ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി (മൂലരൂപം കാണുക)
15:01, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 68: | വരി 68: | ||
പഴവങ്ങാടിക്കരയുടെ പഴമ വാനോളം ഉയർത്തിയ അക്ഷര മുത്തശ്ശീ.തിരുവിതാംകൂറിൽ ആയില്യം തിരുനാൾ മഹാരാജാവിന്റെ ഭരണ കാലത്തു ദിവാൻ മാധവറാവുവിന്റെ നേതൃ ത്വത്തിൽ നാട്ടുഭാഷാ വിദ്യാലയങ്ങൾ (വെർണാക്കുലർ സ്കൂൾ )സ്ഥാപിച്ചവയുടെ കൂട്ടത്തിൽ എ .ഡി 1867 ൽ റാന്നിയിൽ സ്ഥാപിച്ചതാണ് റാന്നി -പഴവങ്ങാടി ഗവ.യു.പി .സ്കൂൾ . | പഴവങ്ങാടിക്കരയുടെ പഴമ വാനോളം ഉയർത്തിയ അക്ഷര മുത്തശ്ശീ.തിരുവിതാംകൂറിൽ ആയില്യം തിരുനാൾ മഹാരാജാവിന്റെ ഭരണ കാലത്തു ദിവാൻ മാധവറാവുവിന്റെ നേതൃ ത്വത്തിൽ നാട്ടുഭാഷാ വിദ്യാലയങ്ങൾ (വെർണാക്കുലർ സ്കൂൾ )സ്ഥാപിച്ചവയുടെ കൂട്ടത്തിൽ എ .ഡി 1867 ൽ റാന്നിയിൽ സ്ഥാപിച്ചതാണ് റാന്നി -പഴവങ്ങാടി ഗവ.യു.പി .സ്കൂൾ . | ||
ആദ്യകാലത്തു ഏക അദ്ധ്യാപക വിദ്യാലയമായിരുന്നു.1921 ൽ സർക്കാർ യു .പി .സ്കൂൾ ആയി അംഗീകരിച്ചു .റാന്നിയിലെയും പരിസര പ്രദേശങ്ങളിലെയും മാത്രമല്ല ദൂരെ സ്ഥലങ്ങളിൽ നിന്നും ബന്ധു വീടുകളിൽ വന്നുനിന്നു ഇവിടെ കുട്ടികൾ പഠിച്ചിരുന്നു .ഇപ്പോൾ പ്രീപ്രൈമറി മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു . [[{{PAGENAME}}/ചരിത്രം| കൂടുതൽ വായിക്കുക}}]] | ആദ്യകാലത്തു ഏക അദ്ധ്യാപക വിദ്യാലയമായിരുന്നു.1921 ൽ സർക്കാർ യു .പി .സ്കൂൾ ആയി അംഗീകരിച്ചു .റാന്നിയിലെയും പരിസര പ്രദേശങ്ങളിലെയും മാത്രമല്ല ദൂരെ സ്ഥലങ്ങളിൽ നിന്നും ബന്ധു വീടുകളിൽ വന്നുനിന്നു ഇവിടെ കുട്ടികൾ പഠിച്ചിരുന്നു .ഇപ്പോൾ പ്രീപ്രൈമറി മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു . [[{{PAGENAME}}/ചരിത്രം|<nowiki> കൂടുതൽ വായിക്കുക}}</nowiki>]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* '''വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.''' | |||
* '''എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.''' | |||
* '''എല്ലാ ക്ലാസുകളിലും ഫാനുകൾ,''' | |||
* '''ഡിജിറ്റൽ ക്ലാസ്സ്റൂമുകൾ''' | |||
* '''എൽ.പി/യു.പി വിഭാഗത്തിനു പ്രത്യേകം ലൈബ്രറികൾ.''' | |||
* '''ഐ.ടി ലാബുകൾ.''' | |||
* '''ശാസ്ത്ര ലാബ്.''' | |||
* '''വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ''' | |||
* '''വര്‍ക്ക് എക്സ്പീരിയന്‍സ് റൂം''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |