എൻ എസ് എസ് യു പി സ്കൂൾ, ചുനക്കര (മൂലരൂപം കാണുക)
20:11, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 84: | വരി 84: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] - ഈ സ്കൂളിൽ സ്കൗട് &ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നില്ല. | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] - സ്കൂളിലെ ഐ. ടി പഠനം സുഗമമാക്കുന്നതിന് ഐ. ടി ക്ലബിന്റെ നേതൃത്വത്തി ൽ ലാപ്ടോപും പ്രൊജക്ടറും ഉപയോഗിച്ചുള്ള ക്ലാസ്സ്‌റൂം അവതരണം, മലയാളം ടൈപ്പിംഗ് പരിചപ്പെടുത്ത ൽ, വീഡിയോ എഡിറ്റിംഗ് പരിശീലനം, ഡിജിറ്റൽ വീഡിയോ നിർമ്മാണം,ഡിജിറ്റൽ മാഗസിൻ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] - സ്കൂളിലെ ഐ. ടി പഠനം സുഗമമാക്കുന്നതിന് ഐ. ടി ക്ലബിന്റെ നേതൃത്വത്തി ൽ ലാപ്ടോപും പ്രൊജക്ടറും ഉപയോഗിച്ചുള്ള ക്ലാസ്സ്‌റൂം അവതരണം, മലയാളം ടൈപ്പിംഗ് പരിചപ്പെടുത്ത ൽ, വീഡിയോ എഡിറ്റിംഗ് പരിശീലനം, ഡിജിറ്റൽ വീഡിയോ നിർമ്മാണം,ഡിജിറ്റൽ മാഗസിൻ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] - ഈ സ്കൂളിൽ ഫിലിം ക്ലബ്ബ് പ്രവർത്തിക്കുന്നില്ല. | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] - വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം ഗൂഗിൾ മീറ്റ് വഴി 6.08.2021വെള്ളിയാഴ്ച 11 മണിക്ക് കൊല്ലം ഡി. ഡി ഓഫീസ് സൂപ്രണ്ട് ശ്രീ ഹരിസുതൻ പിള്ള ഉദ്‌ഘാടനം ചെയ്തു.കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്ത നത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ സംസാരിച്ചു.കുട്ടികളുടെ സർഗ്ഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ 1 മുതൽ 7 വരെയുള്ള ക്ലാസ് ഗ്രൂപ്പുകളിൽ അതാത് അധ്യാപകർ നിർദ്ദേശങ്ങൾ നൽകുകയും കുട്ടികൾ അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഗ്രൂപ്പുകളിൽ അയച്ചു തരികയും ചെയ്തു. നവംബർ 1 മുതൽ സ്കൂളിൽ എത്തിയ കുട്ടികളുടെ സർഗ്ഗാത്മക രചനകൾ അദ്ധ്യാപകർ നേരിട്ട് വാങ്ങുകയും അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.. | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] - വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം ഗൂഗിൾ മീറ്റ് വഴി 6.08.2021വെള്ളിയാഴ്ച 11 മണിക്ക് കൊല്ലം ഡി. ഡി ഓഫീസ് സൂപ്രണ്ട് ശ്രീ ഹരിസുതൻ പിള്ള ഉദ്‌ഘാടനം ചെയ്തു.കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്ത നത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ സംസാരിച്ചു.കുട്ടികളുടെ സർഗ്ഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ 1 മുതൽ 7 വരെയുള്ള ക്ലാസ് ഗ്രൂപ്പുകളിൽ അതാത് അധ്യാപകർ നിർദ്ദേശങ്ങൾ നൽകുകയും കുട്ടികൾ അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഗ്രൂപ്പുകളിൽ അയച്ചു തരികയും ചെയ്തു. നവംബർ 1 മുതൽ സ്കൂളിൽ എത്തിയ കുട്ടികളുടെ സർഗ്ഗാത്മക രചനകൾ അദ്ധ്യാപകർ നേരിട്ട് വാങ്ങുകയും അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.. |