"എസ്.ഐ.ടി.സി പരിശീലന ഫീഡ്ബാക്ൿ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:


==== കോഴിക്കോട് ====
==== കോഴിക്കോട് ====
കോഴിക്കോട്  വിദ്യാഭ്യാസ ജില്ലയിലെ വിക്കി സംരഭകര്‍ക്കായുള്ള പരിശീലനം 2016 നവംബര്‍ 22 ചൊവ്വാഴ്ച 12 മണിമുതല്‍ 1.30 വരെ ജെ.ഡി.ടി ഇസ്ലാം വൊക്കഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചു നടന്നു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ മാസ്റ്റര്‍ ട്രെയ്നര്‍  ശ്രീ മുഹമ്മദ് അബ്ദുള്‍ നാസര്‍ ക്ലാസ് നയിച്ചു. സമയക്കുറവ് കാരണം സ്കൂള്‍വിക്കിയില്‍ ചെയ്യേണ്ടതായ പ്രവര്‍ത്തനങ്ങളുടെ ഒരു ഡെമോ മാത്രമെ ഈ സെഷനില്‍ കാണിക്കാന്‍ കഴിഞ്ഞുള്ളൂ. . സ്കൂള്‍വിക്കി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് ഒരു സ്കൂളില്‍ ഒരു അധ്യാപകനെ/അധ്യാപികയെ ചുമതലപ്പെടുത്താനും അവരുടെ പേര് വിവരം അതാത് സബ്ജില്ലാചാര്‍ജുള്ള എം.ടി മാരെ അറിയിക്കാനും തീരുമാനിച്ചു. ഇതിനായി സബ്‌ജില്ലാ തലത്തില്‍ ഒന്നുകൂടി ഇരുന്ന് സ്കൂള്‍ വിക്കി തിരുത്തല്‍ യജ്ഞം വിജയിപ്പിക്കാന്‍ ധാരണയായി. എസ്.എസ്.എല്‍,സി യുടെ ഡാറ്റ അപ്‌ലോഡിംഗിനും മററുമായി അധ്യാപകര്‍  തിരക്കിലായതിനാല്‍ സമയം (നവംബര്‍ 30) നീട്ടികിട്ടണെന്ന ആവശ്യവും ഉന്നയിച്ചു.
കോഴിക്കോട്  വിദ്യാഭ്യാസ ജില്ലയിലെ വിക്കി സംരഭകര്‍ക്കായുള്ള പരിശീലനം 2016 നവംബര്‍ 22 ചൊവ്വാഴ്ച 12 മണിമുതല്‍ 1.30 വരെ ജെ.ഡി.ടി ഇസ്ലാം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചു നടന്നു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ മാസ്റ്റര്‍ ട്രെയ്നര്‍  ശ്രീ മുഹമ്മദ് അബ്ദുള്‍ നാസര്‍ ക്ലാസ് നയിച്ചു. സമയക്കുറവ് കാരണം സ്കൂള്‍വിക്കിയില്‍ ചെയ്യേണ്ടതായ പ്രവര്‍ത്തനങ്ങളുടെ ഒരു ഡെമോ മാത്രമെ ഈ സെഷനില്‍ കാണിക്കാന്‍ കഴിഞ്ഞുള്ളൂ. . സ്കൂള്‍വിക്കി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് ഒരു സ്കൂളില്‍ ഒരു അധ്യാപകനെ/അധ്യാപികയെ ചുമതലപ്പെടുത്താനും അവരുടെ പേര് വിവരം അതാത് സബ്ജില്ലാചാര്‍ജുള്ള എം.ടി മാരെ അറിയിക്കാനും തീരുമാനിച്ചു. ഇതിനായി സബ്‌ജില്ലാ തലത്തില്‍ ഒന്നുകൂടി ഇരുന്ന് സ്കൂള്‍ വിക്കി തിരുത്തല്‍ യജ്ഞം വിജയിപ്പിക്കാന്‍ ധാരണയായി. എസ്.എസ്.എല്‍,സി യുടെ ഡാറ്റ അപ്‌ലോഡിംഗിനും മററുമായി അധ്യാപകര്‍  തിരക്കിലായതിനാല്‍ സമയം (നവംബര്‍ 30) നീട്ടികിട്ടണെന്ന ആവശ്യവും ഉന്നയിച്ചു.


==== വടകര ====
==== വടകര ====
273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/132363" എന്ന താളിൽനിന്ന് ശേഖരിച്ചത്