സെന്റ്. എയ്ഞ്ചലാസ് എ. യു. പി എസ്./ചരിത്രം (മൂലരൂപം കാണുക)
14:44, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(HISTORY) |
No edit summary |
||
വരി 4: | വരി 4: | ||
ഉണ്ടായിരുന്നു. തുടർച്ചയായി പുരോഗതിയുടെ പാതയിലേക്ക് നീങ്ങികൊണ്ടിരുന്ന ഈ വിദ്യാലയം 1979 ൽ ശതവാർഷികം സമുചിതമായി ആഘോഷിച്ചു. 1981 ൽ സ്ഥലസൗകര്യ കുറവമൂലം സ്കൂളിനോട് അനുബന്ധിച്ച് നടത്തിയിരുന്ന ബാലഭവനം നിർത്തലാക്കി. പിന്നീടുള്ള വർഷങ്ങൾ ഉയർച്ചയുടെ പാന്ഥാവിലേയ്ക്കായിരുന്നു. ത്യാഗമനോഭാവവും അർപ്പണബോധവും ഉള്ള അധ്യാപകരുടെ സേവനം മാനേജുമെൻറിന് താങ്ങായി നിന്നു. ഈ സ്കൂളിൻറെ മുൻ സാരഥികൾ തെളിയിച്ച വിജ്ഞാനദീപം ഏറ്റവും പ്രകാശപൂരിതമായി ഇന്നും അനേകർക്ക് വിജ്ഞാനം പകരുന്ന ദീപമായി മാറുന്നു. | ഉണ്ടായിരുന്നു. തുടർച്ചയായി പുരോഗതിയുടെ പാതയിലേക്ക് നീങ്ങികൊണ്ടിരുന്ന ഈ വിദ്യാലയം 1979 ൽ ശതവാർഷികം സമുചിതമായി ആഘോഷിച്ചു. 1981 ൽ സ്ഥലസൗകര്യ കുറവമൂലം സ്കൂളിനോട് അനുബന്ധിച്ച് നടത്തിയിരുന്ന ബാലഭവനം നിർത്തലാക്കി. പിന്നീടുള്ള വർഷങ്ങൾ ഉയർച്ചയുടെ പാന്ഥാവിലേയ്ക്കായിരുന്നു. ത്യാഗമനോഭാവവും അർപ്പണബോധവും ഉള്ള അധ്യാപകരുടെ സേവനം മാനേജുമെൻറിന് താങ്ങായി നിന്നു. ഈ സ്കൂളിൻറെ മുൻ സാരഥികൾ തെളിയിച്ച വിജ്ഞാനദീപം ഏറ്റവും പ്രകാശപൂരിതമായി ഇന്നും അനേകർക്ക് വിജ്ഞാനം പകരുന്ന ദീപമായി മാറുന്നു. | ||