"എ.എൽ.പി.എസ്. തോക്കാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 96 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 7: വരി 8:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64564895
|യുഡൈസ് കോഡ്=32051400415
|യുഡൈസ് കോഡ്=32051400415
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1954
|സ്ഥാപിതവർഷം=1954
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കോട്ടക്കൽ
|പോസ്റ്റോഫീസ്=കോട്ടക്കൽ
|പിൻ കോഡ്=676503
|പിൻ കോഡ്=676503
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9446886114
|സ്കൂൾ ഇമെയിൽ=alpsthokkampara@gmail.com
|സ്കൂൾ ഇമെയിൽ=alpsthokkampara@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://alpsthokkampara.blogspot.com/
|സ്കൂൾ വെബ് സൈറ്റ്=https://alpsthokkampara.blogspot.com/
|ഉപജില്ല=മലപ്പുറം
|ഉപജില്ല=മലപ്പുറം
|തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടക്കൽ മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടക്കൽ
|വാർഡ്=29
|വാർഡ്=29
|ലോകസഭാമണ്ഡലം=പൊന്നാനി
|ലോകസഭാമണ്ഡലം=പൊന്നാനി
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=161
|ആൺകുട്ടികളുടെ എണ്ണം 1-10=153
|പെൺകുട്ടികളുടെ എണ്ണം 1-10=166
|പെൺകുട്ടികളുടെ എണ്ണം 1-10=141
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=294
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ബിജു
|പി.ടി.എ. പ്രസിഡണ്ട്=ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=സുകന്യ  
|എം.പി.ടി.എ. പ്രസിഡണ്ട്=സുകന്യ  
|സ്കൂൾ ചിത്രം=18405-1.JPG
|സ്കൂൾ ചിത്രം=18405-185.jpg
|size=350px
|size=400px
|caption=
|caption=
|ലോഗോ=18405-2.jpg
|ലോഗോ=18405-186.PNG
|logo_size=70px
|logo_size=70px
}}
}}


മലപ്പുറം ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കിലോമീറ്റർ തെക്കുപടിഞ്ഞാറ് ദിശയിൽ കുന്നുകളും മലകളും ചെറുസമതലങ്ങളും നെൽവയലുകളുമെല്ലാം നിറഞ്ഞ ജില്ലയുടെ എല്ലാ പൊതുഭൂപ്രകൃതി സവിശേഷതയും പ്രകടമായ മനോഹരമായതും ആയൂർവേദ നഗരി എന്നറിയപ്പെടുന്നതുമായ കോട്ടക്കലിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
[https://ml.wikipedia.org/wiki/മലപ്പുറം_ജില്ല മലപ്പുറം] ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കിലോമീറ്റർ തെക്കുപടിഞ്ഞാറ് ദിശയിൽ കുന്നുകളും മലകളും ചെറുസമതലങ്ങളും നെൽവയലുകളുമെല്ലാം നിറഞ്ഞ ജില്ലയുടെ എല്ലാ പൊതുഭൂപ്രകൃതി സവിശേഷതയും പ്രകടമായ ആയൂർവേദ നഗരി എന്നറിയപ്പെടുന്ന [https://ml.wikipedia.org/wiki/കോട്ടക്കൽ കോട്ടക്കലിലാണ്] ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  


== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:18405-001.jpg|ലഘുചിത്രം|നടുവിൽ]]
 
