"നിടുവാലൂർ യു .പി .സ്കൂൾ‍‍‍‍ ചുഴലി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}1902ൽ രേർമ്മൽ ചാത്തുനായർ എന്നയാൾ രേർമ്മൽ വീട്ടിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.അത് പിന്നീട് കല്ലാവീട്ടിൽ ചാത്തുനായർ തുടരുകയും ചെയ്തു.പ്രയാസം അനുഭവപ്പെട്ടപ്പോൾ ശ്രീ.കെ എം ഗോപാലൻനായരുടെ നേതൃത്വത്തിൽ ശ്രീ.അപ്പഗുരുക്കളെ ക്കൊണ്ട് മയിലാട്ട് വീട്ടിലെ കളപ്പുരയിൽ ആ കുടിപ്പള്ളിക്കൂടം മയിലാട്ട് വീട്ടുകാർ എറ്റെടുത്ത് നടത്തി.പിന്നീട് 1920ൽകെ.എം ജാനകിയമ്മയുടെ ഭർത്താവും പന്തലായിനിയിൽ രജിസ്ട്രാറുമായിരുന്ന ശ്രീ.കെ.വി ഗോവിന്ദൻനായർ വളക്കൈയിലുള്ള ചെരപ്പ കുഞ്ഞിമൊയ്തീന്റെ കൈയിലായിരുന്ന ഓണപ്പറമ്പ് എന്ന സ്ഥലം വിലയ്ക്ക് വാങ്ങി  അളിയന്മാരായ ശ്രീ.കുഞ്ഞിരാമൻമാസ്റ്ററുടേയും ഗോപാലൻനായരുടേയും പേരിൽ എഴുതിച്ച് 30’/13.1/2’/ ‘8 അളവിൽ ഓലമേഞ്ഞ ഹാൾ നിർമ്മിച്ച് കുടിപ്പള്ളിക്കൂടം അങ്ങോട്ട് മാറ്റി. പ്രസ്തുത ഹാൾ ചിറക്കൽ ഫർക്ക ഇൻസ്പെക്ടറെക്കൊണ്ട് പരിശോധിപ്പക്കുകയും 1922ൽ എലമെന്ററി അംഗീകാരം വാങ്ങുകയും ചെയ്തു.അങ്ങിനെ 1928ൽ അഞ്ചാംതരം വരെയുള്ള ഒരു സംപൂർണ എലമെന്ററി സ്കൂളായി അംഗീകാരം നേടി.1942ൽ മാനേജരായ എം കുഞ്ഞിരാമൻമാസ്റ്റർ മരണപ്പെട്ടതിനെ തുടർന്ന 29സെന്റ് സ്ഥലവും സകലവും ഭാര്യയായ ലക്ഷ്മിയമ്മയുടെ കൈയിൽ എത്തി.അത് നടത്തിക്കൊണ്ട് പോകാൻ പ്രയാസമനുഭവപ്പെട്ടപ്പോൾ വിൽക്കാൻതീരുമാനിച്ചു. അധ്യാപകനായ രൈരുമാസ്റ്ററുടെ നിർബന്ധപ്രകാരം കെ.എം ജാനകുിയമ്മ പയ്യന്നൂരിൽ ഉണ്ടായിരുന്ന സ്ഥലം വിറ്റ് സ്കൂളും സ്ഥലവും തിരിച്ചെടുത്ത് ശ്രീ.ഗോപാലൻനായരുടെ പേരിൽ എഴുതി.ഗോപാലൻനായർ1957വരെ മാനേജ്മെന്റ് തുടർന്നു.ഈ കാലയളവിൽ എം.ആർ നായർ, കെ.ടി ദാമോദരൻ,കോയാടൻ നാരായണൻനമ്പ്യാർ,പികുഞ്ഞിരാമൻ നായനാര്, എസ് കെ കുഞ്ഞിരാമൻനമ്പ്യാർ,ടി രാമവാര്യർ ടി.വി നാരായണൻ, എന്നിവർ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ടിച്ചു.1957ൽ സ്കൂൾ കെട്ടിടം വീണ് തകരാറിലായതിനാൽ അത് പണിയാൻ കഴിയാതെ വന്നപ്പോ സ്കൂൾ സ്ഥലവും മാനേജ്മെന്റും അദ്ദേഹം ജാനകിയമ്മയ്ക്ക് തിരിച്ച് നൽകി.ജാനകിയമ്മയുടെ നേതൃത്വത്തിൽ 62-1/2’ 19-3/4’ 10’ അളവിൽകെട്ടിടം പണി തുടങ്ങി.