"ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=378
|ആൺകുട്ടികളുടെ എണ്ണം 1-10=378
|പെൺകുട്ടികളുടെ എണ്ണം 1-10=398
|പെൺകുട്ടികളുടെ എണ്ണം 1-10=398
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=776
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോസ് പി.ഐ.
|പ്രധാന അദ്ധ്യാപകൻ=ജോസ് പി.ഐ.
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് പി.
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് തടത്തിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=റിയാന
|എം.പി.ടി.എ. പ്രസിഡണ്ട്=റിയാന
|സ്കൂൾ ചിത്രം=muthukad.jpg
|സ്കൂൾ ചിത്രം=48462 11.png
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് നിലന്പൂർ സബ് ജില്ലയിലെ ഭാരത് മാതാ എ.യു.പി സ്കൂൾ.
'''മലപ്പുറം റവന്യൂ ജില്ലയിൽ, വണ്ടൂർ വിദ്യാഭ്യാസ ജില്ലിലെ , നിലമ്പൂർ സബ് ജില്ലയിൽ  ഉൾപ്പെടുന്ന ഭാരത് മാതാ എ.യു.പി സ്കൂൾ മുതുകാട്. മലങ്കര കത്തോലിക്കാ സഭയിലെ  ബത്തേരി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് . കൂടുതൽ വായിക്കുവാൻ ഇവിടെ [[ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്/ചരിത്രം|ക്ലിക്ക് ചെയ്യുക.]]'''
 
 
ലോകോത്തര തേക്കിനാൽ സുപ്രസിദ്ധമായ നിലന്പൂരിലെ മുതുകാട് ഗ്രാമത്തിൽ 1930 ൽ പള്ളിയാളി മുതുകാട്ടിൽ ശ്രീ. വേലു മാസ്റ്റർ ആരംഭിച്ചതാണ് ഭാരത് മാതാ പ്രൈമറി സ്കൂൾ. 1939 ൽ സർക്കാരിൽ നിന്ന് അംഗീകാരം നേടുകയും, 1982 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. സ്തുത്യർഹമായ രീതിയിൽ മാനേജർ പദം അലങ്കരിച്ചുവന്ന ശ്രീ. തയ്യിൽ രാവുണ്ണി മാസ്റ്റ്ർ, ശ്രീ. കൂട്ടായി വൈദ്യർ, ശ്രീ. തയ്യിൽ ഗോവിന്ദൻ, ശ്രീ. ജയകുമാർ എന്നിവരെ നന്ദിപൂർവ്വം ഓർക്കുന്നു. സ്കൂളിൻറെ പ്രധാനാധ്യാപകരായി വിശിഷ്ഠസേവനം ചെയ്തു സർവ്വീസിൽ നിന്നും വിരമിച്ച ശ്രീ. തയ്യിൽ രാവുണ്ണി മാസ്റ്റർ, ശ്രീമതി. പി. ദേവകിയമ്മട്ടീച്ചർ, ശ്രീ. സി. ശിവരാമൻ മാസ്റ്റർ, ശ്രീമതി. തങ്കമ്മട്ടീച്ചർ, ശ്രീമതി. പി. രത്നകുമാരിട്ടീച്ചർ, ശ്രീ. മുഹമ്മദ് അഷ്രഫ് മാസ്റ്റർ എന്നിവരുടെ സേവനങ്ങളും, അവരിലൂടെ ഈ സ്ഥാപനം വളർന്നു വികസിച്ചതും എക്കാലത്തും സ്മരണിയമാണ്. 
 
 
ബത്തേരി രൂപതയുടെ പ്രഥമാദ്ധ്യക്ഷൻ ഭാഗ്യസ്മരണാർഹനായ മോറാൻ മോർ സിറിൾ ബസേലിയോസ് കാതോലിക്കാ ബാവായുടെയും, കോർപ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. വർഗ്ഗീസ് മാളിയേക്കലിൻറെയും ദീർഘവീക്ഷണവും അവസരോചിതമായ ഇടപെടലുകളും 1990- 1991 കാലയളവിൽ ഈ സ്ഥാപനത്തെ ബത്തേരി രൂപതയുടെ വിദ്യാഭ്യാസ ശുശ്രൂഷയുടെ ഭാഗമാക്കി. മാനേജ്മെൻറ്, വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻറ്, എംപി മാർ, എം എൽ , ജനപ്രധിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രക്ഷകർത്താക്കൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെയെല്ലാം കാലാകാലങ്ങളിലുള്ള ഇടപെടലുകളും, പ്രവർത്തനങ്ങളും, നേതൃത്വലും ഈ സ്ഥാപനത്തിൻറെ വളർച്ചയെ ഒരുപാട് സഹായിച്ചു.  
 
 
ബത്തേരി രൂപതയുടെ ദ്വിദീയ മെത്രാപ്പോലിത്ത അഭിവന്ദ്യ ദിവന്നാസിയോസ് പിതാവ്, കോർപ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. ഫിലിപ്പ് കോട്ടുപ്പള്ളി, റവ. ഫാ. മത്തായി കണ്ടത്തിൽ, റവ. ഫാ. ജേക്കബ് ചുണ്ടക്കാട്ടിൽ, റവ. ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ എന്നിവരുടെ സമുന്നതമായ വിദ്യാഭ്യാസ ശുശ്രൂഷയും അത്യധികം സ്തുത്യർഹമാണ്.
 