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 1950കളിൽ മലബാറിലാകെ വിദ്യാഭ്യാസ സാമൂഹ്യ മുന്നേറ്റങ്ങൾ ദൃശ്യമായി. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെയും മറ്റും നേതൃത്വത്തിൽ നിരവധി വിദ്യാലയങ്ങൾ ഉയർന്നു വന്നു. പള്ളിയിലെ മൊല്ലമാരുടെ നേതൃത്വത്തിൽ മലബാറിലെ ഓത്തുപള്ളികൾ പലതും സർക്കാർ സഹായത്തോടെ പൊതുവിദ്യാലയങ്ങളായി മാറിക്കൊണ്ടിരുന്ന സമയത്താണ് ഈ ഏറനാടൻ മാപ്പിള പ്രൈമറി സ്കൂൾ നിലവിൽ വന്നത്. മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ തോക്കാംപാറയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. [[എ.എൽ.പി.എസ്. തോക്കാംപാറ/ചരിത്രം|കൂടുതൽ വായിക്കുക]]
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 1950കളിൽ മലബാറിലാകെ വിദ്യാഭ്യാസ സാമൂഹ്യ മുന്നേറ്റങ്ങൾ ദൃശ്യമായി. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെയും മറ്റും നേതൃത്വത്തിൽ നിരവധി വിദ്യാലയങ്ങൾ ഉയർന്നു വന്നു. പള്ളിയിലെ മൊല്ലമാരുടെ നേതൃത്വത്തിൽ മലബാറിലെ ഓത്തുപള്ളികൾ പലതും സർക്കാർ സഹായത്തോടെ പൊതുവിദ്യാലയങ്ങളായി മാറിക്കൊണ്ടിരുന്ന സമയത്താണ് ഈ ഏറനാടൻ മാപ്പിള പ്രൈമറി സ്കൂൾ നിലവിൽ വന്നത്. മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ തോക്കാംപാറയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. [[എ.എൽ.പി.എസ്. തോക്കാംപാറ/ചരിത്രം|കൂടുതൽ വായിക്കുക]]


== മികവുകൾ ==
== മികവുകൾ ==
 
 
 
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിരവധി അംഗീകാരങ്ങളും മികവുറ്റ വിജയങ്ങളും കൈവരിക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ല-ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിലും ശാസ്ത്ര മേളകളിലും കലാമേളകളിലും കായിക മേളകളിലും അതോടൊപ്പം തന്നെ മത്സരപരീക്ഷകളിലും പങ്കെടുക്കാനും ഉന്നത വിജയങ്ങൾ കൈവരിക്കാനും ഓവറോൾ കിരീടം നേടാനും ഈ വിദ്യാലയത്തിലെ കൊച്ചു മിടുക്കർക്ക് സാധിച്ചിട്ടുണ്ട്.
 
സ്‌കൂളിലെ പ്രവർത്തനങ്ങളെ കുറിച്ച് [[എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]]
 
=== ഭിന്നശേഷി സൗഹൃദ വിദ്യാലയം ===
തോക്കാംപാറ എ എൽ പി സ്ക്കൂൾ ഭിന്നശേഷി സൗഹൃദ വിദ്യാലയമാണ്. ഭിന്നശേഷിക്കാരായ  വിദ്യാർഥികൾക്കായി ഈ വിദ്യാലയം നടത്തിവരുന്ന ഒരു തനത് പ്രവർത്തനമാണ്  'ഒന്നിച്ചിരിക്കാം' എന്നത്. ഈ പരിപാടിയുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്ക്കൂളിൽ നടത്തി വരുന്നുണ്ട്. [[എ.എൽ.പി.എസ്. തോക്കാംപാറ/ഭിന്നശേഷി സൗഹൃദ വിദ്യാലയം|കൂടുതൽ വായിക്കുക.]]
== അംഗീകാരങ്ങൾ ==


=== 'തിരികെ വിദ്യാലയത്തിലേക്ക്' 2021 കൈറ്റ് ഫോട്ടോഗ്രഫി മത്സരം. ===


പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിരവധി അംഗീകാരങ്ങളും മികവുറ്റ വിജയങ്ങളും കൈവരിക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ല, ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിലും, ശാസ്ത്ര മേളകളിലും , കലാമേളകളിലും കായിക മേളകളിലും അതോടൊപ്പം തന്നെ മത്സരപരീക്ഷകളിലും പങ്കെടുക്കാനും ഉന്നത വിജയങ്ങൾ കൈവരിക്കാനും ഓവറോൾ കിരീടം നേടാനും ഈ വിദ്യാലയത്തിലെ കൊച്ചു മിടുക്കർക്ക് സാധിച്ചിട്ടുണ്ട്.


== സൗകര്യങ്ങൾ ==
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമായപ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെ 'തിരികെ വിദ്യാലയത്തിലേക്ക്’ എന്ന പേരിൽ 2021 നവംബറിൽ '[https://kite.kerala.gov.in/KITE/index.php കൈറ്റ്]' സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ നമ്മുടെ സ്‌കൂളിന് മലപ്പുറം ജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. സ്‌കൂളിന് 3000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിച്ചു.