ആയതിന് ബ്ലോക്ക് അഡ്വൈസറി മെമ്പർമാരായ ശ്രീ.ടി സി കമ്മാരൻനമ്പ്യാർ,ശ്രീ.കേളപ്പൻനമ്പ്യാർ,എം കാർത്യായനി എന്നിവരുടെ ശ്രമത്തിന്റെ ഭാഗമായി ‍ബ്ലോക്കിൽ നിന്ന് സഹായധനമായി 1000 രൂപ ലഭിച്ചു.ടി.വി കമ്മാരൻ നമ്പ്യാർ വായ്പ നൽകി സഹായിക്കുകയും ചെയ്തു.കെട്ടിടം പണിക്ക് മനസ്സുകൊണ്ടും  ശരീരം കൊണ്ടും നിർലോഭം സഹായഹസ്തം നീട്ടിയ രണ്ട് പേരായിരുന്നു ആർ.ചാത്തുക്കുട്ടിയും കറുത്താണ്ടീരകത്ത് മൂസയും.1962 മുതൽ കുട്ടികളുടെ എണ്ണം കൂടി. താല്ക്കാലിക ഷെഡ് ഒരുക്കിയും കെട്ടിടമെടുത്തും ക്ലാസുകളുടെ എണ്ണം കൂട്ടി .1965 ൽ നിലവിലുള്ള സ്ഥലത്തോട് കൂടുതൽ സ്ഥലം കൂട്ടിച്ചേർത്ത് ഒരു അപ്പർ പ്രൈമറിസ്കൂളായി ഉയർത്താൻ മാനേജ്മെന്റ് ശ്രമിച്ചുവന്നു. 1982ൽ കാഞ്ഞിരക്കൊല്ലി സ്കൂൾഹെഡ്മാസ്റ്ററായിരുന്ന ശ്രീ. അബ്ദുൾഖാദറിന്റെയും സ്ഥലം എം എൽ എ മൂസാൻകുട്ടിയുടേയും സഹായത്തോഠെ വിദ്യാലയം അപ്പർപ്രൈമറിയായി ഉയർത്തപ്പെട്ടു.  ഈ ഹെഡ്മാസ്റ്ററായിരുന്ന സി.ചന്ദ്രശേഖരൻമാസ്റ്ററുടെ സേവനവും സ്മരണീയമാണ്.അതേവർഷം തന്നെ മാനേജർ ജാനകിയമ്മ മരണപ്പെട്ടതിനെ തുടർന്ന് സ്കൂൾ മാനേജ്മെന്റും സകലവും ജാനകിയമ്മയുടെ ഏക മകളായ ശ്രീമതി. എം.കാർത്യായനി ടീച്ചർക്ക് കൈവരികയും ചെയ്തു.1983ൽ ചന്ദ്രശേഖരൻമാസ്റ്റർ വിരമിച്ചപ്പോൾ എം .കാർത്യായനി ടീച്ചർ പ്രധാനധ്യാപികയായി.തുടർന്ന് സ്കൂളിന്റെ വിദ്യാഭ്യാസ പ്രവർത്തന മേഖലകളിൽ മെച്ചപ്പെട്ട പ്രകടനത്തോടെ ഇരിക്കൂർ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി തീരുകയും ചെയ്തു.അത് നിലനിർത്തിക്കൊണ്ട് പോകാൻ വിദ്യാലയസമൂഹത്തിന് ഇന്നും കഴിയുന്നുണ്ട്. ഈ കാലയളവിൽ കെ കെ ചന്ദ്രശേഖരൻ, എം.ബാലകൃഷ്ണൻ,കെ.കെ.നളിനി, കെ.ലീല, കെ.ചന്ദ്രമതി എന്നിവർ പ്രധാനധ്യാപകരായി സേവനം ചെയ്തു. 2004 സർക്കാറിന്റെ  അനുമതിയോടെ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.2009ൽ ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ 8കംപാർട്ട്മെന്റുകളുള്ള  ഒരു മൂത്രപ്പുര പണികഴിപ്പിച്ചു. ഇതേവർഷം തന്നെ വിദ്യാലയം സ്വന്തമായി നെൽകൃഷിയും പച്ചകൃഷിയും ആരംഭിക്കുകയും അഗ്രോഫ്രൈൻഡിലി സ്കൂൾ പദ്ധതി ആരംഭിക്കുയും ചെയ്തു. അത് തുടരുന്നു.2014-15 കാലയളവിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് കഞ്ഞിപ്പരയും