"ജി എം ൽ പി സ്കൂൾ പുന്ന / ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<big>മൂന്നു ഭാഗവും മൺഭിത്തി കൊണ്ട് കെട്ടി ഓല മേഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<big>ചിങ്ങാനാത്ത്  കടവ് കടന്ന് കോട്ടപ്പുറത്തേക്ക് പോകുന്ന റോഡിന്റെയും മുതുവട്ടൂർക് പോകുന്ന റോഡിന്റെയും ഏകദേശ ഹൃദയ ഭാഗത്താണ് പുന്ന ഗവണ്മെന്റ് മാപ്പിള എൽ പി  സ്കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് ഓത്ത്  പള്ളിക്കൂടമായിരുന്ന ഇവിടെ 1924  ൽ  ആണ്  സ്കൂൾ ആരംഭിച്ചത് .</big>
<big>മൂന്നു ഭാഗവും മൺഭിത്തി കൊണ്ട് കെട്ടി ഓല മേഞ്ഞ സ്കൂൾ സ്ഥിതി ചെയ്തിരുന്നത് കാഞ്ഞിരപ്പറമ്പിൽ ശങ്കരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു വാടകക്കായിരുന്നു. കാലപ്പഴക്കത്താൽ സ്കൂൾ പൊളിഞ്ഞു വീണപ്പോൾ അന്നത്തെ എ ഇ ഒ യും പ്രധാന അധ്യാപകനും കൂടി നാട്ടുകാരുടെ സഹായത്തോടെ ഒരു പുതിയ സ്കൂൾ കെട്ടിടം നിർമിച്ച്  1933 ൽ ഒരു പൂർണ്ണ  എൽ പി സ്കൂൾ ആയി നിലനിർത്തി.</big>  

<big>1 ഏക്കർ 11 സെന്റ് സ്ഥലം ഇന്ന് സ്കൂളിന് ഭൂസ്വത്ത് ആയിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ നാലാം  ക്ലാസ് വരെ ഇവിടെ പ്രവർത്തിച്ചു വരുന്നു . കൂടാതെ കെട്ടിടത്തിന്റെ ഒരു ഭാഗത്തായി അംഗൻവാടിയും പ്രവർത്തിക്കുന്നു .</big>

190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1312921" എന്ന താളിൽനിന്ന് ശേഖരിച്ചത്