ജി യു പി എസ് ഹിദായത്ത്നഗർ (മൂലരൂപം കാണുക)
12:24, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 25: | വരി 25: | ||
|നിയമസഭാമണ്ഡലം=കാസർഗോഡ് | |നിയമസഭാമണ്ഡലം=കാസർഗോഡ് | ||
|താലൂക്ക്=കാസർഗോഡ് | |താലൂക്ക്=കാസർഗോഡ് | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=കാസർഗോഡ് | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ ജലീൽ പി.എ | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ ജലീൽ പി.എ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന | |എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന | ||
|സ്കൂൾ ചിത്രം=11456. | |സ്കൂൾ ചിത്രം=11456 3.jpeg| | ||
|ലോഗോ=Logohid.jpg | |ലോഗോ=Logohid.jpg | ||
|logo_size=50px | |logo_size=50px | ||
വരി 63: | വരി 63: | ||
മധുവാഹിനിപ്പുഴയുടെ ഇരുകരകളിലുമുള്ള കൃഷിയിടങ്ങളെ ആശ്രയിച്ചാണ് മുട്ടത്തൊടി ഗ്രാമം നിലനിന്നത് .ഇടനീർ അമ്പലത്തിലേക്ക് നെല്ലും പച്ചക്കറികളും നൽകിയിരുന്നത് ഇവിടെ നിന്നാണ് .ഒരുകാലത്ത് മായിപ്പാടി രാജാവിന്റെയും കുഡ്‌ലു ചേനപ്പറത്തിന്റെയും കീഴിലായിരുന്നു മുട്ടത്തൊടി ഗ്രാമം. | മധുവാഹിനിപ്പുഴയുടെ ഇരുകരകളിലുമുള്ള കൃഷിയിടങ്ങളെ ആശ്രയിച്ചാണ് മുട്ടത്തൊടി ഗ്രാമം നിലനിന്നത് .ഇടനീർ അമ്പലത്തിലേക്ക് നെല്ലും പച്ചക്കറികളും നൽകിയിരുന്നത് ഇവിടെ നിന്നാണ് .ഒരുകാലത്ത് മായിപ്പാടി രാജാവിന്റെയും കുഡ്‌ലു ചേനപ്പറത്തിന്റെയും കീഴിലായിരുന്നു മുട്ടത്തൊടി ഗ്രാമം. | ||
==ചരിത്രം== | ==ചരിത്രം== | ||
[[പ്രമാണം:Riverhid.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Riverhid.jpg|ലഘുചിത്രം|നടുവിൽ]] | ||
ഏതാണ്ട് 500 വർഷത്തെ ചരിത്രമുണ്ട് ഹിദായത്ത് നഗറിന്. മാലിക് ദീനാർ പള്ളി, മധുർ ക്ഷേത്രം, മുട്ടത്തൊടി പള്ളി, അജ്ജാവരം ക്ഷേത്രം , മല്ലികാർജുന ക്ഷേത്രം ഇവയുമായി ബന്ധപ്പെട്ടതാണ് ഈ പ്രദേശത്തിന്റെ കഴിഞ്ഞകാല ചരിത്രം. നെല്ല് ,തെങ്ങ് , കരിമ്പ് , അടയ്ക്ക, ശർക്കര, വിവിധ പച്ചകറികൾ ഇവയായിരുന്നു ഇവിടുത്ത പ്രധാന വിളകൾ .മലയാളം , കന്നഡ , തുളു , കൊങ്കിണി ഇവ കൂടാതെ ഹിന്ദിയും ഇവിടുത്തെ പഴമക്കാർക്ക് അറിയാമായിരുന്നു .<br><br> | ഏതാണ്ട് 500 വർഷത്തെ ചരിത്രമുണ്ട് ഹിദായത്ത് നഗറിന്. മാലിക് ദീനാർ പള്ളി, മധുർ ക്ഷേത്രം, മുട്ടത്തൊടി പള്ളി, അജ്ജാവരം ക്ഷേത്രം , മല്ലികാർജുന ക്ഷേത്രം ഇവയുമായി ബന്ധപ്പെട്ടതാണ് ഈ പ്രദേശത്തിന്റെ കഴിഞ്ഞകാല ചരിത്രം. .നെല്ല് ,തെങ്ങ് , കരിമ്പ് , അടയ്ക്ക, ശർക്കര, വിവിധ പച്ചകറികൾ ഇവയായിരുന്നു ഇവിടുത്ത പ്രധാന വിളകൾ .മലയാളം , കന്നഡ , തുളു , കൊങ്കിണി ഇവ കൂടാതെ ഹിന്ദിയും ഇവിടുത്തെ പഴമക്കാർക്ക് അറിയാമായിരുന്നു . [[ജി യു പി എസ് ഹിദായത്ത്നഗർ/ചരിത്രം|കൂടുതൽ വായീക്കുക]]<br><br> | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
LP/UP ക്കുമായി സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട് . മൂന്നെണ്ണം ഓട് ഇട്ടതും , രണ്ടെണ്ണം കോൺക്രീറ്റ് കെട്ടിടവുമാണ്. സ്കൂൾ ഗ്രൗണ്ട് , ലൈബ്രറി , പിന്നെ ഒരു സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . PTA യുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയും ഉണ്ട് .