"കുമരങ്കരി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,379 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2022
No edit summary
വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==
            
            
.
നാടിന്റെ വികസനം, പുതു തലമുറയ്ക്കു നൽകുന്ന വിദ്യാഭ്യാസത്തിൽ അധിഷ്ഠിതമാണന്ന തിരിച്ചറിവിൽ ഉയിർക്കൊണ്ടതാണീ വിദ്യാലയം.  കുട്ടനാടിന്റെ ഭൂമിശാസ്ത്ര പരിമിതികൾ തങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു തടസ്സമാകരുതെന്നു നിർബന്ധമുണ്ടായിരുന്ന ഉല്പതിഷ്ണുക്കളായ ഒരു കൂട്ടം സന്മനസ്സുകളുടെ പ്രവർത്തന ഫലമായിട്ടാണ് സ്കൂൾ ആരംഭിക്കുന്നത്.  കുമരങ്കരി, ഒരു കാലത്ത് കുബേരൻകരി എന്നാണ് അറിയപ്പെട്ടിരുന്നത് എന്നാണ് വായ്മൊഴി ചരിത്രം. അക്കാലത്ത്, തെക്കുംകൂർ രാജാവിന്റെ നെല്ലെടുപ്പു കേന്ദ്രമായിരുന്നു സ്കൂളിരിക്കുന്ന സ്ഥലം. കുമരങ്കരി ധർമ്മശാസ്താ ക്ഷേത്രത്തിനു തെക്കുവശത്തായിരുന്നു ഈ സ്ഥലം. ആദ്യം സ്കൂൾ ആരംഭിച്ചത്, ക്ഷേത്രത്തിന്റെ ഊട്ടുപുരയിലായിരുന്നു. പിന്നീട് , നെല്ലെടുപ്പു കേന്ദ്രവും തൊട്ടടുത്ത സ്ഥലവും അക്വയർ ചെയ്തു സ്വന്തമായി ഒരു സ്കൂൾ കെട്ടിടം പണിതുയർത്തി. തിരുവിതാംകൂർ ഗവൺമെന്റിനു വേണ്ടി , ദിവാൻ എം.കൃഷ്ണൻ നായർ ആണ് 1090 മീനമാസം 30-ാം തീയതി സ്ഥലം സർക്കാരിലേക്ക് തീറാധാരം ചെയ്തു വാങ്ങിയത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1314341" എന്ന താളിൽനിന്ന് ശേഖരിച്ചത്