ഗവ. യു പി സ്കൂൾ മാടമ്പിൽ /സയൻസ് ക്ലബ്ബ്. (മൂലരൂപം കാണുക)
15:45, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022സയൻസ് ക്ലബ്ബ്.
(സയൻസ് ക്ലബ്ബ്.) |
(സയൻസ് ക്ലബ്ബ്.) |
||
വരി 6: | വരി 6: | ||
ലോക ബഹിരാകാശ വാരം (ഒക്ടോബര് 4 -10 ) ഡോ. സി. ബി. കർത്തായുടെ പ്രഭാഷണം കേൾക്കുന്നതിന് കുട്ടികൾക്കാവശ്യമായ നിർദേശം നൽകി. പ്രൊ.താണുപദ്മനാഭൻസർ സ്മരണാർദ്ധം യൂ പി വിഭാഗം ക്വിസിനായി കുട്ടികളെ പങ്കെടുപ്പിച്ചു.വീട്ടിലൊരു ശാസ്ത്രലാബിനായി ആവശ്യമായ നിർദേശങ്ങൾ കൊടുത്തു. ശാസ്ത്ര ലാബിൽ കുട്ടികളെ കൊണ്ടുവന്നു പരീക്ഷണ ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും ചെറു പരീക്ഷണങ്ങൾ ചെയ്യിക്കുകയും ചെയ്തു. എല്ലാ മാസവും ശാസ്ത്ര ക്ലബ് കൂടുകയും ശാസ്ത്ര ക്വിസ് നടത്തുകയും, ശാസ്ത്ര ദിനാചരണങ്ങൾ നടത്തുകയും ചെയ്യുന്നു. | ലോക ബഹിരാകാശ വാരം (ഒക്ടോബര് 4 -10 ) ഡോ. സി. ബി. കർത്തായുടെ പ്രഭാഷണം കേൾക്കുന്നതിന് കുട്ടികൾക്കാവശ്യമായ നിർദേശം നൽകി. പ്രൊ.താണുപദ്മനാഭൻസർ സ്മരണാർദ്ധം യൂ പി വിഭാഗം ക്വിസിനായി കുട്ടികളെ പങ്കെടുപ്പിച്ചു.വീട്ടിലൊരു ശാസ്ത്രലാബിനായി ആവശ്യമായ നിർദേശങ്ങൾ കൊടുത്തു. ശാസ്ത്ര ലാബിൽ കുട്ടികളെ കൊണ്ടുവന്നു പരീക്ഷണ ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും ചെറു പരീക്ഷണങ്ങൾ ചെയ്യിക്കുകയും ചെയ്തു. എല്ലാ മാസവും ശാസ്ത്ര ക്ലബ് കൂടുകയും ശാസ്ത്ര ക്വിസ് നടത്തുകയും, ശാസ്ത്ര ദിനാചരണങ്ങൾ നടത്തുകയും ചെയ്യുന്നു. | ||
ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ് മത്സരതിൽ മുൻ വർഷങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ ഇന്സ്പയർ അവാർഡിനായി കുട്ടികളെ പങ്കെടുപ്പിക്കുകയും മൂന്നു തവണ അവാർഡിനായി തിരഞ്ഞെടുക്കുകയും ചെയ്തു. ഈ വർഷവും (2021 - 2022 ) ഏഴാം ക്ലാസ്സിലെ ആദിത്യ തേജസിനെ ഇൻസ്പയർ അവാർഡിനായി തെരഞ്ഞെടുക്കുകയും പതിനായിരം രൂപ ക്യാഷ് പ്രൈസ് ലഭിക്കുകയും ചെയ്തു. കുട്ടികളുടെ പൂർണ പങ്കാളിത്തത്തോടു കൂടി സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം വിജയകരമായി നടക്കുന്നു. |