ത്രിതല പഞ്ചായത്തുകളുടെ സജീവ പ്രവർത്തന ഫലമായി പിന്നീടങ്ങോട്ട് ആവശ്യ ത്തിന് കെട്ടിടങ്ങൾ ,പുസ്തകങ്ങൾ ,ലാബ്  സൗകര്യങ്ങൾ എന്നിവയൊക്കെ പടിപടിയായിലഭിച്ചു.    2000 ത്തിൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. എന്നാൽ ജില്ലാപഞ്ചായത്തിൻറെ ഇടപെടൽ മൂലം സ്ഥല പരിമിതി പ്രശ്ന മായില്ല.2008 ൽ ഹയർസെക്കണ്ടറി കോപ്ല ക്സിൻറെ പണി ആരംഭിക്കുകയും 2010  ജനുവരി 16ന് ഹയർസെക്കണ്ടറി കെട്ടിടം ബഹു : ആഭ്യ ന്തര വകുപ്പ് മന്ത്രി ശ്രി.കോടിയേരി ബാലകൃഷ്ണൻ കുട്ടികൾക്കായിതുറന്നുകൊടുത്തു ഉദ്ഘാടനം ചെയതു.തുടർച്ചയായി കഴിഞ്ഞ നാലു വർഷക്കാലം S S L C ക്ക് 
100% വും  H S S ന്  95%  വും വിജയം കൊയ്യുന്നതിന് ഈ വിദ്യാലയത്തിനെ പ്രാപ്തരാക്കിയത്  കണ്ണൂർ ജില്ലാ പഞ്ചയത്തിൻറെ  മുകുളം പദ്ധതി പ്രവർത്തനവും  അദ്ധ്യാപകരുടെയും രക്ഷാകർതൃസമിതിയുടെയും കൂട്ടായ പ്രവർത്തന ഫലമായിട്ടാണ് എന്ന് പ്രത്യേ കം പ്രാധാന്യമർഹിക്കുന്ന വസ്തുതയാണ്.

[[ചിത്രം :hsscomplex.JPG|thumb|150px|left|"Higher Secondary Complex  :GHSS CHELORA,PO.VARAM,KANNUR DT"]]
<font color="red"></font><font color="black"><font color="red"><font color="red">
</font color>
<font color=black>
'''ചേലോറഗ്രാമത്തിലെ കുട്ടികൾ വളരെ ദൂരെയുള്ള കൂടാളിയിലും, ചൊവ്വയിലുമായിട്ടാണ്  8,9,10 ക്ലാസുകളിൽ  പഠനത്തിനായി ആശ്രയിച്ചിരുന്നത്. കുട്ടികളുടെ പ്രയാസം മനസ്സിലാക്കി അതിനൊരു പരിഹാരം കണ്ടെപറ്റു എന്ന നിലയിൽ നാട്ടുകാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്തുകൊണ്ട് മൂന്ന് ഏക്കർ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന ചെയ്യുന്നതിനായി ശ്രി.കമ്മാരൻ നമ്പ്യാർ തയ്യാറായതിനാൽ ആണ് ചേലോറ ഗവൺമെൻറ് ഹൈസ്ക്കൂൾ രൂപികൃതമായത്.1966ൽ നാട്ടുകാർ നിർമ്മിച്ച മൂന്ന് ക്ലാസ്സ് മുറികളിലാണ്  ആദ്യ ത്തെ ക്ലാസ്  ആരംഭിച്ചത്. പിന്നീട് വിദ്യാർത്ഥകളുടെ എണ്ണം വളരെ കൂടുതലായപ്പോൾ ഓലഷെഡ് നിർമ്മിച്ചാണ് നാട്ടുകാർ കുട്ടികൾക്ക് സൗകര്യം ഒരുക്കിയത്.എന്നാൽ ഭൗതിക സൗകര്യങ്ങളുടെ അപാകത മൂലം പിന്നീട് കുട്ടികളുടെ എണ്ണത്തിൽ വളരെ കുറവ് വരികയുണ്ടായി.എന്നാൽ ത്രിതല പഞ്ചായത്തുകളുടെ സജീവ പ്രവർത്തന ഫലമായി പിന്നീടങ്ങോട്ട് ആവശ്യ ത്തിന് കെട്ടിടങ്ങൾ ,പുസ്തകങ്ങൾ ,ലാബ്  സൗകര്യങ്ങൾ എന്നിവയൊക്കെ പടിപടിയായിലഭിച്ചു.    2000 ത്തിൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. എന്നാൽ ജില്ലാപഞ്ചായത്തിൻറെ ഇടപെടൽ മൂലം സ്ഥല പരിമിതി പ്രശ്ന മായില്ല.2008 ൽ ഹയർസെക്കണ്ടറി കോപ്ല ക്സിൻറെ പണി ആരംഭിക്കുകയും 2010  ജനുവരി 16ന് ഹയർസെക്കണ്ടറി കെട്ടിടം ബഹു : ആഭ്യ ന്തര വകുപ്പ് മന്ത്രി ശ്രി.കോടിയേരി ബാലകൃഷ്ണൻ കുട്ടികൾക്കായിതുറന്നുകൊടുത്തു ഉദ്ഘാടനം ചെയതു.തുടർച്ചയായി കഴിഞ്ഞ നാലു വർഷക്കാലം S S L C ക്ക് 
'''100% വും  H S S ന്  95%  വും വിജയം കൊയ്യുന്നതിന് ഈ വിദ്യാലയത്തിനെ പ്രാപ്തരാക്കിയത്  കണ്ണൂർ ജില്ലാ പഞ്ചയത്തിൻറെ  മുകുളം പദ്ധതി പ്രവർത്തനവും  അദ്ധ്യാപകരുടെയും രക്ഷാകർതൃസമിതിയുടെയും കൂട്ടായ പ്രവർത്തന ഫലമായിട്ടാണ് എന്ന് പ്രത്യേ കം പ്രാധാന്യ മർഹിക്കുന്ന വസ്തുതയാണ്'''.'''
[[ചിത്രം:kpr1.JPG]]
<font color=red>
<font color=red>
==റിസൽട്ട് ==
==റിസൽട്ട് ==
[[ചിത്രം:result.jpg]]
[[ചിത്രം:result.jpg]]
== മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ==
== മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ==

