"പാനുണ്ട ബി.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ചരിത്രം തിരുത്തി)
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ബൈജു.എം
|പി.ടി.എ. പ്രസിഡണ്ട്=ബൈജു.എം
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രജിഷ.പി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രജിഷ.പി
|സ്കൂൾ ചിത്രം=14365-12.jpg
|സ്കൂൾ ചിത്രം=14365pss.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
}}  
}}  


കണ്ണൂർ ജില്ലയിലെ തലശ്ശേരിവിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പാനുണ്ട സ്ഥലത്തുള്ള ഒരു  അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്  
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരിവിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF തലശ്ശേരി] നോർത്ത് ഉപജില്ലയിലെ [https://www.google.com/search?gs_ssp=eJzj4tFP1zc0NE43rDA0Sjdg9GIvSMwrzUtJBABJ2Aa0&q=panunda&oq=panunda&aqs=chrome.1.69i57j46i512j0i10i433j46i10i433j0i10i433j46i10i199i433i465j46i10i175i199j0i10j46i10i199i433i465j0i10i433.4522j0j15&sourceid=chrome&ie=UTF-8 പാനുണ്ട] സ്ഥലത്തുള്ള ഒരു  അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്  
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:14365ba.jpeg|നടുവിൽ|ലഘുചിത്രം]]
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ശാന്ത സുന്ദരമായ പാനുണ്ടയുടെ വിരിമാറിൽ പൗരാണികത വിളിച്ച റിയിച്ചുകൊണ്ട് പഴമയുടെ പ്രൗഢതയോടെ പാനുണ്ട യു.പി. സ്കൂൾ നിലകൊള്ളുന്നു.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ശാന്ത സുന്ദരമായ പാനുണ്ടയുടെ വിരിമാറിൽ പൗരാണികത വിളിച്ച റിയിച്ചുകൊണ്ട് പഴമയുടെ പ്രൗഢതയോടെ പാനുണ്ട യു.പി. സ്കൂൾ നിലകൊള്ളുന്നു.


വിദ്യാലയത്തിലെത്തുന്നവരെയെല്ലാം സ്വാഗതം ചെയ്തുകൊണ്ട് തലയുയർത്തി നിൽക്കുന്ന അരയാലും തൊട്ടടുത്തയുള്ള പാനുണ്ട കുളവും സ്കൂളിന് പവിത്രതയുടെ പരവേഷം പകർന്നു നൽകുന്നു.
വിദ്യാലയത്തിലെത്തുന്നവരെയെല്ലാം സ്വാഗതം ചെയ്തുകൊണ്ട് തലയുയർത്തി നിൽക്കുന്ന അരയാലും തൊട്ടടുത്തയുള്ള പാനുണ്ട കുളവും സ്കൂളിന് പവിത്രതയുടെ പരവേഷം പകർന്നു നൽകുന്നു.


ആയുർവേദത്തിന്റെയും സംസ്കൃതത്തിന്റെയും പാരമ്പര്യത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് '''1918 ജനുവരി 22''' ന് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം സാധാരണ ജനങ്ങൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന  കാലഘട്ടത്തിൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അറിവ് പകർന്ന ഒരു കലാക്ഷേത്രമായിരുന്നു.
ആയുർവേദത്തിന്റെയും സംസ്കൃതത്തിന്റെയും പാരമ്പര്യത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് '''1918 ജനുവരി 22''' ന് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം സാധാരണ ജനങ്ങൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന  കാലഘട്ടത്തിൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അറിവ് പകർന്ന ഒരു കലാക്ഷേത്രമായിരുന്നു. [[പാനുണ്ട ബി.യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക]]
 
1918 ൽ പാനുണ്ടയിലെ പ്രസിദ്ധ ആയുർവേദ ഭിഷഗ്വരനും ആയുർവേദ ശസ്ത്രക്രിയാ വിദഗ്ദനും സംസ്‌കൃത പണ്ഡിതനുമായിരുന്ന '''ശ്രീ തലക്കണത്ത് അച്യുതൻ വൈദ്യരാണ്''' " ഈ വിദ്യാലയം സ്ഥാപിച്ചത്.
 
1918 ൽ എൽ.പി. വിഭഗമായി ആരംഭിച്ച സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ  കെ.ആർ. ഗോപാലൻ നമ്പ്യാറായിരുന്നു. അധ്യാപകരുടെ അപര്യാപ്തത കെട്ടിടങ്ങളുടെ അഭാവം തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങ ളെയും അതിജീവിച്ചാണ് ശ്രീ. അച്യുതൻ വൈദ്യർ സ്കൂളിനെ മുന്നോട്ട് നയിച്ചത്.
 
പിന്നീട് 1951-52 ൽ യു പി വിഭാഗമായി ഉയർത്തപ്പെടുകയും പ്രീ ബേസിക്  ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. 1960 വരെ സ്കൂളിൽ മദ്രാസ് ഗവൺമെന്റിന്റെ . (എലി മെന്ററി സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ്)  ക്ലാസുകൾ നിലനിന്നിരുന്നു. വളർച്ചയുടെ പടവുകൾ താണ്ടി പുരോ ഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന സ്കൂളിൽ കുട്ടികളും ജീവനക്കാരും ക്രമാനുഗതമായി വർധിച്ചുവന്നു. ഇന്ന് 487 ഓളം കുട്ടികൾ പഠിക്കുന്ന വിദ്യലയമായി മാറിയിരിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
എൽ കെ ജി  യു കെ ജി
[[പ്രമാണം:14365bb.jpeg|നടുവിൽ|ലഘുചിത്രം]]
കംമ്പ്യൂട്ടർ ലാബ്
* കംമ്പ്യൂട്ടർ ലാബ്  
* ഡിജിറ്റൽ ക്ലാസ്സ്‌ റൂം
* ഓപ്പൺ എയർസ്റ്റേജ്
* പ്ലേ ഗ്രൗണ്ട്
* ചിൽഡ്രൻസ് പാർക്ക്‌


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*യോഗ ക്ലാസ്സ്‌
*കളരി പരിശീലനം
*ഡാൻസ് ക്ലാസ്സ്‌
*മ്യൂസിക് ക്ലാസ്സ്‌
*സ്കൗട്ട്
*ഫുട്ബാൾ കോച്ചിങ്‌


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
2012 ൽ വിദ്യാഭ്യാസ തത്പരനും വാഗ്മിയുമായി ശ്രീ '''കെ.വി. കരുണാകരൻ''' സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തു.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 95: വരി 100:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഡോ സഞ്ജീവ്നി
* ഡോ ശ്യാം


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.816489228646859, 75.53319722557843 | width=800px | zoom=17}}
തലശ്ശേരി കൂത്തുപറമ്പ് റോഡിൽ 6 മൈൽ നിന്നും ഇടത്തോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ പാനുണ്ട എന്ന ഗ്രാമത്തിൽ എത്താം അവിടെ  പാനുണ്ട കുളത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നു{{#multimaps:11.816489228646859, 75.53319722557843 | width=800px | zoom=17}}
 
[[പ്രമാണം:14365 schoolground.jpg|thumb|schoolground]][[പ്രമാണം:14365 herbalplants.jpg|thumb|herbalplants]]
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1314408...2071232" എന്ന താളിൽനിന്ന് ശേഖരിച്ചത്