സ്റ്റോർ റൂമും നിർമ്മിക്കാൻ കഴിഞ്ഞു.2015-16 കാലയളവിൽ വിദ്യാലയത്തിൽ രൂപീകരിച്ച പൂർവ്വ വിദ്യാർത്ഥി സംഘത്തിന്റെ (ഓർമ്മക്കൂട്ടം) സഹായത്തോടെ പിൻ നിലാവ് എന്ന പേരിൽ സ്കൂൾ സ്റ്റേജ് നിർമ്മിച്ചു. ഈ പ്രവർത്തനത്തിൽ പ്രവാസിയായ പൂർവ്വ വിദ്യാർത്ഥി സൈനുദ്ദീന്റെ സംഭാവന സ്മരണീയമാണ്.017 ൽ ജൂൺ22ന് എം,കാർത്യായനി ടീച്ചർ മരിക്കുന്നതുവരെ  മാനേജരായി  തുടർന്നു. അതിന് ശേഷം എം കാർത്യായനിയമ്മയുടെ മക്കൾ കാർത്യായനി സ്മാരക ട്രസ്റ്റിന് രൂപം കൊടുക്കുകയും  ഇപ്പോൾ വിദ്യാലയം ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുയും ചെയ്യുന്നു.== ചരിത്രം ==
{{PSchoolFrame/Pages}}കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങളായി പഞ്ചായത്തിലെ  ഏഴാം വാർഡിൽ ഉൾപ്പെട്ട  നിടുവാലൂരിൽ സംസ്ഥാനപാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന നിടുവാലൂർ എയു പി സ്കൂൾ 1928ൽ സ്ഥാപിതമായതാണ്.5ാംതരം വരെയുള്ള എൽ പി സ്കൂളായിരുന്നു സ്ഥാപനം 1982ൽ അപ്ഗ്രേഡ് ചെയ്ത് യു പി സ്കൂളാക്കിയത്.സമൂഹത്തിന്റെ നാനാതുറകളിൽ സേവനം അനുഷ്ടിക്കുന്ന പ്രമുഖവ്യക്തിത്വങ്ങൾ ഈവിദ്യാലയത്തിന്റെ സംഭാവനയാണ്.ഇപ്പോൾ ൪൪൨ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഇരിക്കൂർ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
 
വിദ്യാഭ്യാസം സമൂഹത്തിന് വേണ്ടി , സമൂഹം വിദ്യാങ്യാസത്തിന് വേണ്ടി (EDUCATION FOR MASS, MASS FOR EDUCATION )എന്നതാണ് ഈ വിദ്യാലയത്തിന്റെ ആപ്ത വാക്യം.1902ൽ രേർമ്മൽ ചാത്തുനായർ എന്നയാൾ രേർമ്മൽ വീട്ടിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.അത് പിന്നീട് കല്ലാവീട്ടിൽ ചാത്തുനായർ തുടരുകയും ചെയ്തു.പ്രയാസം അനുഭവപ്പെട്ടപ്പോൾ ശ്രീ.കെ എം ഗോപാലൻനായരുടെ നേതൃത്വത്തിൽ ശ്രീ.അപ്പഗുരുക്കളെ ക്കൊണ്ട് മയിലാട്ട് വീട്ടിലെ കളപ്പുരയിൽ ആ കുടിപ്പള്ളിക്കൂടം മയിലാട്ട് വീട്ടുകാർ എറ്റെടുത്ത് നടത്തി.പിന്നീട് 1920ൽകെ.എം ജാനകിയമ്മയുടെ ഭർത്താവും പന്തലായിനിയിൽ രജിസ്ട്രാറുമായിരുന്ന ശ്രീ.കെ.വി ഗോവിന്ദൻനായർ വളക്കൈയിലുള്ള ചെരപ്പ കുഞ്ഞിമൊയ്തീന്റെ കൈയിലായിരുന്ന ഓണപ്പറമ്പ് എന്ന സ്ഥലം വിലയ്ക്ക് വാങ്ങി  അളിയന്മാരായ ശ്രീ.