ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ (മൂലരൂപം കാണുക)
14:59, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 78: | വരി 78: | ||
ഹെൽത്ത് ക്ലബ് ശ്രീമതി. ശ്രീജ.പ്രവർത്തിക്കുന്നു | ഹെൽത്ത് ക്ലബ് ശ്രീമതി. ശ്രീജ.പ്രവർത്തിക്കുന്നു | ||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.|'''വിദ്യാരംഗം കലാ സാഹിത്യ വേദി''']] | * [[വിദ്യാരംഗം കലാ സാഹിത്യ വേദി.|'''വിദ്യാരംഗം കലാ സാഹിത്യ വേദി''']] | ||
<blockquote> | <blockquote> '''സ്കൂൾ വിദ്യരംഗം കലാസഹിത്യ വേദിയുടെ പ്രവർത്തനം സുഗമമായി നടന്നു വരുന്നു. അധ്യാപികയായ ശ്രീമതി. മിനി മാത്യു ആണ് കോഡിനേറ്റർ.35 കുട്ടികൾ സജീവ അംഗങ്ങളാണ്. 2021-22 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം റിട്ട. മലയാളം അധ്യാപകൻ ശ്രീ.ഡി.അനിൽ പ്രസാദ് ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളും കുട്ടികളും ഉൾപ്പെടെ 70 പേർ ആ മീറ്റിംഗിൽ പങ്കെടുത്തു.തുടർന്ന് രണ്ടാഴ്ച്ചയിൽ ഒരിക്കൽ ഗൂഗിൾ മീറ്റ് വഴിയും പിന്നീട് ഓഫ് ലൈനായും പരിപാടികൾ നടത്തിവരുന്നു. കഥ , കവിത,ക്വിസ്, പ്രസംഗം, ദിനാചരണങ്ങൾ മുതലായവ കുട്ടികൾ മാറി മാറി അവതരിപ്പിക്കും.''' | ||
'''ആറാം ക്ലാസിലെ മലയാളം പാഠവുമായി ബന്ധപ്പെട്ട് എം. എസ് ബാബുരാജ് അനുസ്മരണം കവിയും ഗായകനും അധ്യാപകനുമായ ശ്രീ. സുരേഷ് ഓല കെട്ടി ഉദ്ഘാടനം ചെയ്തു. വിജ്ഞാനപ്രദവും രസകരവുമായ ഒരു ക്ലാസും സാർ എടുത്തു. കുട്ടികൾ വളരെ സന്തോഷത്തോടു കൂടെയാണ് ഇതിൽ പങ്കെടുത്തത്.'''</blockquote> | |||
* [[ബാലശാസ്ത്ര കോൺഗ്രസ്|'''ബാലശാസ്ത്ര കോൺഗ്രസ്''']] | * [[ബാലശാസ്ത്ര കോൺഗ്രസ്|'''ബാലശാസ്ത്ര കോൺഗ്രസ്''']] | ||
'''കുട്ടിക്ക് പരീക്ഷണങ്ങൾ സ്വയം ചെയ്തു നോക്കുന്നതിനും ക്ലാസ്സ്‌റൂം പഠനരീതിയിൽ മാറ്റം ഉണ്ടാക്കുന്നതിനും ബാലശാസ്ത്ര കോൺഗ്രസ്സ് അവസരം നൽകുന്നു.ഭൗതികവും സാമൂഹികവുമായ ചുറ്റുപാടുകളെക്കുറിച്ചു നേരിട്ട് പഠിക്കാനുള്ള അവസരവും ഇന്ത്യയുടെ ഭാവിയെക്കുറിച്ചു സ്വപ്‌നങ്ങൾ കാണാനുള്ള സാധ്യതകാലുമെല്ലാം കുട്ടിക്ക് ലഭിക്കുന്നു.പ്രവർത്തനങ്ങൾക്ക് ശ്രീമതി.ഫൗസിയ ഹസ്സൻ നേതൃത്വം നൽകുന്നു.''' | '''കുട്ടിക്ക് പരീക്ഷണങ്ങൾ സ്വയം ചെയ്തു നോക്കുന്നതിനും ക്ലാസ്സ്‌റൂം പഠനരീതിയിൽ മാറ്റം ഉണ്ടാക്കുന്നതിനും ബാലശാസ്ത്ര കോൺഗ്രസ്സ് അവസരം നൽകുന്നു.ഭൗതികവും സാമൂഹികവുമായ ചുറ്റുപാടുകളെക്കുറിച്ചു നേരിട്ട് പഠിക്കാനുള്ള അവസരവും ഇന്ത്യയുടെ ഭാവിയെക്കുറിച്ചു സ്വപ്‌നങ്ങൾ കാണാനുള്ള സാധ്യതകാലുമെല്ലാം കുട്ടിക്ക് ലഭിക്കുന്നു.പ്രവർത്തനങ്ങൾക്ക് ശ്രീമതി.ഫൗസിയ ഹസ്സൻ നേതൃത്വം നൽകുന്നു.''' | ||
* | * [[ഗണിത ക്ലബ്ബ്|'''ഗണിത ക്ലബ്ബ്''']] | ||
* [[സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] | * [[സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] |