"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
== ലിറ്റിൽ കൈറ്റ്സ് ==
അറിവ് നിർമിക്കേണ്ടതാണെന്നുള്ള അറിവ് മറ്റൊരാളിൽനിന്ന് പകർന്നുകിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം വിദ്യാഭ്യാസരംഗത്തെ തിരിച്ചറിവ് തെല്ലൊന്നുമല്ല മാറ്റിമറിച്ചത്. വിവരവിനിമയ സാങ്കേതികവിദ്യയുടെ സങ്കേതങ്ങൾക്കും ഉപകരണങ്ങൾക്കും ഇത്തരമൊരു പ്രക്രിയയിൽ വലിയ പങ്കുവഹിക്കാനാകും എന്ന ബോധ്യത്തിന്റെ തുടർച്ചയായാണ് സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ' [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D ലിറ്റിൽ കൈറ്റ്സ്] ' എന്ന കുട്ടികളുടെ ഐ.ടി. കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്.

വരി 9: വരി 10:
പ്രമാണം:13057 kites2.jpeg|alt=LK laboratory and class|LK laboratory
പ്രമാണം:13057 kites2.jpeg|alt=LK laboratory and class|LK laboratory
പ്രമാണം:13057 kites1.jpeg|alt=Routine classes|LK laboratory
പ്രമാണം:13057 kites1.jpeg|alt=Routine classes|LK laboratory
</gallery>സ്കൂളിന് ആവശ്യമായ ഐസിടി ഉപകരണങ്ങളുടെ '''ഉപയോഗവും, നിയന്ത്രണവും, അവയിൽ വരുന്ന പ്രശ്നങ്ങളുടെ പരിഹാരവും''' എല്ലാം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് നടന്നുവരുന്നത്. കൂടാതെ വിദ്യാർഥികൾക്ക് സെമിനാർ, വെബിനാർ, അസൈൻമെൻറ് എന്നീ പ്രവർത്തനങ്ങൾ നൽകി ഈ വിഷയത്തിൽ ഇതിൽ അവർക്കുള്ള അധികവായനക്ക് കൂടുതൽ അവസരങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നുണ്ട്.
</gallery>സ്കൂളിന് ആവശ്യമായ ഐസിടി ഉപകരണങ്ങളുടെ '''ഉപയോഗവും, നിയന്ത്രണവും, അവയിൽ വരുന്ന പ്രശ്നങ്ങളുടെ പരിഹാരവും''' എല്ലാം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് നടന്നുവരുന്നത്. കൂടാതെ വിദ്യാർഥികൾക്ക് സെമിനാർ, വെബിനാർ, അസൈൻമെൻറ്, ഡിജിറ്റൽ മാഗസിൻ നിർമാണം എന്നീ പ്രവർത്തനങ്ങൾ നൽകി കൂടുതൽ അവസരങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നുണ്ട്.

  [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
  [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
വരി 15: വരി 16:
    
    [[വർഗ്ഗം:കണ്ണൂർ ഡിജിറ്റൽ മാഗസിൻ 2019]]
     
    [[വർഗ്ഗം:കണ്ണൂർ ഡിജിറ്റൽ മാഗസിൻ 2019]]
815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1312578" എന്ന താളിൽനിന്ന് ശേഖരിച്ചത്