വൈദ്യുതി , കുടിവെള്ളം , ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ് '''സ്കൂൾ പബ്ലിക് അഡ്രെസിംഗ് സംവിധാനം''' സ്കൂൾ പബ്ലിക് അഡ്രെസിംഗ് സംവിധാനം. സ്കൂൾ റേഡിയോ സംവിധാനം വഴി ചെയ്യുന്ന എല്ലാ അനൌൺസ്മെന്റ് കളെല്ലാം എല്ലാ ക്ലാസ്സിലും കുട്ടികൾക്ക് ഇമ്പമാർന്ന രൂപത്തിൽ കേൾക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. '''കുടിവെള്ളം''' സ്കൂൾ കുട്ടികൾക്ക് കുടിവെള്ളത്തിനു വേണ്ടി കിണറും കുഴൽ കിണറും ഒരുക്കിയിട്ടുണ്ട് '''ലൈബ്രറി''' സ്കൂൾ കുട്ടികൾക്ക് വായിക്കുന്നതിനായി മികച്ച കുറെ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഉണ്ട്. '''സ്മാര്ട്ട് ക്ലാസ് റൂം''' എൽ സി ഡി പ്രോജെക്ടർ വഴി കുട്ടികൾക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകൾ പരമാവധി നൽകുന്നു '''പ്രീ പ്രൈമറി''' പി റ്റി എ യുടെ കീഴിൽ പ്രീ പ്രൈമറി നന്നായി പ്രവർത്തിച്ചുപോകുന്നു . | LP/UP ക്കുമായി സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട് . മൂന്നെണ്ണം ഓട് ഇട്ടതും , രണ്ടെണ്ണം കോൺക്രീറ്റ് കെട്ടിടവുമാണ്. സ്കൂൾ ഗ്രൗണ്ട് , ലൈബ്രറി , പിന്നെ ഒരു സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . PTA യുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയും ഉണ്ട് .വൈദ്യുതി , കുടിവെള്ളം , ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ് '''സ്കൂൾ പബ്ലിക് അഡ്രെസിംഗ് സംവിധാനം''' സ്കൂൾ പബ്ലിക് അഡ്രെസിംഗ് സംവിധാനം. സ്കൂൾ റേഡിയോ സംവിധാനം വഴി ചെയ്യുന്ന എല്ലാ അനൌൺസ്മെന്റ് കളെല്ലാം എല്ലാ ക്ലാസ്സിലും കുട്ടികൾക്ക് ഇമ്പമാർന്ന രൂപത്തിൽ കേൾക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. '''കുടിവെള്ളം''' സ്കൂൾ കുട്ടികൾക്ക് കുടിവെള്ളത്തിനു വേണ്ടി കിണറും കുഴൽ കിണറും ഒരുക്കിയിട്ടുണ്ട് '''ലൈബ്രറി''' സ്കൂൾ കുട്ടികൾക്ക് വായിക്കുന്നതിനായി മികച്ച കുറെ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഉണ്ട്. '''സ്മാര്ട്ട് ക്ലാസ് റൂം''' എൽ സി ഡി പ്രോജെക്ടർ വഴി കുട്ടികൾക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകൾ പരമാവധി നൽകുന്നു '''പ്രീ പ്രൈമറി''' പി റ്റി എ യുടെ കീഴിൽ പ്രീ പ്രൈമറി നന്നായി പ്രവർത്തിച്ചുപോകുന്നു . | ||
{|class="wikitable" style="text-align:center; width:300px; height:50px" border="1" | == '''നേട്ടങ്ങൾ''' == | ||
* ശാസ്ത്രമേളയിൽ സംസ്ഥാന തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കി. | |||
* പ്രവൃത്തി പരിചയമേളയിൽ സംസ്ഥാന തലം വരെ മത്സരിച്ചു. | |||
* പഞ്ചായത്തിലെ, A ഗ്രേഡ് ഉള്ള ഹരിത ഓഫീസ്. | |||
* കുട്ടികളുടെ കായിക മാനസിക വളർച്ചയ്ക്ക് പെൺകുട്ടികൾക്കായി സധൈര്യം എന്ന് കരാട്ടെ. | |||
* ശാസ്ത്രരംഗം ഓൺലൈൻ മത്സരത്തിൽ സബ്ജില്ലാ തലത്തിൽ കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി. | |||
== പ്രഥമാദ്ധ്യാപകർ == | |||
{| class="wikitable sortable mw-collapsible" style="text-align:center; width:300px; height:50px" border="1" | |||
|+ | |||
|- | |- | ||
| '''1968-2018''' | |'''1968-2018''' | ||
|- | |- | ||
| ലക്ഷ്മണ ബള്ളാൽ | | ലക്ഷ്മണ ബള്ളാൽ | ||
വരി 113: | വരി 122: | ||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
* അഹമ്മദ് കബീർ PHD | |||
* നൗഫിറ കേന്ദ്രസർവകലാശാലയിൽ നിന്നും MA മലയാളം ഒന്നാം റാങ്ക് | |||
പൂർവവിദ്യാർത്ഥികൾ== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിൽ എത്തിച്ചേരുക. അവിടെ നിന്നും വിദ്യാനഗർ ലേക്ക് ബസ് കയറി, അവിടെനിന്നും എസ് പി നഗർ വഴി ഹിദായത്ത് നഗർ എത്തിച്ചേരാം | |||
* | * കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മല്ലികാർജുൻ വരെ എത്തി, അവിടെ നിന്നും മധൂർ ബസ്സിൽ കയറി, ഉളിയത്തടുക്ക ഇറങ്ങി, നേരെ ഓട്ടോ പിടിച്ച് ഹിദായത്ത് നഗർ എത്തിച്ചേരാം | ||
{{#multimaps: | {{#multimaps:12.54155,75.02024|zoom=16}} |