"മാതാ എച്ച് എസ് മണ്ണംപേട്ട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
<p style="text-align:justify">മണ്ണംപേട്ട മാത ഹൈ സ്ക്കൂളിൽ ഈ അധ്യയന വർഷത്തിൽ ജൂൺ മാസത്തിൽ തന്നെ സംസ്കൃതം ക്ലബ്ബ് രൂപവൽക്കരിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്കൃതം ക്ലബ്ബ് വകയായി ഒരു വൃക്ഷത്തൈ നടുകയും ചെയ്തു. അതിന്റെ പരിപാലനം ക്ലബ്ബ് ഏറ്റെടുക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണ സന്ദേശം നല്കുന്ന സംസ്കൃത ശ്ലോകങ്ങളും തിരഞ്ഞെടുത്ത് സ്ക്കൂളിൽ പ്രചരിപ്പിച്ചു.ശ്രാവണ പൗർണ്ണമി സംസ്കൃത വാരാചരണമായി ആഘോഷിച്ചു.ആ ആഴ്ചയിലെ അസംബ്ലിയിൽ പ്രാർത്ഥന ,പ്രതിജ്ഞ, വാർത്ത, സുഭാഷിതം എന്നിവ സംസ്കൃതത്തിൽ അവതരിപ്പിച്ചു.കൂടാതെ സംസ്കൃത കവിത പ്രഭാഷണം, സംഘഗാനം ' എന്നിവ ഓരോ ദിവസങ്ങളിലായി കുട്ടികൾ അവതരിപ്പിച്ചു.സ്ക്കൂൾ കലോത്സവങ്ങളിൽ സംസ്കൃതോത്സവത്തിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ചേർപ്പ് ഉപജില്ലയിൽ നമ്മുടെ സ്ക്കൂൾ ഓവറോൾ രണ്ടാം സ്ഥാനം നേടുകയും സംസ്കൃതനാടകം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.വിദ്യാർത്ഥികൾക്കായി ദശദിന സംസ്കൃത സംഭാഷണ ശിബിരം സംഘടിപ്പിച്ചു.</p>

===ചാരിറ്റിക്ളബ്ബ്===
===ചാരിറ്റി ക്ലബ്ബ്===
<p style="text-align:justify">വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുക എന്ന സദ്ഉദ്ദേശ്യത്തോടെ തുടങ്ങിവെച്ച ചാരിറ്റിക്ളബ്ബ് നല്ല രീതിയിൽതന്നെ തുടർന്നുവരുന്നു. പണം ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാർത്ഥികൾക്കും ചികിത്സാസഹായമായും മറ്റ് അത്യാവശ്യങ്ങൾക്കായും സഹായങ്ങൾ നല്കി വരുന്നുണ്ട്.

'''കെ സി എസ് എൽ''' സംഘടനയുടെ നേതൃത്ത്വത്തിൽ പറപ്പൂക്കര സെന്റ്. മർത്താസ് സിസ്റ്റേഴ്സ് നടത്തുന്ന ജീവജ്യോതി അനാഥമന്ദിരം സന്ദർശിച്ച് അന്തേവാസികൾക്ക് വസ്ത്രങ്ങളും ഭക്ഷണവും നൽകി. അതിരൂപത നടത്തിയ ബൈബിൾ വർണ്ണങ്ങിൽ യു.പി എച്ച്. എസ് വിഭാഗങ്ങളിൽ പെൻസിൽഡ്രോയിങ്ങ്, പെയിന്റിങ്ങ്എന്നിവക്ക് സമ്മാനങ്ങൾ ലഭിച്ചു .'''കെ സി എസ് എൽ'''  സംഘടനയുടെ ആഭീമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്മസ് കിറ്റുകൾ വിതരണം നടത്തുകയും ക്യാൻസർ രോഗികൾക്ക് ഭക്ഷണപൊതികൾ വിതരണം നടത്തുകയും ചെയ്തു.തുടർച്ചയായി 16 വർഷം '''കെ സി എസ് എൽ'''  സംഘടനയുടെ ആനിമേറ്റർ ആയി പ്രവർത്തിച്ചതിന് <font color="blue"> ശ്രീമതി. മോളി കെ. ഒ </font> അവാർഡിന് അർഹയായി എന്നത് ഏറെ ശ്രദ്ധേയമാണ്. '''കെ സി എസ് എൽ'''  സംഘടനയുടെ  ആഭിമുഖ്യത്തിൽ നിർധനരായ  വിദ്യാർത്ഥികൾക്ക്  ക്രിസ്മസ് കിറ്റുകൾ വിതരണം നട­ത്തി. കൂടാതെ സമീപത്തുള്ള വൃദ്ധസദനം സന്ദർശിച്ച് ക്രിസ്മസ് ആഘോഷം അവർക്കൊപ്പം ചെലവഴിച്ചത് കുട്ടികളിൽ വേറിട്ട അനുഭവം ഉളവാക്കി.</p>

3,789

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324017" എന്ന താളിൽനിന്ന് ശേഖരിച്ചത്