അസീസി ഇ എച്ച് എസ് തലക്കോട്ടുകര (മൂലരൂപം കാണുക)
14:13, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→ചരിത്രം: ഭൗതിക സൗകര്യങ്ങൾ എന്നിവയിൽ ചെറിയ മാറ്റങ്ങൾ വരുത്തി
(ഇൻഫോബോക്‌സ് ൽ ചെറിയ മാറ്റം വരുത്തി) |
(→ചരിത്രം: ഭൗതിക സൗകര്യങ്ങൾ എന്നിവയിൽ ചെറിയ മാറ്റങ്ങൾ വരുത്തി) |
||
വരി 42: | വരി 42: | ||
1983 ജൂൺ 6-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997ൽ അപ്പർ പ്രൈമറി വിഭാഗത്തിനും 2005ൽ ഹൈസ്കുൾ വിഭാഗത്തിനും അംഗീകാരം ലഭിച്ചു. 2004-05 അദ്ധ്യയനവർഷത്തിൽ ഈ സ്കുളിലെ | 1983 ജൂൺ 6-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997ൽ അപ്പർ പ്രൈമറി വിഭാഗത്തിനും 2005ൽ ഹൈസ്കുൾ വിഭാഗത്തിനും അംഗീകാരം ലഭിച്ചു. 2004-05 അദ്ധ്യയനവർഷത്തിൽ ഈ സ്കുളിലെ ആദ്യ എസ്.എസ്. എൽ.സി ബാച്ച് പരീക്ഷ എഴുതി. ആ വർഷത്തെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ തന്നെ 100% വിജയം കരസ്ഥമാക്കിയ ഏക സ്കൂൾ അസ്സീസി ആണ്. തുടർന്നുളള വർഷങ്ങളിലും 100% വിജയം കരസ്ഥമാക്കാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്. 2012 -2013 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. | ||
[[പ്രമാണം:24084-assembly.jpg|thumb|scool ass | [[പ്രമാണം:24084-assembly.jpg|thumb|scool ass | ||
# | # | ||
വരി 48: | വരി 48: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്‌കൂൾ കെട്ടിടത്തിൽ 36 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹയർ സെക്കണ്ടറി,ഹൈസ്ക്കൂൾ, യു.പി. വിഭാഗങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബുകളും സയൻസ് ലാബുകളും വിശാലമായ ലൈബ്രറിയും ഉണ്ട് . 25 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |