"പി.വി.എ.എൽ.പി.എസ്.കുലുക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
<gallery>
പ്രമാണം:20420-PKD-FATHIMA ISHAL.jpg|FATHIMA ISHAL
</gallery>
{{Schoolwiki award applicant}}{{PSchoolFrame/Header}} {{അപൂർണ്ണം}}  
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പുറമത്ര  
|സ്ഥലപ്പേര്=പുറമത്ര  
വരി 56: വരി 59:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=20420-logo.jpg
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}  


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ്ണൂർ  ഉപജില്ലയിലെ കുലുക്കല്ലൂർ സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ്ണൂർ  ഉപജില്ലയിലെ കുലുക്കല്ലൂർ സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.


== ചരിത്രം ==
== ചരിത്രം ==
        പാലക്കാട് ജില്ലയിൽ കുലുക്കല്ലൂർ പഞ്ചായത്തിൽ പുറമത്ര എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഷൊർണുർ ഉപജില്ലയിൽ ഉൾപ്പെടുന്നു .കുലുക്കല്ലൂർ പഞ്ചായത്തിലെ 7 8 9 വാർഡുകളിൽ ഉൾപ്പെട്ട പുറമത്ര ,പള്ളിയാൽതൊടി , കമ്പംത്തൊടി പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ അധ്യയനം നടത്തുന്നത് . 1927 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .സ്ത്രീ വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഈ വിദ്യാലയം തുടങ്ങിയത് . കുടിപ്പള്ളിക്കൂടം എന്ന നിലയിൽ തുടങ്ങിയ ഈ വിദ്യാലയം പിന്നീട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠിക്കാവുന്ന വിദ്യാലയമായി മാറി . ആദ്യം അഞ്ചാംക്ലാസ് വരെ ഉണ്ടായിരുന്നുവെങ്കിലും കുറച്ചു കാലങ്ങൾക്കു ശേഷം നാലാം ക്ലാസ് വരെയുള്ള ലോവർ പ്രൈമറി സ്കൂളായിത്തീർന്നു . ആദ്യത്തെ പേര് സരോജിനിവിലാസം എന്നായിരുന്നു .ശ്രീ മാധവൻ നായർ വിദ്യാലയം ഏറ്റെടുത്ത ശേഷം പേര് പ്രഭാകരവിലാസം എന്നാക്കിമാറ്റി.ശ്രീ മാധവൻ നായർ പിന്നീട് ശ്രീ ടി പി കെ നായർക്ക് വിദ്യാലയം കൈമാറി ,വർഷങ്ങൾക്കുശേഷം  ശ്രീ ടി പി കെ നായരിൽ നിന്ന് ശ്രീമാൻ പി ശശിധരൻ ഏറ്റെടുത്തു . ഇപ്പോൾ ശ്രീ ശശിധരൻ ആണ് സ്കൂളിന്റെ മാനേജർ
പാലക്കാട് ജില്ലയിൽ കുലുക്കല്ലൂർ പഞ്ചായത്തിൽ പുറമത്ര എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഷൊർണുർ ഉപജില്ലയിൽ ഉൾപ്പെടുന്നു. 1927 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. [[പി.വി..എൽ.പി.എസ്.കുലുക്കല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* ചുറ്റുമതിൽ
* കളിസ്ഥലം
* പൂന്തോട്ടം
* ഉച്ചഭക്ഷണ അടുക്കള
* കവാടം
* ലൈബ്രറി
* പാർക്ക്
* ഗേറ്റ്
* കളിസ്ഥലം
* ക്ലാസ്സ് മുറികൾ
* സ്റ്റാഫ് മുറി
* സ്റ്റേജ് കം ഡൈനിങ്ഹാൾ
* കുടിവെള്ള വിതരണം
* മാലിന്യ സംസ്കരണം
* ടോയ്‌ലറ്റ് ബോയ്സ്
* ടോയ്‌ലറ്റ് ഗേൾസ്
* വാഷ് ഏരിയ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 75: വരി 108:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ്                                                                                                                     ==
ശശിധരൻ പി


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!Sl
No
!
!
!
|-
|1
|തെയ്യൻ മാഷ്
|
|
|-
|2
|ബാലൻ മാസ്റ്റർ 
|1948 -1982
|
|-
|3
|മേരി ടീച്ചർ 
|1982 -2005
|
|}




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*മാർഗ്ഗം -1 ഷൊർണ‌ൂർ ടൗണിൽനിന്നും 21 കിലോമീറ്റർ  കുളപ്പുള്ളി  വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
| style="background: #ccf; text-align: center; font-size:99%;width:70%;" |
*മാർഗ്ഗം  2 ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 22 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
*മാർഗ്ഗം  3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ചെർപ്പുളശ്ശേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps:10.87437,76.26619 zoom=18}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=10.87437|lon=76.26619|zoom=18|width=800|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*മാർഗ്ഗം -1 ഷൊർണ‌ൂർ ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
|--
*മാർഗ്ഗം  2 ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
 
|}
|}
<!--visbot  verified-chils->  ghssalr9078.principal@gmail.com-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1311377...2581310" എന്ന താളിൽനിന്ന് ശേഖരിച്ചത്