ജി.യു.പി.എസ്.കോങ്ങാട്/സയൻസ് ക്ലബ്ബ്. (മൂലരൂപം കാണുക)
16:05, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''പ്രിസം ---ശാസ്ത്ര ക്ലബ്ബ്''' | '''പ്രിസം ---ശാസ്ത്ര ക്ലബ്ബ്''' | ||
കുട്ടികളിലെ അന്വേഷണാത്മകതയും ചോദ്യങ്ങൾ ചോദിക്കാനുള്ള ശേഷിയും വർദ്ധിപ്പിക്കുക, യുക്തിചിന്ത പ്രോത്സാഹിപ്പിക്കുക, ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുക, പരീക്ഷണങ്ങളിലൂടെ നിഗമനങ്ങളിൽ എത്തിച്ചേരാൻ പ്രാപ്തരാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് സ്കൂളില ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നത്.ശാസ്ത്ര മേളകളിലും ശാസ്ത്ര മത്സരങ്ങളിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ ശാസ്ത്ര ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ സഹായിക്കാറുണ്ട്. | |||
2021-2022 പ്രവർത്തനങ്ങൾ | 2021-2022 പ്രവർത്തനങ്ങൾ | ||
വരി 40: | വരി 40: | ||
കുട്ടികൾ സജീവമായി പങ്കെടുത്തു. സമ്മാനങ്ങൾ കരസ്ഥമാക്കി. | കുട്ടികൾ സജീവമായി പങ്കെടുത്തു. സമ്മാനങ്ങൾ കരസ്ഥമാക്കി. | ||
ഉപജില്ലാ തലമത്സരത്തിൽ സമ്മാനാർഹരായവർ : | |||
വീട്ടിൽ നിന്നും ഒരു പരീക്ഷണം -അപൂർവ സി .ആർ | |||
പ്രൊജക്റ്റ് അവതരണം- അനന്യ എ.സി | |||
എൻറെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് - ജഗന്നാഥ് എസ് | |||
ശാസ്ത്ര ലേഖനം - നഫ്‌ല ഫാത്തിമ കെ.എസ് | |||
ശാസ്ത്രഗ്രന്ഥം ആസ്വാദനം - അനുഗ്രഹ .പിആർ |