[[പ്രമാണം:BS21 MLP 18405 1.jpg|പകരം=|നടുവിൽ|ചട്ടരഹിതം]]


ഒരു പൊതു വിദ്യാലയത്തിന് ഉണ്ടായിരിക്കേണ്ട അത്യാവശ്യ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈവിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ ഉയർത്താൻ ഏറെസ്വാധീനം ചെലുത്തിയ ഒരു വിദ്യാലയമായതിനാൽ തന്നെ നാട്ടുകാരുടെയും നാട്ടിലെ ക്ലബ് പ്രവർത്തകരായചെറുപ്പകാരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും വിദ്യാലയപുരോഗതിയ്ക്കായി ലഭിക്കുന്നുമുണ്ട്. [[എ.എൽ.പി.എസ്. തോക്കാംപാറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്‌കൂളിന് ലഭിച്ച അംഗീകാരങ്ങളെ കുറിച്ച് [[എ.എൽ.പി.എസ്. തോക്കാംപാറ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക.]]


*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾ  ==
*ക്ലബ്ബുകൾ
[[പ്രമാണം:18405-34.jpeg|ലഘുചിത്രം|പകരം=|200x200ബിന്ദു]]
== പ്രധാനാദ്ധ്യാപകർ ==
കേരളത്തിന്റെ വികസനക്കുതിപ്പിന് വേഗതയും കരുത്തും പകരേണ്ട ഊർജദായിനിയാണ് പൊതുവിദ്യാഭ്യാസസംവിധാനം. അവയെ കാലോചിതമായി വികസിപ്പിക്കുന്നതിനായി സ്കൂളിലെത്തുന്ന ഓരോ കുട്ടിയുടെയും സവിശേഷതകളും പരിമിതികളും തിരിച്ചറിഞ്ഞ് വേണ്ട ഇടപെടലുകളിലൂടെ ഓരോരുത്തരുടെയും വ്യക്തിപരമായ മികവുകളും കഴിവും പരമാവധി പോഷിപ്പിക്കുകയാണ് ലക്ഷ്യം. സങ്കേതങ്ങളുടെയും സമ്പ്രദായങ്ങളുടെയും സമന്വയത്തിലൂടെ അടുത്ത തലമുറയെ സാമൂഹിക ബോധമുള്ള പൗരരും മെച്ചപ്പെട്ട മനുഷ്യരുമായി വാർത്തെടുക്കുന്നതിനുള്ള ശ്രമമാണിത്. അതിനുതകുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളാണ് ഈ കൊച്ചുവിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നത്. പഠനം രസകരവും മധുരവുമായിരുന്നാൽ കുട്ടികളുടെ മനസ്സും ശ്രദ്ധയും പരിപൂർണമാവും. രക്ഷിതാക്കളുടെയും കുട്ടികളുടെയും താൽപര്യവും നിർദേശങ്ങളും അനുസരിച്ചു കൊണ്ട് അനേകം പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കിവരുന്നു. പി.ടി.എ യുടെയും രക്ഷിതാക്കളുടെയും പൂർവവിദ്യാർഥികളുടെയും പൂർണ സഹകരണം ഓരോ പദ്ധതികൾക്കും ഉണ്ടാവാറുണ്ട്. [[എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
== പ്രധാനാധ്യാപകർ ==


{| class="wikitable" style="text-align:center; width:400px; height:300px" border="3"
{| class="wikitable" style="text-align:center; width:400px; height:300px" border="3"
വരി 105: വരി 118:
== അധ്യാപകർ ==
== അധ്യാപകർ ==


ജയകൃഷ്ണൻ.ഇ, സജിതകുമാരി.കെ, പ്രീതി.സി, എൽസി വർഗീസ്, സജിമോൻ പീറ്റർ, പ്രവീൺ.കെ, ബരീറ.പി, സുധീർകുമാർ.ടി.വി, ഷീല.പി, സൈഫുദ്ദീൻ.കെ, ഫൗസിയ.സി.പി, ജിത്യ, റഫീഖ്, ദിവ്യ ഇ, ഫസീല കെ എന്നിവർ നിലവിൽ ഈ വിദ്യാലയത്തിലെ അധ്യാപകരാണ്.  
ജയകൃഷ്ണൻ.ഇ, സജിതകുമാരി.കെ, പ്രീതി.സി, എൽസി വർഗീസ്, സജിമോൻ പീറ്റർ, പ്രവീൺ.കെ, ബരീറ.പി, സുധീർകുമാർ.ടി.വി, സൈഫുദ്ദീൻ.കെ, ഫൗസിയ.സി.പി, ജിത്യ കെ, ദിവ്യ ഇ, ഫസീല കെ, ജ്യോത്സ്ന എന്നിവർ നിലവിൽ ഈ വിദ്യാലയത്തിലെ അധ്യാപകരാണ്.  