*'''HARITHA K V .ASWATHI K P, ATHIRA P K
*'''HARITHA K V .ASWATHI K P, ATHIRA P K'''

വരി 61: വരി 56:

== മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ==2018
== മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ==2018
*'''AMAYA VINOD.SHANIYA K.ANJANA V.ATHIRA V.ANAGHA K
*'''AMAYA VINOD.SHANIYA K.ANJANA V.ATHIRA V.ANAGHA K'''

== SSLC 2012 ==
== SSLC 2012 ==
വരി 71: വരി 66:
== SSLC 2018 ==
== SSLC 2018 ==

== '''എസ്.എസ്.എൽ.സി  വിജയശതമാനം''' ==
=='''എസ്.എസ്.എൽ.സി  വിജയശതമാനം'''==
{| class="wikitable" style="text-align:center; width:800px; height:100px" border="1"  
{| class="wikitable" style="text-align:center; width:800px; height:100px" border="1"  
|-
|-
വരി 118: വരി 113:
|  
|  
|  
|  
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2004 - 2005|'''മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ''']]      
|[[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2004 - 2005|'''മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ''']]
|-
|-
| 2005 - 2006
| 2005 - 2006
|  
|  
| 100%
| 100%
| -
| -
|-
|-
| 2006 - 2007
| 2006 - 2007
|  
|  
| 100%
| 100%
| -
| -
|-
|-
| 2007 - 2008
| 2007 - 2008
|  
|  
| 100%
| 100%
| -
| -
|-
|-
| 2008 - 2009
| 2008 - 2009
|  
|  
| 100%
| 100%
| -
| -
|-
|-
| 2009 - 2010
| 2009 - 2010
|  
|  
| 100%
| 100%
| -
| -
|-
|-
| 2010 - 2011
| 2010 - 2011
|  
|  
| 100%  
| 100%
| -
| -
|-
|-
| 2011 - 2012
| 2011 - 2012
|  
|  
| 99.3%  
| 99.3%
| [[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2010-2011|'''ASWATHI KP,HARITHA K V ,ATHIRA P K''']]
|[[{{PAGENAME}}/മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ /2010-2011|'''ASWATHI KP,HARITHA K V ,ATHIRA P K''']]
|-
|-

വരി 176: വരി 171:
ശ്രീമതി.സുകുമാരി
ശ്രീമതി.സുകുമാരി

== '''പ്രവേശനോത്സവം 2017''' ==
=='''പ്രവേശനോത്സവം 2017'''==

                 ജൂൺ 1 ന് ഈ  അധ്യയനവർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെആചരിചു.സ്വാഗത ഗാനം, മധുരപലഹാര വിതരണം, ഫ്രത്യേക അസംബ്ലിയിൽ പൂച്ചെണ്ടുകൾ നൽകി നവാഗതരെ സ്വീകരികൽ തൂടർന്ന് ഉച്ചഭക്ഷണവും നൽകി.
                 ജൂൺ 1 ന് ഈ  അധ്യയനവർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെആചരിചു.സ്വാഗത ഗാനം, മധുരപലഹാര വിതരണം, ഫ്രത്യേക അസംബ്ലിയിൽ പൂച്ചെണ്ടുകൾ നൽകി നവാഗതരെ സ്വീകരികൽ തൂടർന്ന് ഉച്ചഭക്ഷണവും നൽകി.
വരി 182: വരി 177:

<font color=red>
<font color="red">

== '''പ്രവേശനോത്സവം 2018''' ==
=='''പ്രവേശനോത്സവം 2018'''==
•ജ‌ൂൺ1------2018-19 അധ്യയനവർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ സ്‌ക്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ സ‌ുനിൽ ക‌ുമാർ അധ്യക്ഷതവഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വാർഡ് മെമ്പർകുമാരി കെ.കമലാക്ഷി ചടങ്ങ് ഉദ്ഘാടനം ചെയ്യുതു പ്രധാന അധ്യാപിക ശ്രീമതി ചന്ദ്രിക ടീച്ചർ സ്വാഗതം പറഞ്ഞു.

               വാർഷികപരീക്ഷകളിലും നാഷണൽ മീൻസ്‌കംമെറിറ്റ് സ്ക്കോളർഷിപ്പിലും ഉന്നത വിജയം നേടിയവർക്ക് ശ്രീമതി വി കെ പ്രകാശിനി ഉപഹാരങ്ങൾ നൽകി.പ്രൻസിപ്പാൾ ആശംസയും സ്റ്റാഫ് സെക്രട്ടറി നന്ദിപറഞ്ഞു. ക‌ുട്ടികൾക്ക് നോട്ട് ബുക്കും മഷി പേനയും നൽകി സ്വികരിച്ചു.

വരി 358: വരി 353:
ഒക്ടോബർ-24...........ജെ ആർ സിയുടെ ആഭിമുഖ്യത്തിൽ ചേലോറ പിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജീവൻ പ്രഥമ ശുശ്രൂഷയെ കുറിച്ച് കുട്ടികൾക്ക്  ക്ലാസ്സ് നൽകി.
ഒക്ടോബർ-24...........ജെ ആർ സിയുടെ ആഭിമുഖ്യത്തിൽ ചേലോറ പിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജീവൻ പ്രഥമ ശുശ്രൂഷയെ കുറിച്ച് കുട്ടികൾക്ക്  ക്ലാസ്സ് നൽകി.

ഒക്ടോബർ-25........നാടൻ ഭക്ഷ്യമേള'''  പോഷകമാസാചരണത്തിന്റെ ഭാഗമായി സ്‌ക്കൂളിൽ ഒരു നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഹെഡമി‌സ്‌ട്രസ് ശ്രീമതി ചന്ദ്രിക ടിച്ചറുടെ അധ്യക്ഷതയിൽ  
ഒക്ടോബർ-25........നാടൻ ഭക്ഷ്യമേള'''  പോഷകമാസാചരണത്തിന്റെ ഭാഗമായി സ്‌ക്കൂളിൽ ഒരു നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഹെഡമി‌സ്‌ട്രസ് ശ്രീമതി ചന്ദ്രിക ടിച്ചറുടെ അധ്യക്ഷതയിൽ '''
[[പ്രമാണം:Food fest|ലഘുചിത്രം|food fest]]/home/user/Desktop/IMG_1826.JPG
[[പ്രമാണം:Food fest|ലഘുചിത്രം|food fest]]/home/user/Desktop/IMG_1826.JPG
പ്രിൻസ്പ്പൽ
പ്രിൻസ്പ്പൽ
ശ്രീമതി ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്‌തു. സ്ക്കൂൾ കൗൺസിലർ റിവ്യ സ‌ുരേന്ദ്രൻ സ്വാഗതവും സ‌ുധ ടീച്ചർ ആശംസയും പറഞ്ഞു.ക‌ുട്ടികൾ 80ഓളം വ്യത്യസ്ഥ വിഭവങ്ങൾ അണിനിരത്തി. 10എ യിലെ ഗായത്രി പി പി ഒന്നാസ്ഥാനവും 9എയിലെ അനഘ പി കെ രണ്ടാംസ്ഥാനവും ആയുഷ് മൂന്നാംസ്ഥാനവും നേടി.

815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1330183" എന്ന താളിൽനിന്ന് ശേഖരിച്ചത്