കുഞ്ഞിരാമൻമാസ്റ്ററുടേയും ഗോപാലൻനായരുടേയും പേരിൽ എഴുതിച്ച് 30’/13.1/2’/ ‘8 അളവിൽ ഓലമേഞ്ഞ ഹാൾ നിർമ്മിച്ച് കുടിപ്പള്ളിക്കൂടം അങ്ങോട്ട് മാറ്റി. പ്രസ്തുത ഹാൾ ചിറക്കൽ ഫർക്ക ഇൻസ്പെക്ടറെക്കൊണ്ട് പരിശോധിപ്പക്കുകയും 1922ൽ എലമെന്ററി അംഗീകാരം വാങ്ങുകയും ചെയ്തു.അങ്ങിനെ 1928ൽ അഞ്ചാംതരം വരെയുള്ള ഒരു സംപൂർണ എലമെന്ററി സ്കൂളായി അംഗീകാരം നേടി.1942ൽ മാനേജരായ എം കുഞ്ഞിരാമൻമാസ്റ്റർ മരണപ്പെട്ടതിനെ തുടർന്ന 29സെന്റ് സ്ഥലവും സകലവും ഭാര്യയായ ലക്ഷ്മിയമ്മയുടെ കൈയിൽ എത്തി.അത് നടത്തിക്കൊണ്ട് പോകാൻ പ്രയാസമനുഭവപ്പെട്ടപ്പോൾ വിൽക്കാൻതീരുമാനിച്ചു. അധ്യാപകനായ രൈരുമാസ്റ്ററുടെ നിർബന്ധപ്രകാരം കെ.എം ജാനകുിയമ്മ പയ്യന്നൂരിൽ ഉണ്ടായിരുന്ന സ്ഥലം വിറ്റ് സ്കൂളും സ്ഥലവും തിരിച്ചെടുത്ത് ശ്രീ.ഗോപാലൻനായരുടെ പേരിൽ എഴുതി.ഗോപാലൻനായർ1957വരെ മാനേജ്മെന്റ് തുടർന്നു.ഈ കാലയളവിൽ എം.ആർ നായർ, കെ.ടി ദാമോദരൻ,കോയാടൻ നാരായണൻനമ്പ്യാർ,പികുഞ്ഞിരാമൻ നായനാര്, എസ് കെ കുഞ്ഞിരാമൻനമ്പ്യാർ,ടി രാമവാര്യർ ടി.വി നാരായണൻ, എന്നിവർ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ടിച്ചു.1957ൽ സ്കൂൾ കെട്ടിടം വീണ് തകരാറിലായതിനാൽ അത് പണിയാൻ കഴിയാതെ വന്നപ്പോ സ്കൂൾ സ്ഥലവും മാനേജ്മെന്റും അദ്ദേഹം ജാനകിയമ്മയ്ക്ക് തിരിച്ച് നൽകി.ജാനകിയമ്മയുടെ നേതൃത്വത്തിൽ 62-1/2’ 19-3/4’ 10’ അളവിൽകെട്ടിടം പണി തുടങ്ങി.ആയതിന് ബ്ലോക്ക് അഡ്വൈസറി മെമ്പർമാരായ ശ്രീ.ടി സി കമ്മാരൻനമ്പ്യാർ,ശ്രീ.കേളപ്പൻനമ്പ്യാർ,എം കാർത്യായനി എന്നിവരുടെ ശ്രമത്തിന്റെ ഭാഗമായി ‍ബ്ലോക്കിൽ നിന്ന് സഹായധനമായി 1000 രൂപ ലഭിച്ചു.ടി.വി കമ്മാരൻ നമ്പ്യാർ വായ്പ നൽകി സഹായിക്കുകയും ചെയ്തു.കെട്ടിടം പണിക്ക് മനസ്സുകൊണ്ടും  ശരീരം കൊണ്ടും നിർലോഭം സഹായഹസ്തം നീട്ടിയ രണ്ട് പേരായിരുന്നു ആർ.ചാത്തുക്കുട്ടിയും കറുത്താണ്ടീരകത്ത് മൂസയും.1962 മുതൽ കുട്ടികളുടെ എണ്ണം കൂടി. താല്ക്കാലിക ഷെഡ് ഒരുക്കിയും കെട്ടിടമെടുത്തും ക്ലാസുകളുടെ എണ്ണം കൂട്ടി .1965 ൽ നിലവിലുള്ള സ്ഥലത്തോട് കൂടുതൽ സ്ഥലം കൂട്ടിച്ചേർത്ത് ഒരു അപ്പർ പ്രൈമറിസ്കൂളായി ഉയർത്താൻ മാനേജ്മെന്റ് ശ്രമിച്ചുവന്നു. 