കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ (മൂലരൂപം കാണുക)
06:20, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 63: | വരി 63: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ട് ക്ലാസ്സ് റൂം, കുട്ടികളുടെ പാർക്ക്, സൗകര്യപ്രദമായ ക്ലാസ്സ് മുറികൾ,സ്ക്കൂൾ ലാബ്, | സ്മാർട്ട് ക്ലാസ്സ് റൂം, കുട്ടികളുടെ പാർക്ക്, ടൈൽസ് ഇടുകയും, മികച്ച രീതിയിലുള്ള കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകളും മറ്റും ഒരുക്കിക്കൊണ്ടുള്ള സൗകര്യപ്രദമായ ക്ലാസ്സ് മുറികൾ, കുട്ടികളുടെ വിജ്ഞാന സംമ്പാദത്തിനു സഹായകരമായ 2500 ഓളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി,സ്ക്കൂൾ ലാബ്, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക രീതിയിലുള്ള സൗകര്യങ്ങളോടുകൂടിയ പ്രത്യേകം പ്രത്യേകം ടോയ് ലറ്റ്, വിശാലമായതും പ്രകൃതി രമണീയവുമായ കളിസ്ഥലം, എല്ലാ സൗകര്യങ്ങൾ ഉള്ളതും ടൈൽസ് ഇടുകയും ചെയ്ത മികച്ച രീതിയിലുള്ളഅടുക്കള. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |