"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
===ലൈബ്രറി===
===ലൈബ്രറി===
<p style="text-align:justify"> വിശാലമായ ലൈബ്രറിയും വായനമുറിയുമാണ്  സ്കൂളിന് ഉള്ളത്. ലൈബ്രറിയിൽ 2000 ത്തോളം പുസ്തകങ്ങളും കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി ഓരോ ക്ളാസ്സിനും 2 ദിനപത്രങ്ങൾ വീതവും ഉണ്ട് .  ആനുകാലിക പ്രസിദ്ധീകരണങ്ങളും  വിദ്യാഭ്യാസവിനോദകായിക വാർത്തകളും വിവരങ്ങളും ഇവിടെ ലഭ്യമാകുന്നു. വിപുലമായ ഡിജിറ്റൽ വിഭാഗങ്ങളുടെ ശേഖരവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു.<p/>

===സ്മാർട്ട്റൂം===
<p style="text-align:justify">യു. പി. ക്ലാസുകശ്‍ക്കുവേണ്ടി രണ്ട് പ്രൊജക്ടറുകളും ലഭ്യമാൺ ഒരു പ്രധാന സ്മാർട്ട് റൂമും ഉണ്ട് . ക്ളാസ്സ് പി.റ്റി.എ യിൽ പ്രോജക്ടർ മുഖേന സ്കൂളിന്റെ പ്രർത്തനങ്ങൾ സ്മാർട്ട് റൂമിൽ പേരൻസിന്എപ്പോൽ വേണമെങ്കിലും കാണത്തക്കവിധത്തിൽ സജ്ജമാക്കിയിട്ടുണ്ട് .<p/>
===സംഗീത പഠനമുറി ===
<p style="text-align:justify">അഞ്ചു മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് സംഗീത അദ്ധ്യപികയുടെ നേതൃത്ത്വത്തിൽ നിത്യേന ക്ലാസ്സ് നല്കി വരുന്നു.<p/>
===ആഡിറ്റോറിയം===
<p style="text-align:justify">ബേസിൽ ഹാൾ എന്ന പേരിൽ വിശാലമായ ഒരു ആഡിറ്റോറിയം ഉണ്ട്. ആഡിറ്റോറിയത്തിലാവശ്യമായ 400 കസേരകൾ പൂർവ്വ വിദ്യാർത്ഥികൾ നൽകി. നോർതേൺ ഹാൾ എന്ന ഒരു ചെറിയ ഹാൾ കൂടി ഉണ്ട്. അവിടെ തൈക്വോണ്ടൊ പരിശീലനം നടത്തി വരുന്നു. ഇതു കൂടാതെ ഒരു ഓപ്പൺ എയ്ർ സ്റ്റേജും ഉണ്ട്.<p/>
===പാചകപ്പുരയും ഭക്ഷണശാലയും===
<p style="text-align:justify">വിദ്യാർഥികളുടെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ആഘോഷവേളകളിലെ സദ്യ, വിവിധ യൂണിറ്റ് പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന ഉച്ചഭക്ഷണം തുടങ്ങിയവ സ്കൂൾ പാചകപ്പുരയിൽ തയ്യാറാക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര ആണ് ഉള്ളത്.അരി സൂക്ഷിക്കാൻ സ്റ്റോർ മുറിയും, കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് സിമെന്റ് ബെഞ്ചും ഡെസ്കും ഉള്ള  ഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്.ഭക്ഷണം കഴിക്കാൻ എല്ലാ കുട്ടികൾക്കും സ്റ്റീൽ പ്ലേറ്റുകളും  ലഭ്യമാണ്.<p/>
===സൊസൈറ്റി===
<p style="text-align:justify">പുസ്തക വിതരണത്തിനു ഒരു സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്., അതിനായി ഒരു സൊസൈറ്റി റൂമും ഉണ്ട്.<p/>
760

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306826" എന്ന താളിൽനിന്ന് ശേഖരിച്ചത്