"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF തലശ്ശേരി] വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ പെരിങ്ങത്തൂരിലുളള ഒരു എയ്‌ഡഡ്‌  ഹയർ സെക്കണ്ടറി സ്‌കൂളാണ്  എൻ.എ.എം ഹയർ സെക്കണ്ടറി സ്ക്കൂൾ.

[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC പാനൂർ] മുനിസിപാലിറ്റിയിൽ  [[കനക മല]] യുടെ താഴ്​വാരത്ത്  
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC പാനൂർ] മുനിസിപാലിറ്റിയിൽ  [[കനക മല]] യുടെ താഴ്​വാരത്ത്  
[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%82%E0%B5%BC പെരിങ്ങത്തൂർ] പുഴയുടെ ഓരം ചേർന്ന് പെരിങ്ങത്തൂർ പട്ടണത്തിൽ കടവത്തൂർ റോഡിൽ  അതി മനോഹരമായ മൂന്നുനില കെട്ടിടത്തിൽ എൻ.എ.എം ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രവർത്തിക്കുന്നു. മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം (MECF) 1995-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ മൂവായിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന  ഒരു പ്രശസ്ത വിദ്യാലയമാണ്.
[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%82%E0%B5%BC പെരിങ്ങത്തൂർ] പുഴയുടെ ഓരം ചേർന്ന് പെരിങ്ങത്തൂർ പട്ടണത്തിൽ കടവത്തൂർ റോഡിൽ പെരിങ്ങളം നിയസഭാ മണ്ഡലത്തിലെ ജനകീയനും, വാഗ്മിയും, സർവ്വോപരി നാടിന്റെ വികസന നായകനുമായ  മുൻ നിയമസഭാ അംഗം ജനാബ്. എൻ.എ മമ്മു ഹാജിയുടെ നാമധേയത്തിൽ അതി മനോഹരമായ മൂന്നുനില കെട്ടിടത്തിൽ എൻ.എ.എം ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രവർത്തിക്കുന്നു. മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം (MECF) 1995-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ മൂവായിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന  ഒരു പ്രശസ്ത വിദ്യാലയമാണ്.
കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള ഹരിത വിദ്യാലയം അവാർഡ്, മാതൃഭൂമി പത്രത്തിന്റെ സീഡ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള ഹരിത വിദ്യാലയം അവാർഡ്, മാതൃഭൂമി പത്രത്തിന്റെ സീഡ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

2,166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1315925" എന്ന താളിൽനിന്ന് ശേഖരിച്ചത്