എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം (മൂലരൂപം കാണുക)
12:17, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 96: | വരി 96: | ||
== ചരിത്രം == | == ചരിത്രം == | ||
പ്രമാടം പഞ്ചായത്തിലെ പതിനാറാം വാർഡിൽ വികോട്ടയം എന്ന പ്രകൃതി രമണിയ്യമായകൊച്ചു ഗ്രാമത്തിലാണ് എസ്.എൻ.ഡി.പി.യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ ഉള്ള കുട്ടികൾ ഈ സ്കൂളിൽ വിദ്യ അഭ്യസിച്ചു വരുന്നു. | പ്രമാടം പഞ്ചായത്തിലെ പതിനാറാം വാർഡിൽ വികോട്ടയം എന്ന പ്രകൃതി രമണിയ്യമായകൊച്ചു ഗ്രാമത്തിലാണ് എസ്.എൻ.ഡി.പി.യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ ഉള്ള കുട്ടികൾ ഈ സ്കൂളിൽ വിദ്യ അഭ്യസിച്ചു വരുന്നു. | ||
വിദ്യകൊണ്ട് പ്രബുദ്ധരാവുകാൻ നമ്മെ ഉപദേശിച്ച വിശ്വ ഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ നാമത്തിൽ 1950- 51 കാലയളവിൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. വർഷങ്ങൾക്കു മുൻപ് വി.കോട്ടയത്ത് ഏക വിദ്യാലയമായിരുന്നു ഗവൺമെന്റ് എൽ പി സ്കൂൾ,തോടിനും വയലിനും മറുകരയിൽ പോയി പഠിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ വി.കോട്ടയം 269- )0 നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ ഭരണാധികാരികൾ സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിക്കുകയും അതിന്റെ ഫലമായി 1950 ജൂൺ എട്ടിന് എസ്എൻഡിപി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സ്കൂളിലെ പ്രധാന അധ്യാപകൻ ആയി ശ്രീമാൻ അയ്യപ്പൻ സാറും സഹ അധ്യാപകരായ ശ്രീമതി ഭാരതി അമ്മയും,ശ്രീമാൻ വി. കെ കുഞ്ഞികുട്ടനും സേവനമനുഷ്ടിച്ചു. തുടർന്നുവന്ന ഭരണാധികാരികളുടെ പ്രവർത്തനഫലമായി ഇതൊരു യുപി സ്കൂളായി ഉയർത്താൻ കഴിഞ്ഞു. | വിദ്യകൊണ്ട് പ്രബുദ്ധരാവുകാൻ നമ്മെ ഉപദേശിച്ച വിശ്വ ഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ നാമത്തിൽ 1950- 51 കാലയളവിൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. വർഷങ്ങൾക്കു മുൻപ് വി.കോട്ടയത്ത് ഏക വിദ്യാലയമായിരുന്നു ഗവൺമെന്റ് എൽ പി സ്കൂൾ,തോടിനും വയലിനും മറുകരയിൽ പോയി പഠിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ വി.കോട്ടയം 269- )0 നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ ഭരണാധികാരികൾ സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിക്കുകയും അതിന്റെ ഫലമായി 1950 ജൂൺ എട്ടിന് എസ്എൻഡിപി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സ്കൂളിലെ പ്രധാന അധ്യാപകൻ ആയി ശ്രീമാൻ അയ്യപ്പൻ സാറും സഹ അധ്യാപകരായ ശ്രീമതി ഭാരതി അമ്മയും,ശ്രീമാൻ വി. കെ കുഞ്ഞികുട്ടനും സേവനമനുഷ്ടിച്ചു. തുടർന്നുവന്ന ഭരണാധികാരികളുടെ പ്രവർത്തനഫലമായി ഇതൊരു യുപി സ്കൂളായി ഉയർത്താൻ കഴിഞ്ഞു. .സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള അനേകം വ്യക്തികളെ വാർത്തെടുക്കുന്നതിന് ഈ സരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||