== പൂർവാധ്യാപകർ ==
== പൂർവാധ്യാപകർ ==
കദിയ കുട്ടി, എം.രാമചന്ദ്രൻ, എം.രമാദേവിയമ്മ, വി.സുജാത, റോസി, മേരിക്കുട്ടി, ഏലിയാമ്മ, വത്സമ്മ, പ്രസാദ്, കെ.കെ.സുജാത, വി.കെ.ചന്ദ്രചൂടൻ, സി.അംബിക, സലികുമാരി ഒ.കെ, മാത്യു തോമസ്, ത്രേസ്യാമ്മ മാത്യു, എസ്.അംബിക, ജാനി.കെ.വി, ജലജ.പി, ഗീവർഗീസ്, സാജു ചെറിയാൻ, വിജയകുമാർ, ശരീഫ.സി.സി, രാജലക്ഷ്മി.പി, എന്നിവർ വിവിധ കാലങ്ങളിലായി വിദ്യാലയത്തിലെ ഗുരുനാഥന്മാരായിരുന്നു. കുഞ്ഞനു, പാത്തു.സി, സഫിയ.കെ എന്നിവർ അറബിഅധ്യാപകരായും സേവനമനുഷ്ഠിച്ചു.
കദിയ കുട്ടി, എം.രാമചന്ദ്രൻ, എം.രമാദേവിയമ്മ, വി.സുജാത, റോസി, മേരിക്കുട്ടി, ഏലിയാമ്മ, വത്സമ്മ, പ്രസാദ്, കെ.കെ.സുജാത, റഫീഖ് കെ,  വി.കെ.ചന്ദ്രചൂടൻ, സി.അംബിക, സലികുമാരി ഒ.കെ, മാത്യു തോമസ്, ത്രേസ്യാമ്മ മാത്യു, എസ്.അംബിക, ജാനി.കെ.വി, ജലജ.പി, ഗീവർഗീസ്, സാജു ചെറിയാൻ, വിജയകുമാർ, ശരീഫ.സി.സി, രാജലക്ഷ്മി.പി, ഷീല.പി എന്നിവർ വിവിധ കാലങ്ങളിലായി വിദ്യാലയത്തിലെ ഗുരുനാഥന്മാരായിരുന്നു. കുഞ്ഞനു, പാത്തു.സി, സഫിയ.കെ എന്നിവർ അറബിഅധ്യാപകരായും സേവനമനുഷ്ഠിച്ചു.  
[[പ്രമാണം:18405-147.jpeg|പകരം=|ലഘുചിത്രം|144x144ബിന്ദു|ജയകൃഷ്ണൻ ഇ (ഹെഡ്മാസ്റ്റർ)]]


== പൂർവ വിദ്യാർഥികൾ ==
== പൂർവ വിദ്യാർഥികൾ ==
നിരവധി തൊഴിൽ മേഖലകളിൽ സമർത്ഥരായുള്ള പൂർവവിദ്യാർഥി സമൂഹം സ്കൂളിന് സമ്പത്തായി നിലനിൽക്കുന്നു. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിലെ പ്രൊഫ. സൈതലവി, എഞ്ചിനീയർമാരായ ശ്രീനാഥ്, ശ്രീരാജ്, നീതു, മെഡിക്കൽ വിദ്യാർഥികളായ സാന്ദ്ര, ആൻസി ദാസ്, അധ്യാപകരായ ഗിരിജാദേവി, ജാസ്മിൻ, ജയശ്രീ, ബി എഡ് ഫിസിക്സ് ഒന്നാം റാങ്കുകാരി ശ്രുതി, .എസ്.ആർ.ഒ വിദ്യാർഥി ആസിഫ് എന്നിവർ അവരിൽ ചിലർ മാത്രം.
നിരവധി തൊഴിൽ മേഖലകളിൽ സമർത്ഥരായുള്ള പൂർവവിദ്യാർഥി സമൂഹം സ്കൂളിന് സമ്പത്തായി നിലനിൽക്കുന്നു. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിലെ പ്രൊഫ. സൈതലവി, ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ ആസിഫ്, എഞ്ചിനീയർമാരായ ശ്രീനാഥ് (ഐ ഐ ടി വാരണാസി), ശ്രീരാജ് (എൻ ഐ ടി തിരുച്ചിറപ്പള്ളി),  നീതു, ഡോക്ടർമാരായ അഖില അടാട്ടിൽ, ഷഹനാബി, സാന്ദ്ര, ആൻസി ദാസ്, മെഡിക്കൽ വിദ്യാർഥികളായ വിഘ്‌നേഷ്, അധ്യാപകരായ ഗിരിജാദേവി, ജാസ്മിൻ, ജയശ്രീ, ബി എഡ് ഫിസിക്സ് ഒന്നാം റാങ്കുകാരി ശ്രുതി, എന്നിവർ അവരിൽ ചിലർ മാത്രം.
 
