"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 17: വരി 17:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
<font color=blue>
 
<font color=green size="3"> '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ക്ളാസ്സുമുറികളും  വിദ്യാലയവും ഹൈടെക്ക് ആയി മാറുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും കുട്ടികളുടെ ശേഷികൾ വർധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.  
> '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ക്ളാസ്സുമുറികളും  വിദ്യാലയവും ഹൈടെക്ക് ആയി മാറുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും കുട്ടികളുടെ ശേഷികൾ വർധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.  
<font color=red size="5">    2019-2020      <font color=blue size="3">
    2019-2020       
    '''ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി.  ഒരു ദിവസത്തെ ക്യാമ്പ്  സംഘടിപ്പിക്കുകയും ചെയ്തു.  '''
=='''ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് -ഐ.ടി.ക്ളബ്ബ് -പ്രവർത്തനോത്ഘാടനം  '''== 
  '''ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി.  ഒരു ദിവസത്തെ ക്യാമ്പ്  സംഘടിപ്പിക്കുകയും ചെയ്തു.  '''
   '''ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള  പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 27 കുട്ടികളെ തെരഞ്ഞെടുത്തു.'''
   '''ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള  പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 27 കുട്ടികളെ തെരഞ്ഞെടുത്തു.'''
''' എല്ലാ ബുധനാഴ്ചയും  രാവിലെ 9 മണിയ്ക് ക്ളാസ്സുകൾ  മിസ്ട്രസ്സുമാരായ നിഷാറാണി  , ഫാൻസിലത ടീച്ചർമാർ എടുക്കുന്നു.  '''
    '''<big> MPTA ബോധവത്ക്കരണ ക്ളാസ്സ് </big>'''
      ''' മക്കളുടെ പഠനപ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും സഹായിക്കുന്നതിനും അമ്മമാർക്ക് മൊബൈലിന്റെ പരിശീലനം നല്കുന്നതിനുള്ള വീഡിയോ കോൺഫറൻസിൽ നമ്മുടെ സ്കൂളിനും  പങ്കെടുക്കാൻ കഴിഞ്ഞു.അതനുസരിച്ച് ഒക്ടോബർ 10-ാം തീയതി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും  ക്ളാസ്സ് ടീച്ചേഴ്സിനും  ഈ പരിശീലനം നൽകാൻ സാധിച്ചു. വളരെ താത്പര്യത്തോടെ പങ്കെടുത്ത്  ക്ളാസ്സ് വളരെ പ്രയോജനമുള്ളതാക്കി മാറ്റി. ക്യൂ.ആർ കോഡ് ഉപയോഗിച്ചുള്ള സ്കാനിംഗിലൂടെ പാഠപുസ്തകം കുട്ടികൾക്ക് വളരെ പ്രയോജനമുള്ളതാക്കാമെന്ന് മനസ്സിലാക്കി.  '''


{|style="margin:0 auto;"   
{|style="margin:0 auto;"   
3,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1311341" എന്ന താളിൽനിന്ന് ശേഖരിച്ചത്