"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

primary
(primary)
(primary)
വരി 14: വരി 14:


=== അപ്പർ പ്രൈമറി അധ്യാപകർ ===
=== അപ്പർ പ്രൈമറി അധ്യാപകർ ===
== പ്രവർത്തനങ്ങൾ ==
പ്രൈമറി വിഭാഗം കുട്ടികളെ അക്കാദമിക മികവിലേക്ക് നയിക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.
=== മലയാളത്തിളക്കം ===
മലയാള പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ssk യുടെ നേതൃത്വത്തിൽ മലയാളിത്തിളക്കം പദ്ധതി  സ്കൂളിൽ വിജയകരമായി നടപ്പാക്കി വരുന്നു.കൊച്ചു കൊച്ചു കഥകളിലൂടെയും പാട്ടുകളിലൂടെയും മലയാള അക്ഷരങ്ങളും ചിഹ്നങ്ങളും കുട്ടികളിൽ ഉറപ്പിക്കുന്ന ഈ പദ്ധതി കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്..3 മുതൽ 7 വരെ ക്ലാസ്സിലെ കുട്ടികൾ ഇതിൽ ഭാഗഭാക്കാവുന്നു.
=== ഹലോ ഇംഗ്ലീഷ് ===
പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിയും ഇംഗ്ലീഷ് ഭാഷ അനായാസകരമായി കൈ കാര്യം ചെയ്യാൻ കുട്ടികളെ സഹായിക്കുന്നു..ലാംഗ്വേജ് ഗെയിമുകളിലൂടെയും ഐസിടി സാധ്യത പ്രയോജനപ്പെടുത്തിയും ഉള്ള ഈ പരിശീലന പരിപാടി 1 മുതൽ 7 വരെ ക്ലാസ്സിലെ കുട്ടികൾക്ക് പ്രയോജനപ്പെടുന്നു






{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1320992" എന്ന താളിൽനിന്ന് ശേഖരിച്ചത്