എൽ.എം.എസ്.എൽ.പി.എസ് ചാണി (മൂലരൂപം കാണുക)
23:33, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→ചരിത്രം
(ചെ.) (ഇൻബോക്സ് തിരുത്തി) |
(ചെ.) (→ചരിത്രം) |
||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
1890ൽ വിദേശമിഷണറിമാരാൽ പള്ളിക്കെട്ടിടത്തിൽ ചാണി എൽ എം എസ് എൽ പി സ്കൂൾ പ്രവർത്തനമാരംഭിച്ചു .പള്ളിയിൽനിന്നും സ്കൂൾ മാറ്റേണ്ട സാഹചര്യമുണ്ടായപ്പോൾ അന്നത്തെ സഭാശുശ്രൂഷകൻ, പൊതുജനങ്ങൾ തുടങ്ങിയവരുടെ ശ്രമഫലമായി സ്കൂൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലം, 8/11/1954 ൽ വിലക്കുവാങ്ങി .നൂറ് അടി നീളമുള്ള ഒരു ഓലക്കെട്ടിടം നിർമ്മിക്കുകയും സ്കൂൾ പുതിയകെട്ടിടത്തിലേക്കു മാറ്റുകയും ചെയ്തു സ്കൂളിന്റെ വ്യാപ്തി വർദ്ധിപ്പിക്കേണ്ടി വന്നപ്പോൾ ഓലക്കെട്ടിടം ഇടിച്ചുമാറ്റി ഇന്നു കാണുന്നതരത്തിലുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു മാനേജുമെന്റിന്റെ സഹായത്താൽ പൂർത്തിയാക്കിയ സ്കൂൾക്കെട്ടിടത്തിന്റെ പ്രതിഷ്ഠാകർമം 15/ 10/ 2001 ൽ അഭിവന്ദ്യ ഡോക്ടർ ജെ ഡബ്ല്യൂ ഗ്ലാഡ്സ്റ്റൺ തിരുമേനി നിർവ്വഹിച്ചു .കഴിഞ്ഞ കാലങ്ങളിൽ ഈ സ്കൂളിൽ പഠിച്ചിട്ടുള്ളവർ സാമൂഹ്യ-രാഷ്ട്രീയ സാംസ്ക്കാരിക ആദ്ധ്യാത്മിക നേതൃത്വ നിരയിൽ എത്തിയിട്ടുണ്ട് .കലാ കായിക പ്രവർത്തിപരിചയ മേളയിൽ സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുംസമ്മാനങ്ങൾ നേടുന്നതിനും സാധിച്ചിട്ടുണ്ട് കൂടാതെ 1983 മുതൽ 1994 വരെ ഈ സ്കൂളിൽ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ശ്രീമതി രാജമ്മ ടീച്ചർക്ക് 1994 ലെ മാതൃക അധ്യാപികയ്ക്കുള്ള ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||