"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
==ലോക ഭിന്നശേഷിദിനം==
==ലോക ഭിന്നശേഷിദിനം==
ലോകഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് എസ് പി സി  കാഡറ്റുകൾ ഒൻപതാം ക്ളാസ്സിൽ പഠിക്കുന്ന അഭിജിത്തിന്റെ വീട് സന്ദർശിക്കുകയും പരിപാടികൾ അവതരിപ്പിക്കുകയൂം ചെയ്തു. ഹെഡ്മാസ്റ്റർ  പി വിജയൻ, പി ടി എ പ്രസിഡന്റ് കെ വി മധു, ഹരിനാരായണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. മഹേഷ് മാസ്റ്റർ, തങ്കമണി ടീച്ചർ എന്നിവർ നേതൃത്വം നല്കി

<gallery>
 
12024_WDD.jpeg
{| class="wikitable"
12024_WDD2.jpeg
|
12024_WDD1.jpeg
|-
</gallery>
|
[[പ്രമാണം:12024 WDD.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12024 WDD2.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12024 WDD1.jpeg|ലഘുചിത്രം]]
|}
 
==എയ്ഡ്സ് ദിനാചരണം 2021==
==എയ്ഡ്സ് ദിനാചരണം 2021==
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കക്കാട് എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു.  നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ ജയചന്ദ്രൻ  ഇ ഫ്ലാഗ് ഓഫ് നിർവഹിച്ചു.ജനമൈത്രി പോലീസ് ഓഫീസർ മാരായ ശ്രീമതി ശൈലജ എം,പ്രദീപൻ കെ.വി , ഹെഡ്മാസ്റ്റർ  ശ്രീ.പി. വിജയൻ,പ്രിൻസിപ്പൽ ശ്രീ ചന്ദ്രശേഖൻ  യു , എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ മധു എം. മറ്റ് അധ്യാപകർ എന്നിവർ റാലിക്ക് നേതൃത്വം നൽകി സി പി ഒ ശ്രീ മഹേഷ് എം സ്വാഗതവും എ സി പി ഒ തങ്കമണി പി പി നന്ദിയും അറിയിച്ചു.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1312341" എന്ന താളിൽനിന്ന് ശേഖരിച്ചത്