== മാനേജ്‌മെന്റ് ==
തോക്കാംപാറ, പുലിക്കോട്, പാലത്തറ പ്രദേശത്തെ വിദ്യാർഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് തൊട്ടടുത്ത് വിദ്യാലയമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് പള്ളിയിലെ മൊല്ലയും അധ്യാപകനും ആയിരുന്ന കുറുവാക്കോട്ടിൽ മൊയ്തീൻകുട്ടി 1954 ൽ തോക്കാംപാറയിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് മണ്ടായപ്പുറം കോയ, മണ്ടായപ്പുറം മൊയ്തീൻ കുട്ടി, മണ്ടായപ്പുറം അബ്ദു എന്നിവർ സ്കൂൾ മാനേജർമാരായി. 2006 മുതൽ എം.സഫിയയാണ് സ്കൂൾ മാനേജർ.
 
== ഭൗതിക സൗകര്യങ്ങൾ ==
 
ഒരു പൊതു വിദ്യാലയത്തിന് ഉണ്ടായിരിക്കേണ്ട അത്യാവശ്യ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ ഉയർത്താൻ ഏറെ സ്വാധീനം ചെലുത്തിയ ഒരു വിദ്യാലയമായതിനാൽ തന്നെ നാട്ടുകാരുടെയും നാട്ടിലെ ക്ലബ് പ്രവർത്തകരായ ചെറുപ്പകാരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും വിദ്യാലയ പുരോഗതിയ്ക്കായി ലഭിക്കുന്നുമുണ്ട്. ശിശുസൗഹ്യദപരമായ അന്തരീക്ഷവും വൃത്തിയും ആധുനിക സൗകര്യങ്ങളുള്ള ഡിജിറ്റൽ ക്ലാസ് മുറികളുമാണ് ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്.
[[എ.എൽ.പി.എസ്. തോക്കാംപാറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
== അക്കാദമിക് മാസ്റ്റർ പ്ലാൻ ==
 
=== ‘തീർച്ച’ ===
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രധാനമായ ലക്ഷ്യം ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ്. ഇങ്ങനെ ഒരു സ്ഥാപനത്തിലെ മുഴുവൻ കുട്ടികളുടെയും അക്കാദമിക വളർച്ചക്കുവേണ്ടി തയ്യാറാക്കുന്ന സമഗ്രമായ അക്കാദമിക് മാസ്റ്റർ പ്ലാൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്ഥാപനപരമായ പ്രധാന രേഖയാണ്. തോക്കാംപാറ എ എൽ പിസ്കൂളിൽ തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനാണ് ‘തീർച്ച’.  [[എ.എൽ.പി.എസ്. തോക്കാംപാറ/അക്കാദമിക് മാസ്റ്റർ പ്ലാൻ|കൂടുതൽ വായിക്കുക.]]
[[പ്രമാണം:18405-104.jpeg|ലഘുചിത്രം|200x200ബിന്ദു]]
 
== പ്രീ പ്രൈമറി വിഭാഗം  ==
2007 നവംബർ 14 ന് ശിശുദിനത്തിലാണ്  നാൽപ്പതോളം കുട്ടികളുമായി തോക്കാംപാറ എ എൽ പി സ്ക്കൂളിൽ പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിച്ചത്. 2021 - 22 അക്കാദമിക വർഷത്തിൽ നൂറിലേറെ വിദ്യാർത്ഥികൾ എൽ കെജി, യു കെ ജി വിഭാഗത്തിൽ ഈ വിദ്യാലയത്തിൽ പഠിച്ച് വരുന്നു. പ്രി പ്രൈമറി വിഭാഗത്തിൽ 3 അധ്യാപകരും 1 ആയയും സേവനം അനുഷ്ഠിക്കുന്നുണ്ട്. [[എ.എൽ.പി.എസ്. തോക്കാംപാറ/പ്രീ പ്രൈമറി|കൂടുതൽ വായിക്കുക.]]
 
