"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
added new items
(ചെ.) (club intro)
(ചെ.) (added new items)
വരി 3: വരി 3:
         എല്ലാ അധ്യയന വർഷവും മികവാർന്ന പരിപാടികളോട് കൂടി സ്കൂൾതല ക്ലബ്ബ് രൂപീകരണം നടത്താറുണ്ട്... കോവിഡിനു മുൻപുള്ള വർഷങ്ങളിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആളുകളെ വിശിഷ്ടാതിഥികളായി കൊണ്ടുവന്ന് ഒരുദിവസം ക്ലബ്ബുകളുടെ രൂപീകരണ ദിനമായിആചരിക്കാറുണ്ടായിരുന്നു.. ഇവ ഓരോന്നിന്റേയും എഡിറ്റ് ചെയ്ത് വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്..

            ഒരു ക്ലബ്ബുകൾക്കും അധ്യാപകരെ കൂടാതെ കുട്ടികളിൽ നിന്നും പ്രതിനിധികളെ തിരഞ്ഞെടുക്കാറുണ്ട്.. നിശ്ചിത ഇടവേളകളിൽ യോഗം കൂടുകയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി വരികയും ചെയ്യുന്നു.. പ്രീ പ്രൈമറി സ്കൂൾ എന്ന നിലയിൽ വിവിധ പരിമിതികളെക്കുറിച്ച് ഓർക്കാതെ ഓരോ ക്ലബ്ബിൻറെ യും പ്രവർത്തനങ്ങളിൽ വൈവിധ്യം കൊണ്ടുവരാൻ ബന്ധപ്പെട്ട പ്പെട്ട അധ്യാപകരും കുട്ടികളും ശ്രമിക്കാറുണ്ട്..
            ഒരു ക്ലബ്ബുകൾക്കും അധ്യാപകരെ കൂടാതെ കുട്ടികളിൽ നിന്നും പ്രതിനിധികളെ തിരഞ്ഞെടുക്കാറുണ്ട്.. നിശ്ചിത ഇടവേളകളിൽ യോഗം കൂടുകയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി വരികയും ചെയ്യുന്നു.. പ്രൈമറി സ്കൂൾ എന്ന നിലയിൽ വിവിധ പരിമിതികളെക്കുറിച്ച് ഓർക്കാതെ ഓരോ ക്ലബ്ബിൻറെ യും പ്രവർത്തനങ്ങളിൽ വൈവിധ്യം കൊണ്ടുവരാൻ ബന്ധപ്പെട്ട പ്പെട്ട അധ്യാപകരും കുട്ടികളും ശ്രമിക്കാറുണ്ട്..

          ഓരോ ക്ലബ്ബിൻറെ യും വിവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ ,സ്കൂൾ വാട്സപ്പ് ഗ്രൂപ്പ് ആയ പ്രതീക്ഷയിലുടെ ഇതിനെ പോസ്റ്ററുകൾ ആയി നൽകിവരുന്നുണ്ട്... വ്യത്യസ്ത ദിനാചരണങ്ങൾ വിവിധ അവസരങ്ങളിലായി ഓരോ ക്ലബ്ബും ഏറ്റെടുത്താണ് ചെയ്യുന്നത്... അവയുമായി ബന്ധപ്പെട്ട അധ്യാപകർ ഈ നിർവ്വഹണത്തിൽ ശ്രദ്ധാലുക്കളാണ്...

1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1308183" എന്ന താളിൽനിന്ന് ശേഖരിച്ചത്