 
ബത്തേരി രൂപതയുടെ തൃതീയ ഇടയനും സ്കൂൾ മാനേജരുമായി സേവനം ചെയ്തുവരുന്ന അഭിവന്ദ്യ ഡോ. ജോസഫ് മാർ തോമസ് തിരുമേനിയുടെ നേതൃത്വം വിദ്യാഭ്യാസ രംഗത്തിന് കൂടുതൽ ഉണർവ് നൽകിയിട്ടുണ്ട്. സാന്പത്തീക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ വിദ്യാഭ്യാസ വിചക്ഷണനായ വന്ദ്യ പിതാവിൻറെ കരങ്ങളിൽ സ്കൂൾ ഇനിയും മികവിൻറെയും വികസനത്തിൻറെയും പാതയിൽ മുന്നേറുമെന്നുറപ്പാണ്
 
സ്കൂൾ ഹെഡ് മാസ്റ്ററായ ശ്രീ. വി.പി മത്തായി സാറിൻറെ നേതൃത്വത്തിൽ പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ, ഒന്നു മുതൽ ഏഴാം ക്ലാസ്സുവരെ അധ്യാപകർ മികച്ച പരിശിലനം നൽകിവരുന്നു.
 
== ഭാരത് മാതാ കംപ്യൂട്ടർ ലാബ് ==
== ഭാരത് മാതാ കംപ്യൂട്ടർ ലാബ് ==
സ്കൂളിൽ പ്രവർത്തിക്കുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ <big>ഭാരത് മാതാ കംപ്യൂട്ടർ ലാബ് <small>കുട്ടികൾക്ക് മെച്ചപ്പെട്ട കംപ്യൂട്ടർ പരിശിലനം നൽകുന്നു.
ഭാരത് മാതാ എയുപി സ്കൂൾ മുതുകാട് :- എല്ലാ  എല്ലാ ആധുനീക സംവിധാനങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബിന്റെ   പ്രവർത്തനം തുടരുന്നു. കൂടുതൽ വായിക്കുവാൻ ഇവിടെ [[ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
==സ്കൂൾ സ്മാർട്ട് ഇ-ലൈബ്രറി==


==സ്കൂൾ സ്മാർട്ട് ഇ-ലൈബ്രറി ==
വിദ്യാർത്ഥികളെ വായനയുടെയും അറിവിൻറെയും വിഹായസ്സിലേക്ക് ആനയിക്കുവാൻ പര്യാപ്തമായ <big> സ്മാർട്ട് ഇ-ലൈബ്രറി <small> വൈ.ഫൈ സൗകര്യത്തോടുകൂടി പ്രവർത്തനക്ഷമമാണ്.
വിദ്യാർത്ഥികളെ വായനയുടെയും അറിവിൻറെയും വിഹായസ്സിലേക്ക് ആനയിക്കുവാൻ പര്യാപ്തമായ <big> സ്മാർട്ട് ഇ-ലൈബ്രറി <small> വൈ.ഫൈ സൗകര്യത്തോടുകൂടി പ്രവർത്തനക്ഷമമാണ്.
==സ്മാർട്ട് ക്ലാസ്റൂം ==
==സ്മാർട്ട് ക്ലാസ്റൂം ==
എല്ലാവിധ ICT (Information Communication Technology) അധിഷ്ഠിത പഠന സംവിധാനങ്ങളോടും കൂടിയ <big>സ്മാർട്ട് ക്ലാസ്സ് റൂം <small>വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യം ഒരുക്കുന്നു.
എല്ലാവിധ ICT (Information Communication Technology) അധിഷ്ഠിത പഠന സംവിധാനങ്ങളോടും കൂടിയ <big>സ്മാർട്ട് ക്ലാസ്സ് റൂം <small>വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യം ഒരുക്കുന്നു.
==വിദ്യാരംഗം കലാ സാഹിത്യ വേദി==
==വിദ്യാരംഗം കലാ സാഹിത്യ വേദി==
കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാൻ <big>വിദ്യാരംഗം കലാ സാഹിത്യ വേദി<small> സ്കൂളിൽ സജിവമായി തുടരുന്നു.
കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാൻ <big>വിദ്യാരംഗം കലാ സാഹിത്യ വേദി<small> സ്കൂളിൽ സജിവമായി തുടരുന്നു.കൂടുതൽ വായിക്കുവാൻ ഇവിടെ [[ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക.]]
 
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
വരി 105: വരി 88:
* 10. സ്കൗട്
* 10. സ്കൗട്
* 11. ഗൈഡ്സ്
* 11. ഗൈഡ്സ്
==PTA==
==PTA==
==MTA==
==MTA==
==മൂല്യനിർണ്ണയം==
==മൂല്യനിർണ്ണയം==
==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
1. നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (2.5 കിലോമീറ്റർ)
*...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
2. നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും (CNG റോഡ് ) ബസ്സ് / ഓട്ടോ മാർഗം എത്താം. (4 കിലോമീറ്റർ)
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
3.ചന്തക്കുന്ന് ബസ്റ്റാന്റിൽ നിന്നും (CNG റോഡ് ) ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം (4 കിലോമീറ്റർ )
<br>
<br>
----
----
{{#multimaps:11.270303,76.250614|zoom=18}}
{{Slippymap|lat=11.270303|lon=76.250614|zoom=18|width=full|height=400|marker=yes}}


==സ്കൂൾ പ്രവർത്തനങ്ങൾ (വീഡിയോ ആൽബം)==
==സ്കൂൾ പ്രവർത്തനങ്ങൾ (വീഡിയോ ആൽബം)==


<!--visbot  verified-chils->
 
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1319282...2531633" എന്ന താളിൽനിന്ന് ശേഖരിച്ചത്