== വിദ്യാലയ വാർത്തകൾ ==
സ്‌കൂളിലെ പ്രവർത്തനങ്ങളുടെ വാർത്തകൾക്കായി സ്‌കൂൾ പത്രം [[എ.എൽ.പി.എസ്. തോക്കാംപാറ/പ്രാദേശിക പത്രം|'വിദ്യാലയ വാർത്തകൾ' വായിക്കുക.]]


== ചിത്രശാല ==
[[പ്രമാണം:18405-183.jpg|ലഘുചിത്രം|200x200ബിന്ദു]]
സ്‌കൂളിലെ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾക്കായി [[എ.എൽ.പി.എസ്. തോക്കാംപാറ/ചിത്രശാല|ചിത്രശാല സന്ദർശിക്കുക.]]


== പോസ്റ്ററുകൾ ==
സ്‌കൂളിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട  [[എ.എൽ.പി.എസ്. തോക്കാംപാറ/പോസ്റ്ററുകൾ|പോസ്റ്ററുകൾ ഇവിടെ കാണാം.]]


== ഭൗതിക സൗകര്യങ്ങൾ ==
== സ്‌കൂൾ നവമാധ്യമങ്ങളിൽ ==
കാലഘട്ടത്തിനനുസരിച്ച് സഞ്ചരിക്കാനും പുതിയ തലമുറകളെ ഉൾക്കൊണ്ട് മുന്നേറാനും തോക്കാംപാറ എ എൽപി സ്‌കൂൾ സമൂഹ മാധ്യമരംഗത്തും സജീവമായുണ്ട്. വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ സമൂഹവുമായി പങ്കുവെയ്ക്കുന്നതിനായി സ്വന്തമായി ഒരു യൂ ട്യൂബ് ചാനലും ബ്ലോഗും ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളും നിലവിലുണ്ട്.


* <span class="s5"></span>ഫേസ്ബുക്ക് പേജ് സന്ദർശിക്കാൻ ഇവിടെ തൊടുക. [https://facebook.com/alpschoolthokkampara എ എൽ പി എസ് തോക്കാംപാറ-ഫേസ്ബുക്ക്]
* <span class="s5"></span>യൂട്യൂബ് ചാനൽ സന്ദർശിക്കാൻ ഇവിടെ തൊടുക. [https://youtube.com/channel/UCO3EsTCujEhO7UtOEjk0vdA എ എൽ പി എസ് തോക്കാംപാറ-യൂടൂബ് ചാനൽ]
* <span class="s5"></span>സ്‌കൂൾ ബ്ലോഗ് സന്ദർശിക്കാൻ ഇവിടെ തൊടുക. [http://alpsthokkampara.blogspot.com/ എ എൽ പി എസ് തോക്കാംപാറ-ബ്ലോഗ്]
* <span class="s5"></span>ഇൻസ്റ്റഗ്രാം പേജ് സന്ദർശിക്കാൻ ഇവിടെ തൊടുക. [https://www.instagram.com/alpsthokkampara/ എ എൽ പി എസ് തോക്കാംപാറ-ഇൻസ്റ്റാഗ്രാം]
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #F5F5F5 solid; font-size: small "


[[എ.എൽ.പി.എസ്. തോക്കാംപാറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


==വഴികാട്ടി==
==വഴികാട്ടി==


{| class="wikitable"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (13 കിലോമീറ്റർ)
* തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (13 കിലോമീറ്റർ)
* കോട്ടക്കൽ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* കോട്ടക്കൽ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ.
* നാഷണൽ ഹൈവെയിൽ ചങ്കുവെട്ടിയിൽ നിന്നും 2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
* ദേശീയ പാത 66 ൽ കോട്ടക്കൽ ചങ്കുവെട്ടിയിൽ നിന്നും 2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.


|}
 
|}
{{Slippymap|lat= 10.99095999999999|lon= 76.00060999999999 |zoom=16|width=800|height=400|marker=yes}}
{{#multimaps:10.990995,76.000601|zoom=10}}
-
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1307579...2537466" എന്ന താളിൽനിന്ന് ശേഖരിച്ചത്