ഗവ.എൽ.പി.എസ്.മംഗലപുരം (മൂലരൂപം കാണുക)
16:09, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചരിത്രം) |
|||
വരി 71: | വരി 71: | ||
== കാരമുട് എൽ.പി.എസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യലയം ആരംഭിച്ചത് കൊല്ല വർഷം 1090 -ാം ആണ്ട് കർക്കിടക മാസം 12 -ാം തീയതിയാണ്. ഇതിന്റെ ഔദ്യോഗിക നാമം മംഗലപുരം ഗവ.എൽ.പി.എസ് എന്നാണ്. ഗവൺമെന്റ് തലത്തിൽ ഒരു സ്കുൂൾ ആരംഭിക്കുവാൻ സ്ഥലം വിട്ടു കൊടുത്തത് ശ്രീ. കുഞ്ഞീശപിള്ള അധികാരിയായിരുന്നു. ശ്രീ.കുഞ്ഞൻപിള്ള സാർ പ്രഥമാധ്യാപകനായി ആരംഭിച്ച സ്കൂളിലെ പ്രഥമ വിദ്യാർത്ഥി വരദ വിലാസത്തിൽ എസ്. ജനാർദ്ധനൻ പോറ്റിയായിരുന്നു. സ്കൂൾ ആരംഭിച്ച ദിവസം തന്നെ 26 വിദ്യാർത്ഥികളെ ചേർത്ത് കൊണ്ടാണ് ജനങ്ങൾ ഈ വിദ്യാലയത്തെ സ്വാഗതം ചെയ്തത്. പ്രാരംഭഘട്ടത്തിൽ 5-ാം ക്ലാസ്സ് വരെയാണ് ഉണ്ടായിരുന്നത്. == | == കാരമുട് എൽ.പി.എസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യലയം ആരംഭിച്ചത് കൊല്ല വർഷം 1090 -ാം ആണ്ട് കർക്കിടക മാസം 12 -ാം തീയതിയാണ്. ഇതിന്റെ ഔദ്യോഗിക നാമം മംഗലപുരം ഗവ.എൽ.പി.എസ് എന്നാണ്. ഗവൺമെന്റ് തലത്തിൽ ഒരു സ്കുൂൾ ആരംഭിക്കുവാൻ സ്ഥലം വിട്ടു കൊടുത്തത് ശ്രീ. കുഞ്ഞീശപിള്ള അധികാരിയായിരുന്നു. ശ്രീ.കുഞ്ഞൻപിള്ള സാർ പ്രഥമാധ്യാപകനായി ആരംഭിച്ച സ്കൂളിലെ പ്രഥമ വിദ്യാർത്ഥി വരദ വിലാസത്തിൽ എസ്. ജനാർദ്ധനൻ പോറ്റിയായിരുന്നു. സ്കൂൾ ആരംഭിച്ച ദിവസം തന്നെ 26 വിദ്യാർത്ഥികളെ ചേർത്ത് കൊണ്ടാണ് ജനങ്ങൾ ഈ വിദ്യാലയത്തെ സ്വാഗതം ചെയ്തത്. പ്രാരംഭഘട്ടത്തിൽ 5-ാം ക്ലാസ്സ് വരെയാണ് ഉണ്ടായിരുന്നത്. == | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* '''പ്ലേ ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെയുള്ള ക്ലാസ്സ് റൂമുകൾ''' | |||
* '''ക്ലാസ്സ് റൂം ലൈബ്രറികൾ''' | |||
* '''ആകർഷണീയമായ ചിൽഡ്രൻസ് പാർക്ക്''' | |||
* '''മികച്ച രീതിയിലുള്ള പാചക ശാല''' | |||
* '''ജൈവ വൈവിധ്യ പാർക്ക്''' | |||
* '''കമ്പ്യൂട്ടർ ലാബ്''' | |||
* '''ഡൈനിംഗ് റൂം''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 78: | വരി 86: | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ.ഢ | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി ദർശൻ | * ഗാന്ധി ദർശൻ |