1982ൽ കാഞ്ഞിരക്കൊല്ലി സ്കൂൾഹെഡ്മാസ്റ്ററായിരുന്ന ശ്രീ. അബ്ദുൾഖാദറിന്റെയും സ്ഥലം എം എൽ എ മൂസാൻകുട്ടിയുടേയും സഹായത്തോഠെ വിദ്യാലയം അപ്പർപ്രൈമറിയായി ഉയർത്തപ്പെട്ടു.  ഈ ഹെഡ്മാസ്റ്ററായിരുന്ന സി.ചന്ദ്രശേഖരൻമാസ്റ്ററുടെ സേവനവും സ്മരണീയമാണ്.അതേവർഷം തന്നെ മാനേജർ ജാനകിയമ്മ മരണപ്പെട്ടതിനെ തുടർന്ന് സ്കൂൾ മാനേജ്മെന്റും സകലവും ജാനകിയമ്മയുടെ ഏക മകളായ ശ്രീമതി. എം.കാർത്യായനി ടീച്ചർക്ക് കൈവരികയും ചെയ്തു.1983ൽ ചന്ദ്രശേഖരൻമാസ്റ്റർ വിരമിച്ചപ്പോൾ എം .കാർത്യായനി ടീച്ചർ പ്രധാനധ്യാപികയായി.തുടർന്ന് സ്കൂളിന്റെ വിദ്യാഭ്യാസ പ്രവർത്തന മേഖലകളിൽ മെച്ചപ്പെട്ട പ്രകടനത്തോടെ ഇരിക്കൂർ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി തീരുകയും ചെയ്തു.അത് നിലനിർത്തിക്കൊണ്ട് പോകാൻ വിദ്യാലയസമൂഹത്തിന് ഇന്നും കഴിയുന്നുണ്ട്. ഈ കാലയളവിൽ കെ കെ ചന്ദ്രശേഖരൻ, എം.ബാലകൃഷ്ണൻ,കെ.കെ.നളിനി, കെ.ലീല, കെ.ചന്ദ്രമതി എന്നിവർ പ്രധാനധ്യാപകരായി സേവനം ചെയ്തു. 2004 സർക്കാറിന്റെ  അനുമതിയോടെ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.2009ൽ ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ 8കംപാർട്ട്മെന്റുകളുള്ള  ഒരു മൂത്രപ്പുര പണികഴിപ്പിച്ചു. ഇതേവർഷം തന്നെ വിദ്യാലയം സ്വന്തമായി നെൽകൃഷിയും പച്ചകൃഷിയും ആരംഭിക്കുകയും അഗ്രോഫ്രൈൻഡിലി സ്കൂൾ പദ്ധതി ആരംഭിക്കുയും ചെയ്തു. അത് തുടരുന്നു.2014-15 കാലയളവിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് കഞ്ഞിപ്പരയും സ്റ്റോർ റൂമും നിർമ്മിക്കാൻ കഴിഞ്ഞു.2015-16 കാലയളവിൽ വിദ്യാലയത്തിൽ രൂപീകരിച്ച പൂർവ്വ വിദ്യാർത്ഥി സംഘത്തിന്റെ (ഓർമ്മക്കൂട്ടം) സഹായത്തോടെ പിൻ നിലാവ് എന്ന പേരിൽ സ്കൂൾ സ്റ്റേജ് നിർമ്മിച്ചു. ഈ പ്രവർത്തനത്തിൽ പ്രവാസിയായ പൂർവ്വ വിദ്യാർത്ഥി സൈനുദ്ദീന്റെ സംഭാവന സ്മരണീയമാണ്.017 ൽ ജൂൺ22ന് എം,കാർത്യായനി ടീച്ചർ മരിക്കുന്നതുവരെ  മാനേജരായി  തുടർന്നു. അതിന് ശേഷം എം കാർത്യായനിയമ്മയുടെ മക്കൾ കാർത്യായനി സ്മാരക ട്രസ്റ്റിന് രൂപം കൊടുക്കുകയും  ഇപ്പോൾ വിദ്യാലയം ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുയും ചെയ്യുന്നു.== ചരിത്രം ==
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326700" എന്ന താളിൽനിന്ന് ശേഖരിച്ചത്